Surya

Surya

മരിച്ച് മരവിച്ചു; സ്വന്തം കുഞ്ഞിനെ ‘വിട്ടുകൊടുക്കാതെ’ മാറോട് ചേര്‍ത്ത് അമ്മ കുരങ്ങ്; സമൂഹമാധ്യമങ്ങളുടെ നെഞ്ചകം തകര്‍ത്ത് ദൃശ്യങ്ങള്‍

ബീജിങ്: ചൈനയിലെ ഒരു മൃഗശാലയില്‍ നിന്നും മാതൃസ്‌നേഹത്തിന്റെ കരളലിയിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി കൊണ്ടിരിക്കുന്നത്. രണ്ടു ദിവസം മുമ്പാണ് മൃഗശാലയില്‍ വളര്‍ത്തിയിരുന്ന ഒരു പെണ്‍കുരങ്ങ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ ജനിച്ച് രണ്ടുനാള്‍ കഴിഞ്ഞപ്പോഴേക്കും ആ കുഞ്ഞ്...

Read more

ലജ്ജ തോന്നുന്ന തരത്തില്‍ അങ്ങേയറ്റം മോശമായ വാക്കുകള്‍ ഉള്ള നോട്ടീസ് വിതരണം ചെയ്ത് ഗൗതം ഗംഭീര്‍ തന്നെ അവഹേളിച്ചു; പൊട്ടിക്കരഞ്ഞ് എഎപി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ എഎപി സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ചു കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ നോട്ടീസ് വിതരണം ചെയ്തതായി ആരോപണം. എഎപി സ്ഥാനാര്‍ത്ഥി അതിഷിയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഗൗതം ഗംഭീര്‍ തന്നെക്കുറിച്ച് അധിക്ഷേപകരമായ നോട്ടീസ് വിതരണം ചെയ്‌തെന്നും, വായിക്കുമ്പോള്‍ തന്നെ...

Read more

രാജീവ് ഗാന്ധിയെ കുറിച്ച് നിങ്ങള്‍ക്ക് പറയാം, അതിനോടൊപ്പം റാഫേലിനെ കുറിച്ചും നിങ്ങള്‍ സംസാരിക്കണം; മോഡിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍

ന്യൂഡല്‍ഹി: വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയെ കുറിച്ച് നിങ്ങള്‍ക്ക് പറയാം എന്നാല്‍ അതിനൊപ്പം റാഫേലിനെ കുറിച്ച് കൂടി സംസാരിക്കണമെന്ന് മോഡിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഐഎന്‍എസ് വിരാടിനെ പേഴ്സണല്‍ ടാക്സിയായി രാജീവ് ഗാന്ധി...

Read more

ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; ജീവനക്കാരെ ജോലിക്കായി ക്ഷണിച്ച് ടാറ്റ

മുംബൈ: കടക്കെണിയെ തുടര്‍ന്ന് താല്‍ക്കാലികമായി സേവനം അവസാനിപ്പിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ടാറ്റാ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ താജ്മഹല്‍ പാലസിലേക്കാണ് തൊഴില്‍ നഷ്ടമായ ജെറ്റ് എയര്‍വേസ് ജീവനക്കാരെ ജോലിക്കായി ക്ഷണിച്ചത്. ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ ഹോസ്പിറ്റാലിറ്റി...

Read more

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഉത്സവങ്ങള്‍ക്കെഴുന്നള്ളിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട്. രേഖകള്‍ പ്രകാരം 54 വയസ്സാണ് ആനയ്‌ക്കെങ്കിലും ആരോഗ്യ സ്ഥിതി വച്ച് വിലയിരുത്തലില്‍ അതിലേറെ പ്രായമുണ്ടെന്നാണ് വിദഗ്ധ സമിതി കണ്ടെത്തെലെന്നാണ് റിപ്പോര്‍ട്ട്. ആനയുടെ വലത്തേ കണ്ണിന്...

Read more

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനെതിരായ ഹര്‍ജി; കോടതി നാളെ പരിഗണിക്കും

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്താണ് തെച്ചിക്കോട് കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ആന ഉടമകളെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്ന്...

Read more

ബസ് മറ്റൊരു വാഹനത്തിനു സൈഡ് കൊടുത്തു; കടയില്‍ സ്ഥാപിച്ചിരുന്ന കമ്പി യുവതിയുടെ കണ്ണില്‍ തുളച്ചു കയറി

കോട്ടയം: ബസില്‍ യാത്ര ചെയ്യവേ റോഡരികിലെ കടയില്‍ സ്ഥാപിച്ചിരുന്ന കമ്പി യുവതിയുടെ കണ്ണില്‍ തുളച്ചു കയറി. കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം എംസി റോഡിലാണ് ദാരുണ സംഭവം നടന്നത്. കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍...

Read more

കാബൂളില്‍ ചാവേറാക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരുടെ നില അതീവ ഗുരുതരം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണം. താലിബാന്‍ ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 24 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ എന്‍ജിഒ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാന്‍ പ്രതിനിധികളുമായി അമേരിക്ക സമാധാന ചര്‍ച്ച നടത്തി...

Read more

ആ അമ്മയെ ഞങ്ങള്‍ക്ക് വിശ്വാസമാണ്; അതുകൊണ്ടാണ് അവരെ വിളിച്ചത്! ശൈലജ ടീച്ചറെ അത്രയേറെ വിശ്വാസമായിരുന്നെന്ന് ജിയാസ്

പെരിന്തല്‍മണ്ണ: സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തിയ ആരോഗ്യമന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോളിതാ ആരോഗ്യമന്ത്രിയെ വിളിച്ചതിനെ കുറിച്ച് പറഞ്ഞ് ആ യുവാവ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഞമ്മക്ക് ആയമ്മയെ...

Read more

ഇന്നും ആ അമ്മയുടെ സ്നേഹം ഞങ്ങളോടൊപ്പം ഉണ്ട്! ടീച്ചറുടെ ആ സ്നേഹവും വാക്കും കരുതലും തന്നെയാണ് അന്ന് കരുത്തായത്; മന്ത്രിയുടെ സ്‌നേഹം ഓര്‍ത്തെടുത്ത് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്

വടകര: നവജാതശിശുവിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തിയ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് പ്രശംസയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലടക്കം രംഗത്ത് വന്നത്. മന്ത്രിയുടെ ഈ നടപടിയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുമ്പോള്‍ നിപ്പാ കാലത്തെ...

Read more
Page 357 of 589 1 356 357 358 589

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.