Surya

Surya

തമിഴ്‌നാട്ടില്‍ പിഞ്ചു കുഞ്ഞിനെ തട്ടിയെടുത്ത് നാടോടി സംഘം; കേരള പോലീസിന്റെ അന്വേഷണത്തില്‍ കുഞ്ഞിനെ തിരികെ കിട്ടി, 2 പേര്‍ പിടിയില്‍

ചിറയിന്‍കീഴ്: നാലുമാസം പ്രായമായ കൈക്കുഞ്ഞിനെ തട്ടികൊണ്ടുപോയ നാടോടികള്‍ അറസ്റ്റില്‍. ശാന്തി, നാരായണന്‍ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് വടശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിന്‍കീഴില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. തുടര്‍ന്ന്...

Read more

പോലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്തു, വീഡിയോ വൈറല്‍! പിന്നാലെ എട്ടിന്റെ പണി

ഇലവുംതിട്ട: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്ത പോലീസുകാരുടെ വീഡിയോ. പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ പാചക വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ അത് കാണുകയും,...

Read more

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; 10 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്

കാസര്‍കോട്: കറന്തക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ഹമീദിനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്ത ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍...

Read more

അഞ്ചുവയസ്സു വരെ ഓടിക്കളിച്ച ഇസിയാന്‍ ഇന്ന് അപൂര്‍വ്വ രോഗത്തിന് ചികിത്സയില്‍, സുമനസ്സുകളുടെ സഹായം തേടി കുടുംബം

കോഴിക്കോട്: അപൂര്‍വ ജനിതക രോഗം ബാധിച്ച് കിടപ്പിലായ എട്ടുവയസ്സുകാരന്‍ ചികിത്സ സഹായം തേടുന്നു. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ഇസിയാന്‍ ആണ് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ചികിത്സ സഹായം തേടുന്നത്. ഇതിനുള്ള ഏകവഴിയാണ് മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയ. ഉള്ളതെല്ലാം പെറുക്കി വിറ്റ്...

Read more

‘വീണ്ടും ഞാന്‍ അധികാരത്തിലെത്തിയാല്‍ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കും’ ; നരേന്ദ്രമോഡി

ന്യൂഡല്‍ഹി: എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ ആദ്യത്തെ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നാകും ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ എന്‍ഡിഎ സര്‍ക്കാരിനെ താന്‍ തന്നെ നയിക്കുമെന്നും മോഡി വ്യക്തമാക്കി. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു. ഇപ്പോള്‍...

Read more

കൂട്ടുകാരനൊപ്പം മീന്‍ പിടിക്കാന്‍ പോയി, വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി

തൃശൂര്‍: പടിയൂര്‍ കെട്ടിച്ചിറയില്‍ വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ വഞ്ചി മറിഞ്ഞ് കാണാതായി. കല്ലേറ്റുങ്കര സ്വദേശി പ്രണവ് (18) നെയാണ് കാണാതായത്. പുലര്‍ച്ചെ സുഹൃത്തിനൊപ്പം വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു പ്രണവ്. തുടര്‍ന്ന് കെട്ടിച്ചിറ ബണ്ടിന് സമീപം വഞ്ചി മറിയുകയും...

Read more

പട്ടാപ്പകല്‍ കുട്ടിയുടെ കാലിലെ പാദസരം മോഷ്ടിച്ചു; യുവതിയെ കൈയ്യോടെ പൊക്കി പോലീസ്! സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കുട്ടിയുടെ കാലില്‍ നിന്നും പാദസരം മോഷ്ടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. മണ്‍ട്രോ തുരുത്ത് പുത്തനാറിനു സമീപം ശങ്കരം പള്ളി തോപ്പില്‍ സിന്ധു ആണ് അറസ്റ്റിലായത്. 24ാം തിയതി ആറ്റിങ്ങല്‍ പാലസ് റോഡിലുള്ള മോഡേണ്‍ ബേക്കറിയില്‍ വെച്ചാണ് കുട്ടിയുടെ കാലിലെ പാദസരം...

Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിര്‍മല കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി നമിതയാണ് ബൈക്ക് ഇടിച്ച് മരിച്ചത്. നമിതക്കൊപ്പം കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവശവും നോക്കി ശ്രദ്ധയോടെ...

Read more

‘കേരളത്തില്‍ പോകാന്‍ പേടിയാകുന്നു, സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല’! വെളിപ്പെടത്തലുമായി നടി ഐശ്വര്യ

ചെന്നൈ: കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ഐശ്വര്യ ഭാസ്‌കരന്‍. ഒരു സീരിയലിന്റെ ചിത്രീകരണത്തിനായി കേരളത്തില്‍ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവച്ചുകൊണ്ട് നടി പറഞ്ഞ വാക്കുകളാണ് വൈറല്‍. കേരളത്തില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. പ്രണയം നിരസിക്കുന്ന...

Read more

പൊളിയാണ് അനുഗ്രഹ…! കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ബസ് ഓടിച്ച് താരമായി ഈ കോഴിക്കോട്ടുകാരി

കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ബസ് ഓടിച്ച് താരമാവുകയാണ് അനുഗ്രഹ എന്ന മിടുക്കി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിനിയായ അനുഗ്രഹയ്ക്ക് ചെറുപ്പം മുതല്‍ ഡ്രൈവിംഗ് ഭയങ്കര ഇഷ്ടമായിരുന്നു. 18 വയസ്സായപ്പോള്‍ തന്നെ ലൈസന്‍സ് സ്വന്തമാക്കുകയും വാഹനവുമായി റോഡില്‍ ഇറങ്ങുകയും ചെയ്തു. സ്‌കൂട്ടറും ബൈക്കും കാറുമെല്ലാം...

Read more
Page 515 of 951 1 514 515 516 951

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.