റഫാല്‍ കരാര്‍ ഒപ്പിട്ടത് പ്രതിരോധ മന്ത്രി പോലും അറിയാതെ! കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടെന്ന വാര്‍ത്ത ഞെട്ടല്‍ ഉണ്ടാക്കി; എകെ ആന്റണി
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഴി വിട്ട് ഇടപെട്ടന്ന വാര്‍ത്ത ഞെട്ടല്‍ ഉണ്ടാക്കിയയെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ...










