കാലിഫോര്‍ണിയയിലെ വെടിവെയ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ 13 പേര്‍ കൊല്ലപ്പെട്ടു
തൗസന്റ് ഓക്ക്‌സ്: കലിഫോര്‍ണിയയിലെ ബാറില്‍ നടന്ന വെടിവയ്പില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.20...










