Soumya

Soumya

തൃശ്ശൂരില്‍ നാല് കൊവിഡ് രോഗികളുടെ ഫലം നെഗറ്റീവ്; ചികിത്സയില്‍ ഉള്ളത് രണ്ട് പേര്‍ മാത്രം, വൈറസില്‍ നിന്നും മുക്തമാകാന്‍ ഒരുങ്ങി സാംസ്‌കാരിക നഗരി

തൃശ്ശൂര്‍: കൊറോണ വൈറസില്‍ നിന്നും മുക്തമാവുകയാണ് സാംസ്‌കാരിക നഗരിയായ തൃശ്ശൂര്‍. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാലു പേരുടെ പരിശോധനാ ഫലം ഇപ്പോള്‍ നെഗറ്റീവ് ആയിരിക്കുകയാണ്. മാള സ്വദേശിയായ സൂറത്തിലെ വസ്ത്രവ്യാപാരിയുടെ മകള്‍, വിദേശത്ത് നിന്നെത്തിയ ചാലക്കുടി സ്വദേശി, നിസാമുദ്ദീനില്‍ നിന്നെത്തിയ ചാവക്കാട്...

Read more

പതിവില്ലാതെ തൊണ്ടയ്ക്ക് അസുഖം; കൊറോണ ബാധയെന്ന് സംശയിച്ച് യുവാവ് ജീവനൊടുക്കി

നാസിക്: തൊണ്ട വേദന അനുഭവപ്പെട്ട യുവാവ് കൊറോണ വൈറസ് ബാധയെന്ന ഭയത്തെ തുടര്‍ന്ന് ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. നാസിക് സ്വദേശിയായ പ്രതിക് രാജു കുമാവത് ആണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. തനിക്ക് കൊവിഡ് ബാധിച്ചെന്ന് സംശയമുണ്ടെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വെച്ചാണ്...

Read more

കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരിക്കെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; സംസ്ഥാനത്ത് ഇത് ആദ്യം

കണ്ണൂര്‍: കൊവിഡ് ചികിത്സയിലിരിക്കെ യുവതി പ്രസവിച്ചു. കാസര്‍കോട് സ്വദേശിയായ യുവതിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളേജിലാണ് ഈ ധന്യ മുഹൂര്‍ത്തം. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ തന്നെ തുടരുമെന്ന്...

Read more

ആലപ്പുഴയില്‍ ചാരായ കടത്ത്; ബിജെപി നേതാവ് അറസ്റ്റില്‍, വാഹനം ഓടിച്ചിരുന്നതും അമിത മദ്യലഹരിയില്‍

ആലപ്പുഴ: മദ്യലഭ്യതയുടെ കുറവിനെ മൂലം ചാരായം അരിഷ്ടം തുടങ്ങിയവയിലേയ്ക്കാണ് പലരുടെയും സഞ്ചാരം. കൊറോണ വൈറസ് ബാധയ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിലാണ് മദ്യവും കിട്ടാക്കനിയായി മാറിയത്. ഇപ്പോള്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ചാരായത്തിനാണ് പ്രിയമേറുന്നത്. ചാരായ കടത്തും ഇപ്പോള്‍ സജീവമാവുകയാണ്. ഇപ്പോള്‍ ബൈക്കില്‍...

Read more

വീട്ടിലെ ഗ്യാസ് സ്റ്റൗ പണിമുടക്കി; സ്റ്റൗ വാങ്ങാന്‍ അനുമതി തേടിയ വീട്ടമ്മയ്ക്ക് പുതിയ സ്റ്റൗ വാങ്ങി വീട്ടിലെത്തിച്ച് കൊടുത്ത് സിഐയും സംഘവും, ഹൃദയത്തില്‍ തൊട്ട് നന്ദി പറഞ്ഞ് കുറിപ്പ്

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ജനം വീട്ടിലിരിക്കുമ്പോള്‍ രാവും പകലും ഇല്ലാതെ അലയുന്നവരാണ് പോലീസ് ഉദ്യോഗസ്ഥര്‍. ജനങ്ങള്‍ക്ക് വേണ്ട മരുന്നായും അവശ്യ സാധനങ്ങളായും എത്തിച്ച് നല്‍കാന്‍ സജ്ജരായി പോലീസ് രംഗത്തുണ്ട്. ഇപ്പോള്‍ അതിന് തെളിവ് ആവുകയാണ് സുഗിന ബിജു എന്ന വീട്ടമയുടെ അനുഭവ...

