പനീര്‍കൊണ്ടൊരു മധുരപലഹാരം തയ്യാറാക്കിയാലോ..! പനീര്‍ കലാകണ്ഠ്, പേര് കേട്ട് ഞെട്ടണ്ട സംഗതി സിംപിള്‍ ആണ്
ആരോഗ്യത്തിന്റെ കാര്യത്തിലും പനീറിന് നല്ല ഗുണങ്ങളാണ്. പനീര്‍ മസാല കറി, ഫ്രൈ എന്നിവയാണ് സാധാരണയായി ഉണ്ടാക്കാറ്. എന്നാല്‍ പനീര്‍ കൊണ്ടൊരു കിടിലന്‍ മധുരപലഹാരം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ, കലാകണ്ഠ്....










