Surya

Surya

20 വര്‍ഷങ്ങള്‍ക്ക് ശേഷം തെലങ്കാനയിലെ കുപ്രസിദ്ധ തടി മോഷ്ടാവ് പിടിയില്‍

അമരാവതി: തെലങ്കാനയുടെ കുപ്രസിദ്ധ തടി മോഷ്ടാവ് 20 വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ പിടിയില്‍. യെഡ്ല ശ്രീനിവാസ് എന്നയാളാണ് പിടിയിലായത്. തെലങ്കാന, ആന്ധ്രപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കാടുകളില്‍ യഥേഷ്ടം വിഹരിക്കുന്ന ശ്രീനവാസിനെ പെഡാപ്പള്ളി ജില്ലാ പോലീസാണ് അറസ്റ്റു ചെയ്തത്. കാടുകളില്‍ നിന്നും വന്‍...

Read more

മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി പൂരം ആഘോഷിക്കണമെന്നാണ് ആഗ്രഹം; എന്നാല്‍ അതിനൊന്നും സാധിക്കുന്നില്ല; സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നേരില്‍ കാണാനെത്തിയതിന്റെ സന്തോഷത്തിലാണ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ആദ്യമായിട്ടാണ് പൂരപ്പറമ്പില്‍ പൂര ദിവസം എത്തുന്നത്. ഇത്തവണ തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി താന്‍...

Read more

തെരഞ്ഞെടുപ്പ് ജോലിക്കായി മറുനാട്ടില്‍ പോയ പോലീസ് ഉദ്യോഗസ്ഥര്‍ ദുരിതത്തില്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും പിടിപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഒന്നരമാസമായി 1450 പോലീസുകാരെയാണ് പത്ത് സംസ്ഥാനങ്ങളില്‍ മാറിമാറി ജോലിക്കിട്ടത്. ഇതില്‍ അറുപതോളം പേര്‍ക്ക് മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ച 34...

Read more

രാജ്യത്ത് ബിജെപി ഭരണം അവസാനിക്കാന്‍ പോവുകയാണെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ ബിജെപി ഭരണം അവസാനിക്കാന്‍ പോവുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാജ്യത്ത് നിന്നും ബിജെപി സര്‍ക്കാര്‍ പോവുകയാണെന്ന് വ്യക്തമാണ്. ജനങ്ങള്‍ രോഷാകുലരാണ്. അവര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. മോഡി...

Read more

മലപ്പുറത്തെ ഭീതിയിലാഴ്ത്തി ഒരാള്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മലമ്പനി സ്ഥിരീകരിച്ചു. ഇതര സംസ്ഥാന തൊഴിലാളിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഒഡീഷ സ്വദേശിയായ 18കാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണിയാള്‍ ഇപ്പോള്‍ ഉള്ളത്. സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് പരിശോധന...

Read more

കൊച്ചിയിലെ സ്വര്‍ണ്ണ കവര്‍ച്ച; ശുദ്ധീകരണശാല പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെ

കൊച്ചി: കഴിഞ്ഞ ദിവസം സ്വര്‍ണ്ണ കവര്‍ച്ച നടന്ന ആവുവ ഇടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയ്ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ട്. വ്യവസായമേഖലയില്‍ 25 കൊല്ലങ്ങളായി പ്രവര്‍ത്തിക്കുന്ന സിആര്‍ജി മെറ്റലോയ്‌സ് പ്രവര്‍ത്തനം നിഗൂഢമാണെന്നാണ് പഞ്ചായത്തിന്റെ ആരോപണം. ആലുവയ്ക്കടുത്തുളള എടയാര്‍ വ്യവസായ മേഖലയിലെ സിആര്‍ജി മെറ്റലോയ്‌സ്...

Read more

ഭീകരവാദികളെ കൊല്ലുന്നതിന് മുമ്പ് സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണോയെന്ന് നരേന്ദ്ര മോഡി

കുശിനഗര്‍: തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കഴിഞ്ഞ ആഴ്ച ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് തീവ്രവാദജികളെ കൊലപ്പെടുത്തിയതിനെ ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബോംബുകളും...

Read more

ഇവള്‍ നിപ്പായെ അതിജീവിച്ചെത്തിയ അജന്യ! ആ ഭീകര നിമിഷത്തെ കുറിച്ച് അവള്‍ ഓര്‍ക്കുന്നു

കോഴിക്കോട്: നിപ്പാ വൈറസ് ബാധയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു ജീവിതത്തിലേക്ക് തിരിച്ചെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് അജന്യ. അജന്യയ്ക്ക് ഇത് രണ്ടാം ജന്മമാണ്. ആ ദുരന്ത നിമിഷത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭയമുണ്ടോ എന്നു ചോദിച്ചാല്‍ അജന്യ പറയും അതിനെനിക്ക് ഓര്‍മ ഇല്ലായിരുന്നല്ലോ എന്ന്....

Read more

പാര്‍ട്ടി പതാക കൊണ്ട് ചെരുപ്പ് തുടച്ചെന്ന് ആരോപണം; ബിജെപി പ്രവര്‍ത്തകര്‍ വോട്ടറെ മര്‍ദ്ദിച്ചു

ലഖ്നൗ: ബിജെപിയുടെ പതാക കൊണ്ട് ചെരുപ്പ് തുടച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ വോട്ടറെ മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലുള്ള ഷാഗഞ്ജിലെ പോളിങ് ബൂത്തിലാണ് സംഭവം. പോളിങ് ബൂത്തിന് പുറത്ത് ഒരു മരച്ചുവട്ടില്‍ കിടക്കുകയായിരുന്ന ബിജെപി പതാകയെടുത്ത് വോട്ടര്‍ തന്റെ ചെരിപ്പ് തുടച്ചെന്നാണ്...

Read more

ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

ഇടുക്കി: ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരണാന്ത്യം. വെള്ളത്തൂവല്‍ മുതുവാന്‍കുടി കാക്കനാട്ട് നോബിള്‍-നിമിഷ ദമ്പതികളുടെ 36 ദിവസം പ്രായമായ കുഞ്ഞാണ് ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചത്. ചികില്‍സയിലായിരുന്ന കുട്ടി രാത്രി അമ്മയോടൊപ്പം കിടന്നിരുന്നു. വെള്ളിയാഴ്ച രാവിലെ ചലനമറ്റ നിലയില്‍ കിടന്ന കുട്ടിയെ...

Read more
Page 358 of 594 1 357 358 359 594

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.