ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഉപദേശിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍; നിറകൈയ്യടി, വൈറലായി വീഡിയോ
പാലക്കാട്: ഇരുചക്രവാഹനത്തിലെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനമൊട്ടാകെ കര്‍ശന പരിശോധനയിലാണ് പോലീസ്. ഇതിനിടെ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തിയ സംഭവം വരെ ഉണ്ടായി. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിരിക്കുകയാണ് ഒരു പോലീസ്...
Read more