ശശികലയുടെ അറസ്റ്റ്: കേരളത്തിലെ രാക്ഷസ സര്‍ക്കാര്‍ കാട്ടുനീതി നടപ്പാക്കുന്നു; സമരം പുറത്തേക്കും; രാഷ്ട്രീയക്കളി ആരംഭിച്ച് പിഎസ് ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നിയന്ത്രണവും ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയുടെ അറസ്റ്റും എതിര്‍ത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ കാട്ടുനീതി നടപ്പാക്കാനാണ് രാക്ഷസസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്...










