Surya

Surya

മലപ്പുറത്തെ ഭീതിയിലാഴ്ത്തി ഒരാള്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മലമ്പനി സ്ഥിരീകരിച്ചു. ഇതര സംസ്ഥാന തൊഴിലാളിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഒഡീഷ സ്വദേശിയായ 18കാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണിയാള്‍ ഇപ്പോള്‍ ഉള്ളത്. സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് പരിശോധന...

Read more

കൊച്ചിയിലെ സ്വര്‍ണ്ണ കവര്‍ച്ച; ശുദ്ധീകരണശാല പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെ

കൊച്ചി: കഴിഞ്ഞ ദിവസം സ്വര്‍ണ്ണ കവര്‍ച്ച നടന്ന ആവുവ ഇടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയ്ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ട്. വ്യവസായമേഖലയില്‍ 25 കൊല്ലങ്ങളായി പ്രവര്‍ത്തിക്കുന്ന സിആര്‍ജി മെറ്റലോയ്‌സ് പ്രവര്‍ത്തനം നിഗൂഢമാണെന്നാണ് പഞ്ചായത്തിന്റെ ആരോപണം. ആലുവയ്ക്കടുത്തുളള എടയാര്‍ വ്യവസായ മേഖലയിലെ സിആര്‍ജി മെറ്റലോയ്‌സ്...

Read more

ഭീകരവാദികളെ കൊല്ലുന്നതിന് മുമ്പ് സൈന്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണോയെന്ന് നരേന്ദ്ര മോഡി

കുശിനഗര്‍: തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കഴിഞ്ഞ ആഴ്ച ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് തീവ്രവാദജികളെ കൊലപ്പെടുത്തിയതിനെ ബന്ധിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബോംബുകളും...

Read more

ഇവള്‍ നിപ്പായെ അതിജീവിച്ചെത്തിയ അജന്യ! ആ ഭീകര നിമിഷത്തെ കുറിച്ച് അവള്‍ ഓര്‍ക്കുന്നു

കോഴിക്കോട്: നിപ്പാ വൈറസ് ബാധയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു ജീവിതത്തിലേക്ക് തിരിച്ചെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് അജന്യ. അജന്യയ്ക്ക് ഇത് രണ്ടാം ജന്മമാണ്. ആ ദുരന്ത നിമിഷത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭയമുണ്ടോ എന്നു ചോദിച്ചാല്‍ അജന്യ പറയും അതിനെനിക്ക് ഓര്‍മ ഇല്ലായിരുന്നല്ലോ എന്ന്....

Read more

പാര്‍ട്ടി പതാക കൊണ്ട് ചെരുപ്പ് തുടച്ചെന്ന് ആരോപണം; ബിജെപി പ്രവര്‍ത്തകര്‍ വോട്ടറെ മര്‍ദ്ദിച്ചു

ലഖ്നൗ: ബിജെപിയുടെ പതാക കൊണ്ട് ചെരുപ്പ് തുടച്ചെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ വോട്ടറെ മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലുള്ള ഷാഗഞ്ജിലെ പോളിങ് ബൂത്തിലാണ് സംഭവം. പോളിങ് ബൂത്തിന് പുറത്ത് ഒരു മരച്ചുവട്ടില്‍ കിടക്കുകയായിരുന്ന ബിജെപി പതാകയെടുത്ത് വോട്ടര്‍ തന്റെ ചെരിപ്പ് തുടച്ചെന്നാണ്...

Read more

ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

ഇടുക്കി: ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരണാന്ത്യം. വെള്ളത്തൂവല്‍ മുതുവാന്‍കുടി കാക്കനാട്ട് നോബിള്‍-നിമിഷ ദമ്പതികളുടെ 36 ദിവസം പ്രായമായ കുഞ്ഞാണ് ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചത്. ചികില്‍സയിലായിരുന്ന കുട്ടി രാത്രി അമ്മയോടൊപ്പം കിടന്നിരുന്നു. വെള്ളിയാഴ്ച രാവിലെ ചലനമറ്റ നിലയില്‍ കിടന്ന കുട്ടിയെ...

Read more

പൂര ലഹരിയില്‍ തൃശ്ശൂര്‍; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തുറന്നു

തൃശ്ശൂര്‍: നാളുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കര്‍ശന ഉപാധികളോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കി തൃശ്ശൂര്‍ പൂരം വിളംബര ചടങ്ങ് നടന്നു. കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കും നാഥ ക്ഷേത്രത്തിലെത്തി തെക്കോട്ടിറക്ക ചടങ്ങ് നടത്തിയത്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഇന്നലെയാണ്...

Read more

തീയ്യേറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നില്ല; യുവാവിനെ അറസ്റ്റ് ചെയ്തു

ബംഗളൂരു: തീയ്യേറ്ററില്‍ നിന്നു ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാത്തതിന്റെ പേരില്‍ ബംഗളൂരുവില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. സഞ്ജയ് നഗര്‍ സ്വദേശിയായ ജിതിന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ ഇയാള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് ജിതിനെതിരെ പോലീസ്...

Read more

‘ഗുണ്ടായിസം ഇവിടെ നടക്കില്ല’! പോളിങ് ദിവസം മനേകാ ഗാന്ധിയും എതിര്‍ സ്ഥാനാര്‍ത്ഥിയും തമ്മില്‍ വാക്കുതര്‍ക്കം, വൈറല്‍ വീഡിയോ

സുല്‍ത്താന്‍പുര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പിനിടെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാക്കു തര്‍ക്കം. കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ മനേകാ ഗാന്ധിയും മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ഥിയായ സോനു സിങ്ങും തമ്മിലാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഇന്നു രാവിലെ പോളിങ് ആരംഭിച്ചശേഷമാണ് വാക്കുതര്‍ക്കമുണ്ടായത്. എതിര്‍ സ്ഥാനാര്‍ത്ഥി സോനുവിന്റെ...

Read more

‘ കെവിന്‍ചേട്ടന്‍ എന്റെ കഴുത്തില്‍ മിന്നുകെട്ടിയില്ല, വിവാഹമോതിരം അണിയിച്ചില്ല’ എന്നിട്ടും ഈ അമ്മ എന്നെ പൊന്നുപോലെ നോക്കുന്നു! വാക്കുകളിടറി നീനു

ജന്മം കൊണ്ട് മാത്രം അമ്മയാകില്ല, കര്‍മ്മം കൊണ്ട് ഏത് സ്ത്രീക്കും അമ്മയാകാം എന്നതിന് ഉത്തമ ഉദാഹരണമാണ് നീനുവിന്റെ ജീവിതം. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊലയുടെ ഇരയായ കെവിന്റെ പ്രണയിനിയായിരുന്ന നീനു ഇന്ന് ജീവിക്കുന്നത് കെവിന്റെ അമ്മയായ മേരിക്കൊപ്പമാണ്. തന്റെ മകന്റെ...

Read more
Page 359 of 595 1 358 359 360 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.