Surya

Surya

സൗദിയില്‍ വാഹനാപകടം, കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍റൈനില്‍ ആണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി പുതുശേരി ഹൗസില്‍ പുഷ്പരാജിന്റെ മകന്‍ വിപിന്‍ (34) ആണ് മരിച്ചത്. ബുറൈദയില്‍ ഷിന്‍ഡ്ലെര്‍...

Read more

ചരിത്രനീക്കം, ആദ്യ മദ്യഷോപ്പ് തുറക്കാന്‍ ഒരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യ: റിയാദില്‍ ആദ്യ മദ്യഷോപ്പ് തുറക്കാന്‍ തീരുമാനം. 70 വര്‍ഷത്തിന് ശേഷമാണ് സൗദി ആദ്യ മദ്യഷോപ്പ് തുറക്കാന്‍ പോകുന്നത്. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാം മത വിശ്വാസികളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും മദ്യം...

Read more

റിപ്പബ്ലിക് ദിനാഘോഷം: നാളെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും

തിരുവനന്തപുരം: 75ാം റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തടങ്ങി. നാളെ രാവിലെ 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എന്‍ സി സി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്‍സ്...

Read more

കൃത്യമായി വായ്പ്പ തിരിച്ചടച്ചു, അങ്കമാലിയിലെ ദമ്പതികള്‍ക്ക് റിപ്പബ്ലിക് ദിന പരേഡിലേക്ക് ക്ഷണം

കൊച്ചി: കൃത്യമായി വായ്പ്പ തിരിച്ചടച്ചതിന്റെ പേരില്‍ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അങ്കമാലിയിലെ ദമ്പതികള്‍ക്ക് അവസരം. എറണാകുളം അങ്കമാലി സ്വദേശി ആഗസ്റ്റിനും ഭാര്യ ഫിലോമിനയ്ക്കുമാണ് ഇത്തരമൊരു ഭാഗ്യം ലഭിച്ചത്. പ്രധാനമന്ത്രി സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം വായ്പയെടുക്കുകയും കൃത്യമായി തിരിച്ചടയ്ക്കുകയും...

Read more

രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം

ബംഗളൂരു: രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടില്‍ വമ്പന്‍ സ്വീകരണമൊരുക്കി ആയിരങ്ങള്‍. ബുധനാഴ്ച രാത്രി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൈസൂരു സ്വദേശിയായ ശില്‍പ്പിയെ ആയിരങ്ങളാണ് സ്വീകരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ടെര്‍മിനലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി....

Read more

ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, മലപ്പുറം സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ആറുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ കണ്ണൂരില്‍ അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശി വി.പി.ഫൈസലിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ഫൈസല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അസം സ്വദേശികള്‍ താമസിക്കുന്നതിന് തൊട്ടടുത്ത ക്വാട്ടേഴ്‌സില്‍...

Read more

പ്രവാസി മലയാളി യുവാവ് മസ്തിഷ്‌കാഘാതം മൂലം മരിച്ചു

റിയാദ്: പ്രവാസി മലയാളി മസ്തിഷ്‌കാഘാതം മൂലം മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി അഷ്റഫ് കൊപ്പനം കണ്ടിയില്‍ (49 വയസ്സ്) ആണ് മരിച്ചത്. 23 വര്‍ഷമായി ബൂപ ഇന്‍ഷുറന്‍സ് കമ്പനിയിലെ ക്ലെയിംസ് മാനേജര്‍ ആയി ജോലി ചെയ്യുകയായിരിന്നു. കുടുംബം ജിദ്ദയില്‍ ഉണ്ട്. ഭാര്യ...

Read more

പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി, ഡെലിവറി ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി. ഇരുചക്ര വാഹനങ്ങളിലെ ഡെലിവറി ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും. 14 മാസത്തിനുള്ളില്‍ നിയമം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് നിയന്ത്രണം പുറപ്പെടുവിച്ചത്. മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ച് ഡെലിവറി...

Read more

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണു, 65 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ഐ എല്‍ 76 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യന്‍ തടവുകാരായ യുക്രൈന്‍ സൈനികരാണെന്നാണ് സൂചന. റഷ്യ - യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗ്രോഡ്...

Read more

മെഡിക്കല്‍ കോളേജില്‍ എത്തി രോഗിയുടെ മാല മോഷണം, തൃശൂരില്‍ തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ സ്‌കാനിംഗിനെത്തിയ രോഗിയുടെ മാല കവര്‍ന്ന കേസില്‍ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് സ്ത്രീകള്‍ പിടിയിലായി. പൈങ്കുളം സ്വദേശിയുടെ രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് ഇവര്‍ മോഷ്ടിച്ചത്. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എ ബ്ലോക്കിലെ സ്‌കാനിങിന് ബില്ലടയ്ക്കാന്‍ നിന്ന...

Read more
Page 515 of 1053 1 514 515 516 1,053

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.