Read more

‘തല്‍ക്കാലം നാട്ടിലേയ്ക്ക് ഇല്ല, കേരളമാണ് സുരക്ഷിതം’ സ്വന്തം നാട്ടിലേയ്ക്ക് തിരികെ എത്താനുള്ള സാഹചര്യം ഒരുക്കുന്നുണ്ടെന്ന സന്ദേശത്തിന് അമേരിക്കന്‍ പൗരന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: സ്വന്തം നാട്ടിലേയ്ക്ക് തിരികെ എത്താനുള്ള സാഹചര്യം ഒരുക്കുന്നുണ്ടെന്ന സന്ദേശത്തിന് തല്‍ക്കാലം നാട്ടിലേയ്ക്ക് ഇല്ല, കേരളമാണ് സുരക്ഷിതമെന്ന മറുപടി നല്‍കി അമേരിക്കന്‍ പൗരന്‍. കൊവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ തുടരുന്നതാണ് സുരക്ഷിതമെന്നും രോഗ വ്യാപനത്തിന്റെ വ്യാപ്തി കുറയുന്ന...

Read more

കൊറോണ വൈറസ് ബാധിച്ച് ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് മരിച്ചു

ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചു. 74 കാരിയായ താരത്തിന്റെ ആരോഗ്യനില മോശമായിരുന്നു. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ നടി 1968 ല്‍ വിച്ച് ഫൈന്‍ഡര്‍ ജെനറല്‍ എന്ന ചിത്രത്തിലൂടെയാണ് ബിഗ്സ്‌ക്രീനിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. ശേഷം ദ ബോഡി...

Read more

നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത വിവരം മറച്ചുവെച്ചു; കൗണ്‍സിലര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ്, പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത വിവരം മറച്ചുവെച്ച കൗണ്‍സിലര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൗണ്‍സിലര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്. രാജ്യത്തെ കൊറോണ വൈറസ് ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് മര്‍കസ് നിസാമുദ്ദീന്‍. ഇയാളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തി മൂലം...

Read more

നല്‍കാന്‍ പണമില്ല, പത്ത് ടണ്‍ കപ്പ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി റോയി ആന്റണി

കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പത്ത് ടണ്‍ കപ്പ സംഭാവന നല്‍കി വയനാട്ടിലെ കര്‍ഷകന്‍. കൈയ്യില്‍ പണമില്ലാത്തതിനാലാണ് പുല്‍പള്ളി ആലത്തൂര്‍ കവളക്കാട്ട് റോയി ആന്റണി കപ്പ സംഭാവന ചെയ്തത്. ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കൈയില്‍...

Read more

കൊറോണ വൈറസ്; പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണ കവചമൊരുക്കി ഡോക്ടര്‍മാരും നഴ്‌സ്മാരും, വൈറലായി ചിത്രങ്ങള്‍

തായ്‌ലാന്റ്; ലോകത്തെ തന്നെ ഭീഷണിയായി നിലനില്‍ക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയില്‍ നിന്നും നവജാത ശിശുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് തായ്‌ലാന്റിലെ ഡോക്ടര്‍മാരും നഴ്‌സ്മാരും. നവജാത ശിശുക്കള്‍ക്ക് സംരക്ഷണ കവചമാണ് ഇവര്‍ ഒരുക്കുന്നത്. കൊവിഡ്-19 പകരാതിരിക്കാന്‍ കുട്ടികളുടെ മുഖം പ്രത്യേക പ്ലാസ്റ്റിക് കവചം...

Read more
Page 945 of 1506 1 944 945 946 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.