ഒരു ചാന്ദ്രദിനം അവസാനിച്ചു; വിക്രം ലാൻഡർ എന്നന്നേയ്ക്കുമായി കണ്ണടച്ചു; ലാൻഡർ മാത്രം വിക്ഷേപിക്കാൻ ആലോചിച്ച് ഐഎസ്ആർഒ
ബംഗളൂരു: കഠിന പരിശ്രമം നടത്തിയിട്ടും ചാന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനാകാതെ ഐഎസ്ആർഒ ശ്രമം ഉപേക്ഷിച്ചു. ചന്ദ്രോപരിതലത്തിൽ കഴിഞ്ഞ 7ന് ഇടിച്ചിറങ്ങിയ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായുള്ള...









