സനല്‍ കൊലപാതകം..! ഡിവൈഎസ്പി ഹരികുമാറിന്റെ അറസ്റ്റ് രണ്ട് ദിവസത്തിനകം, സൂചന നല്‍കി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ നിര്‍ണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. ഉദ്യോഗസ്ഥനെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്യുമെന്ന് സൂചന നല്‍കി. ഹരികുമാറിനെ നാടുവിടാന്‍ സഹായിച്ചവരെ...










