Surya

Surya

സന്തോഷത്തിന്റെ ഒരു വര്‍ഷം; വിവാഹ വാര്‍ഷികത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന

വിവാഹ വാര്‍ഷികത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ഭാവന. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഭാവന പ്രിയപ്പെട്ടവന് വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ നേര്‍ന്നത്. ഇരുവര്‍ക്കും ഈ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നത് നിരവധി സുഹൃത്തുക്കളും രംഗത്തെത്തി. View this post on Instagram Once in...

Read more

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ല; നിലപാട് വ്യക്തമാക്കി കണ്ണന്താനം

ന്യൂഡല്‍ഹി; ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ തന്റെ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ലോക്സഭ തിരഞ്ഞെടുപ്പില്‍ വ്യക്തിപരമായി മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും മത്സരിച്ചാല്‍ ജയം ഉറപ്പാണെന്നും കണ്ണന്താനം പറഞ്ഞു. അതേസമയം, പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ തനിക്ക് മത്സരിക്കാന്‍ എതിര്‍പ്പില്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. ഒ...

Read more

തെരുവ് നായ്ക്കളുടെ ആക്രമണം; ഏഴുവയസുകാരന് ദാരുണാന്ത്യം

ഭുവനേശ്വര്‍: നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ജനം ഭീതിയില്‍. ഇന്ന് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏഴുവയസുകാരന് ദാരുണാന്ത്യം. ഒഡീസയിലെ മേയുര്‍ബന്‍ജ് ജില്ലയിലാണ് സംഭവം. സ്‌കൂളില്‍ ഒറ്റയ്ക്ക് നടന്ന് പോവുകയായിരുന്നു കുട്ടി. ഇതിനിടയിലാണ് തെരുവുനായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. പോസ്റ്റുമോര്‍ട്ടം...

Read more

സൈന്യത്തിന്റെ പെല്ലെറ്റ് ആക്രമണം; കാശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു

ശ്രീനഗര്‍: ഷോപിയാനില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നാല് ഫോട്ടോജേര്‍ണലിസ്റ്റുകള്‍ക്ക് പരുക്കേറ്റു. ഷോപിയാനിലെ ഷിര്‍മലില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയിലാണ് പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേന പെല്ലറ്റ് പ്രയോഗിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫര്‍ വസീം അന്ദ്രാബി, റൈസിങ് കാശ്മീരിന്റെ നിസാറുല്‍...

Read more

കന്യാസ്ത്രീകളോട് പ്രതികാര നടപടി; സിസ്റ്റര്‍ നീന റോസിന് ജലന്ധറിലേക്ക് സ്ഥലം മാറ്റം! ഈ മാസം 26നു റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശം

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് പിന്തുണനല്‍കി സമരത്തിനിറങ്ങിയ ഒരു കന്യാസ്ത്രീയെ കൂടി സ്ഥലം മാറ്റി. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീന റോസിനെതിരെയാണ് സഭയുടെ പ്രതികാര നടപടി. പഞ്ചാബിലെ ജലന്ധറിലേക്കാണ് നീനാ റോസിന്...

Read more

തീവ്രവാദികളാക്കി ചിത്രീകരിച്ച് വേട്ടയാടുമെന്ന പേടി; റിപ്പബ്ലിക്ക് ദിനത്തില്‍ യാത്ര ഒഴിവാക്കണമെന്ന് ദയൂബന്ദ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം

ലഖ്‌നൗ: റിപ്പബ്ലിക്ക് ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ദയൂബന്ദ് മുസ്ലിം പഠന കേന്ദ്രം. ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പതിപ്പിച്ച നോട്ടീസ് സംബന്ധിച്ച് ടെലഗ്രാഫ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യാത്ര അനിവാര്യമാണെങ്കില്‍ സംയമനം പാലിച്ച് പോകണമെന്നും ആവശ്യം കഴിഞ്ഞയുടന്‍ സെമിനാരിയിലേക്ക് തിരിച്ചു...

Read more

സണ്ണി വെയ്‌നിന്റെ നായികയായി ‘കുട്ടി ജാനു’ മലയാളത്തിലേക്ക്; അനുഗ്രഹീതന്‍ ആന്റണി ചിത്രീകരണം ആരംഭിച്ചു

സണ്ണി വെയ്ന്‍ നായകനാവുന്ന 'അനുഗ്രഹീതന്‍ ആന്റണി' ചിത്രീകരണം ആരംഭിച്ചു. തെന്നിന്ത്യന്‍ സിനിമ ലോകത്ത് തരംഗമായി മാറിയ '96' ല്‍ കുട്ടി ജാനുവായി അഭിനയിച്ച ഗൗരി ജി കിഷന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പുതുമുഖ സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന...

Read more

വിലയിടിവ്; പൈനാപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

തൊടുപുഴ: വിലയിടിവ് കാരണം സംസ്ഥാനത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഉത്തരേന്ത്യയിലെ ശൈത്യവും കാലം തെറ്റി പൈനാപ്പിള്‍ പഴുക്കുന്നതുമാണ് വിലയിടിവിന് കാരണം. സംസ്ഥാനത്തെ മിക്ക തോട്ടങ്ങളിലും പൈനാപ്പിള്‍ പഴുത്ത് കിടക്കുന്ന അവസ്ഥയാണ്. നൂറ്റിയിരുപത് ദിവസം കൊണ്ട് മൂത്ത് പഴുക്കേണ്ടവ പത്തു ദിവസം മുമ്പ്...

Read more

വയനാട് തേയിലത്തോട്ടത്തില്‍ പുലി കുടുങ്ങി; പുലിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു

വയനാട്: വയനാട് തേയിലത്തോട്ടത്തില്‍ പുലി കുടുങ്ങി. മേപ്പാടി താഴെയിറപ്പറ്റയിലെ ജനവാസകേന്ദ്രത്തിന് സമീപമുള്ള തേയിലത്തോട്ടത്തിലാണ് പുലി കുടുങ്ങിയത്. രാവിലെ ജോലിക്കെത്തിയ തോട്ടം തൊഴിലാഴികളാണ് തേയിലച്ചെടികള്‍ക്കിടയിലെ കമ്പിയില്‍ പുലി കുടുങ്ങിക്കിടക്കുന്നത് കണ്ടത്. എസ്റ്റേറ്റിലെ റോഡിന് തൊട്ടരികിലുള്ള ചരിവിലാണ് പുലി കുടുങ്ങിയത്. പരിഭ്രാന്തരായ തൊഴിലാളികള്‍ ഉടന്‍...

Read more

പ്രളയത്തില്‍ നശിച്ച ധാന്യങ്ങള്‍ കഴുകി പോളിഷ് ചെയ്ത് വിപണിയിലെത്തുന്നത് തടയണം; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ച ധാന്യങ്ങള്‍ വിപണിയിലെത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് മുഖ്യമന്ത്രി ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. ഈ കാര്യം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ...

Read more
Page 514 of 630 1 513 514 515 630

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.