Soumya

Soumya

നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് അപകടകരമായ തിരിച്ചുവരവിന് കാരണമാവും; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് ഒന്നടങ്കം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈറസില്‍ നിന്നും രോഗമുക്തി നേടാന്‍ സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണെന്ന് റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് അപകടരമായി തിരിച്ചുവരവിന് കാരണമാകും എന്ന...

Read more

ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി രാജസ്ഥാനും; ഭക്ഷണം വിതരണം ചെയ്യുന്നത് ഫോട്ടോ എടുത്ത് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് കര്‍ശന നിര്‍ദേശവും

ജയ്പൂര്‍: കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി രാജസ്ഥാന്‍ സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ 14 ന് അവസാനിക്കാന്‍ ഇരിക്കെയാണ് രാജസ്ഥാനും ലോക്ക് ഡൗണ്‍ നീട്ടിയത്. മോഡിയുടെ...

Read more

കീമോതെറാപ്പിക്കിടെ കൊവിഡ് ബാധ; കാന്‍സര്‍ വാര്‍ഡില്‍ നിന്ന് കൊറോണ വാര്‍ഡിലേയ്ക്ക്, ഒടുവില്‍ പോരാട്ടത്തില്‍ വിജയിച്ച് ഈ നാലുവയസുകാരന്‍

ലണ്ടന്‍: കാന്‍സര്‍ ബാധിതനായ നാലുവയസുകാരന് കൊറോണ വൈറസ് ബാധ പിടിപ്പെട്ടത് ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ ലോകത്തിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കീമോതെറാപ്പിക്കിടയിലും പിടിപ്പെട്ട കൊറോണ വൈറസിനെതിരെ പോരാടി വിജയിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കന്‍. ആര്‍ച്ചീ...

Read more

മദ്യം കിട്ടാന്‍ വഴിയില്ല, ഒടുവില്‍ വാഷ് ഉപയോഗിച്ച് ‘അരിഷ്ടം’ ഇറക്കി; പൊളിച്ച് കൈയ്യില്‍ കൊടുത്ത് പോലീസ്, തൃശ്ശൂരില്‍ 180 കുപ്പി അരിഷ്ടം പിടിച്ചെടുത്തു

തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ വലഞ്ഞത് മദ്യാസക്തിയുള്ള ഒരു വിഭാഗം ആളുകളാണ്. മദ്യം ലഭിക്കാതെ വരുന്നതോടെ പലരും ആത്മഹത്യ ചെയ്തത് സംസ്ഥാനത്തെ വലച്ച ഒന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരും ലഹരിക്ക് വേണ്ടി പല വഴികളും...

Read more

ലോക്ക് ഡൗണില്‍ നിന്ന് മത്സ്യമേഖലയെയും ഒഴിവാക്കി; മീന്‍പിടുത്തത്തിനും വില്‍പ്പനയ്ക്കും രാജ്യവ്യാപക അനുമതി

ന്യൂഡല്‍ഹി: മീന്‍പിടുത്തത്തിനും വില്‍പ്പനയ്ക്കും രാജ്യവ്യാപകമായി അനുമതി നല്‍കി ആഭ്യന്തരമന്ത്രാലയം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിന്ന് മത്സ്യമേഖലയെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. കടലിലെ മീന്‍പിടുത്തം, മത്സ്യം, ചെമ്മീന്‍ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പാക്കേജിങ്, ശീതീകരണം,...

Read more

ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങി; ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷി ധവാന് പിഴ ചുമത്തി പോലീസ്

ചണ്ഡീഗഡ്: ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷി ധവാന് പിഴ ചുമത്തി ഹിമാചല്‍ പോലീസ്. സ്വകാര്യ വാഹനത്തില്‍ ബാങ്കില്‍ പോയി മടങ്ങുമ്പോഴാണ് റിഷി ധവാനെ പോലീസ് തടഞ്ഞ് പിഴ ചുമത്തിയത്. 500 രൂപയാണ് താരത്തില്‍ നിന്നും ഈടാക്കിയത്. അവശ്യസാധനങ്ങള്‍...

Read more

‘ജീവനക്കാരെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വം, മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി ഇന്ധനവും ഇല്ല’ കടുത്ത നിലപാടിലേയ്ക്ക് പെട്രോള്‍ പമ്പുകള്‍

ഭുവനേശ്വര്‍: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കടുത്ത നിലപാടുകളുമായി ഒഡിഷയിലെ പെട്രോള്‍ പമ്പുകള്‍. മാസ്‌ക് ധരിക്കാതെ എത്തിയാല്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവയടക്കമുള്ള ഒരു ഇന്ധനവും നല്‍കില്ലെന്നാണ് പമ്പുടമകളുടെ തീരുമാനം. ഞങ്ങളുടെ ജീവനക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. അവര്‍ തങ്ങളുടെ ഹീറോകളാണെന്ന്...

Read more

ഒഡീഷയ്ക്ക് പിന്നാലെ ലോക്ക് ഡൗണ്‍ നീട്ടി പഞ്ചാബും; നീട്ടിയത് ഏപ്രില്‍ 30 വരെ

അമൃതസര്‍: ഒഡീഷയ്ക്ക് പിന്നാലെ ലോക്ക് ഡൗണ്‍ നീട്ടി പഞ്ചാബും. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. ഏപ്രില്‍ 30വരെയാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒഡീഷയ്ക്ക് പിന്നാലെ ഈ തീരുമാനമെടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. കൊവിഡ് കേസുകളുടെ എണ്ണം...

Read more

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊറോണ വൈറസ്; രോഗമുക്തരായത് 27 പേര്‍, കേരളത്തില്‍ ഇതുവരെ രോഗമുക്തി നേടിയത് 127 പേര്‍!

തിരുവനന്തപുരം: സംസ്താനത്ത് ഏഴു പേര്‍ക്ക് കൂടി കൊറോണ വൈറസ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് ജില്ലകളിലെ മൂന്നുപേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ടു പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ടുപേര്‍ നിസാമുദ്ദീനില്‍ നിന്നും...

Read more

വാഹന മോഷണത്തിന് പിടികൂടിയ മോഷ്ടാവിന് വൈറസ് ബാധ; 17 പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിയും ക്വാറന്റൈനില്‍!

ലുധിയാന: വാഹന മോഷ്ണത്തിന് പിടികൂടിയ മോഷ്ടാവിന് കൊവിഡ് 19. പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ 17 പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിയും ക്വാറന്റൈനിലാണ്. ലുധിയാനയിലാണ് സംഭവം. പട്രോളിങ്ങിനിടെയാണ് മോഷ്ടിച്ച ബൈക്കുമായി 24 കാരനായ അസുഖബാധിതനെ പോലീസ് പിടികൂടിയത്. ശേഷം ജയിലിലടച്ച ഇയാളെ തുടര്‍നടപടികളുടെ...

Read more
Page 946 of 1506 1 945 946 947 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.