Soumya

Soumya

ഏപ്രില്‍ 13ന് രാത്രിയില്‍ വേലിയേറ്റം; കടല്‍ പ്രക്ഷുബ്ധമാകും, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയേക്കും

തിരുവനന്തപുരം: ഏപ്രില്‍ 13ന് രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റത്തിന് സാധ്യത. ഇതുമൂലം തീരത്തോട് ചേര്‍ന്നുള്ള കടല്‍ മേഖല പ്രക്ഷുബ്ധമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ വെള്ളം...

Read more

രാജ്യം കൊവിഡ് പോരാട്ടത്തില്‍; 6 മാസത്തെ അവധി റദ്ദാക്കി ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ഓഫീസിലെത്തി വനിതാ ഐഎഎസ് ഓഫീസര്‍, കൈയ്യടി നേടി ശ്രിജന

വിശാഖപട്ടണം; കൊവിഡിനെതിരെയുള്ള കഠിനമായ പോരാട്ടത്തിലാണ് രാജ്യം. ഇപ്പോള്‍ ഈ പോരാട്ടത്തില്‍ പങ്കാളിയാകുവാന്‍ ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രയില്‍ ഒരു ഐഎഎസ് ഓഫീസര്‍. ഒരു മാസം പ്രായമായ കൈകുഞ്ഞിനെയും എടുത്താണ് ഓഫീസര്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ...

Read more

‘ഞാന്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ല, എന്നോട് ക്ഷമിക്കണം’ ഗംഗാതീരത്ത് കറങ്ങി നടന്ന വിദേശികളെ കൊണ്ട് 500 തവണ ഇംപോസിഷന്‍ എഴുതിച്ച് പോലീസ്

ഋഷികേശ്: ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ഗംഗാതീരത്ത് കറങ്ങി നടന്ന വിദേശകളെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് പോലീസ്. ഉത്തരാഖണ്ഡ് പോലീസിന്റേതാണ് നടപടി. ഋഷികേശിലെ തപോവന്‍ മേഖലയില്‍ ഗംഗാനദിക്ക് സമീപം അലഞ്ഞുതിരിയുകയായിരുന്ന വിവിധ രാജ്യക്കാരായ പത്തുവിദേശികളെ കൊണ്ടാണ് പോലീസ് ഇംപോസിഷന്‍ എഴുതിച്ചത്. ഇസ്രയേല്‍,...

Read more

പോലീസിനെ കബളിപ്പിച്ച് രാത്രികാലങ്ങളില്‍ ആംബുലന്‍സില്‍ ആളെ കടത്ത്; ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: പോലീസിനെ കബളിപ്പിച്ച് രാത്രികാലങ്ങളില്‍ ആളെ കടത്തിയ ആംബുലന്‍സ് ഒടുവില്‍ പിടിയില്‍. ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്കും ആളെ കടത്തിയ ആംബുലന്‍സ് ആണ് പാറശ്ശാല പോലീസ് പിടിച്ചെടുത്തത്. അമരവിളയിലെ വാഹനപരിശോധനയ്ക്കിടെയാണ് വിഎസ്ഡിപിയുടെ സ്റ്റിക്കര്‍...

Read more

ലോക്ക് ഡൗണിനിടെ പോലീസുകാര്‍ക്കെതിരെ ആക്രമണം; എഎസ്‌ഐയുടെ കൈ വെട്ടിമാറ്റി, രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

ലുധിയാന: ലോക്ക് ഡൗണ്‍ ഡ്യൂട്ടിക്കിടെ പഞ്ചാബില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം. പട്യാലയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു പോലീസുകാരന്റെ കൈയ്ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. മറ്റ് രണ്ട് പോലീസുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ പച്ചക്കറി മാര്‍ക്കറ്റില്‍...

Read more

ടിക് ടോക്ക് വീഡിയോയിലൂടെ മാസ്‌കിനെ പരിഹസിച്ചു; പിന്നാലെ യുവാവിന് കൊറോണ വൈറസ് ബാധ, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷയും

ഭോപ്പാല്‍: ടിക് ടോക്ക് വീഡിയോയിലൂടെ മാസ്‌കിനെ പരിഹസിച്ച യുവാവിന് കൊവിഡ് ബാധ. വെറുമൊരു തുണിക്കഷണത്തിലല്ല, ദൈവത്തില്‍ വിശ്വസിക്കൂ എന്നായിരുന്നു അയാള്‍ വീഡിയോയിലൂടെ പരിഹാസം ഉയര്‍ത്തിയത്. പിന്നാലെ ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. മധ്യപ്രദേശിലെ സാഗര്‍ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ബുന്ദേല്‍ഖണ്ഡ്...

Read more

കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെ എതിര്‍ക്കുന്നവര്‍ക്ക് മറുപടിയുമായിഅധ്യാപകന്‍ പ്രേംകുമാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവിനെ എതിര്‍ക്കുന്നവര്‍ക്ക് അക്കമിട്ട് നിരത്തി മറുപടി നല്‍കി അധ്യാപകനായ പ്രേംകുമാറിന്റെ കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നല്‍കി രംഗത്ത് വന്നത്. കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരുത്തരവ് ഇറക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച പ്രസ്തുത ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു....

Read more

സംസ്ഥാനത്തെ കൊറോണ ഹോട്ട്‌സ്‌പോട്ടായ കാസര്‍കോട് നിന്നും ശുഭവാര്‍ത്ത; 26 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ ഇതുവരെ രോഗം ഭേദമായത് 60 പേര്‍ക്ക്

കാസര്‍കോട്: സംസ്ഥാനത്തെ കൊറോണ ഹോട്ട്‌സ്‌പോട്ട് എന്നറിയപ്പെടുന്നതാണ് കാസര്‍കോട്. ഇപ്പോള്‍ ഇവിടെ നിന്നും ശുഭവാര്‍ത്തകളാണ് എത്തുന്നത്. ഇന്ന് ചികിത്സയിലുണ്ടായിരുന്ന 26 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി ഉയര്‍ന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26...

Read more

ആംബുലന്‍സും ചികിത്സയും ലഭിച്ചില്ല: അമ്മയുടെ കൈകളില്‍ കിടന്ന് മൂന്നുവയസുകാരന്‍ മരിച്ചു, മൃതദേഹം നെഞ്ചോട് ചേര്‍ത്ത് ഈ അമ്മ നടന്നത് കിലോമീറ്ററുകള്‍, കണ്ണീര്‍ കാഴ്ച

പട്ന: ആംബുലന്‍സ് കിട്ടാതെയും കൃത്യസമയത്ത് ചികിത്സ കിട്ടാതെയും മൂന്നു വയസുകാരന്‍ മരണപ്പെട്ടു. അമ്മയുടെ കൈകളില്‍ കിടന്നാണ് കുട്ടി മരണപ്പെട്ടത്. ശേഷം മകന്റെ മൃതദേഹം നെഞ്ചിലേറ്റി ഈ അമ്മ നടന്നത് മൈലുകളോളമാണ് നടന്നത്. ഒപ്പം മകളെയുമെടുത്ത് അച്ഛനും ഒപ്പം നടക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍...

Read more

സംസ്ഥാനത്ത് 3,85000 അതിഥി തൊഴിലാളികള്‍; അവര്‍ക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം; ആവശ്യവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 3,85000 അതിഥി തൊഴിലാളികളുണ്ടെന്നും അവര്‍ എത്രയും വേഗം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അവര്‍ക്ക് സ്വന്തം...

Read more
Page 944 of 1506 1 943 944 945 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.