Soumya

Soumya

അഞ്ചുപേര്‍ക്ക് കഴിക്കാനുള്ള 4000 കാലറിയുള്ള ഭക്ഷണം ഒറ്റയടിക്ക് ‘അകത്താക്കി’ യുവതി; അമ്പരപ്പിച്ച് വീഡിയോ

അഞ്ച് പേര്‍ക്ക് തിന്നാനാവുന്ന 4000 കാലറിയുള്ള ഭക്ഷണം ഒറ്റയടിക്ക് അകത്താക്കി യുവതി. കേറ്റ് ഓവന്‍സ് എന്ന ഇരുപത്താറുകാരിയാണ് താരം. ഫുഡ് ബ്ലോഗര്‍ കൂടിയാണ് കേറ്റ് ഓവന്‍സ്. ബ്രിട്ടനിലെ ഏറ്റവും വലിയ മത്സ്യ ഇനമായ ആന്‍സെല്‍ ഫിഷും ചിപ്പ്സും അടങ്ങുന്ന വിഭവം കേറ്റ്...

Read more

സംസ്ഥാനത്ത് ഏത് നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാം; ആശങ്ക പങ്കുവെച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഏതു നിമിഷവും സമൂഹ വ്യാപനമുണ്ടായേക്കാമെന്ന ആശങ്ക പങ്കുവെച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്നും ജാഗ്രത തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ആശങ്ക പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തലസ്ഥാനം ഉള്‍പ്പെടെ...

Read more

ഒന്നിന് 5,400 രൂപ; കൊവിഡ് 19 മരുന്ന് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു, ആദ്യ ബാച്ചില്‍ മരുന്ന് അയച്ചത് രോഗം പിടിമുറുക്കിയ സംസ്ഥാനങ്ങളിലേയ്ക്ക്

ഹൈദരാബാദ്: ലോകത്തെ കീഴടക്കുന്ന മഹാമാരി കൊവിഡിനെതിരെ പരീക്ഷണ അടിസ്ഥാനത്തില്‍ നല്‍കുന്ന മരുന്നായ റെംഡെസിവിര്‍ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു. രോഗം പിടിമുറുക്കിയ മഹരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിലേയ്ക്ക് ആണ് മരുന്ന് അയച്ചത്. റെംഡെസിവിറിന്റെ ജനറിക് പതിപ്പ് നിര്‍മ്മിക്കാനും വിപണനം ചെയ്യാനും...

Read more

വാതിലുകളില്‍ സാനിറ്റൈസര്‍, ബസിന്റെ അകത്തും പുറത്തും ബ്രേക്ക് ദ ചെയിന്‍ പോസ്റ്ററുകളും; മാസാണ് ‘മരിയ’

കോട്ടയം: വാതിലുകളില്‍ സാനിറ്റൈസര്‍, ജീവനക്കാരുടെ കൈകളില്‍ കൈയുറകള്‍, ബസ് കണ്ടക്ടറുടെ പോക്കറ്റില്‍ പേനയ്ക് പകരം സാനിറ്റൈസര്‍, സാമൂഹിക അകലം പാലിച്ച് ബസില്‍ യാത്രക്കാരെ കയറ്റുന്നു. ബസിന്റെ അകത്തും പുറത്തും ബ്രേക്ക് ദ് ചെയിന്‍ പോസ്റ്ററുകളും. ഇത് കൊവിഡ് പ്രതിരോധത്തിനായി ഒരുങ്ങി നില്‍ക്കുന്ന...

Read more

ഒരുമാസക്കാലം ഒഴിവില്‍ കഴിഞ്ഞത് കൊവിഡ് രോഗിക്കൊപ്പം; കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ ജാഗ്രത, ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

പെരുമ്പാവൂര്‍: കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികള്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ അതീവ ജാഗ്ര. സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി. കൊവിഡ് രോഗിയോടൊപ്പം ഒരുമാസമായി ഒളിവില്‍ കഴിഞ്ഞതായി പ്രതികള്‍ പോലീസ് പിടിയിലായതിന് പിന്നാലെ മൊഴി നല്‍കുകയായിരുന്നു. ശേഷമാണ്...

Read more

സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കര്‍ണാടക എംഎല്‍എ; കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ പിപിഇ കിറ്റ് ധരിക്കാതെ പങ്കെടുത്ത് യുടി ഖാദര്‍

മംഗളൂരു: കൊവിഡ് ബാധിച്ച മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക എംഎല്‍എ. മംഗളൂരു എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയും കൂടിയായ യു ടി ഖാദര്‍ പിപിഇ കിറ്റ് ധരിക്കാതെയാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച മരിച്ച എഴുപതുകാരന്റെ...

Read more

കൊവിഡ് പ്രതിരോധത്തില്‍ അമേരിക്കയെയും കേരളത്തെയും താരതമ്യം ചെയ്ത് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ; കേരളത്തിന്‍റെ പ്രതിരോധങ്ങള്‍ക്ക് അക്കമിട്ട് പ്രശംസയും

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ. അമേരിക്കയെയും കേരളത്തെയും താരതമ്യം ചെയ്താണ് അല്‍ ജസീറയുടെ പ്രശംസ. അമേരിക്കയെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും മറികടന്ന് കൊവിഡ് വ്യാപനം കേരളം കുറയ്ക്കുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാണിച്ചാണ് റിപ്പോര്‍ട്ട്. അല്‍ജസീറയുടെ ഓണ്‍ലൈന്‍...

Read more

ആഗോളവിപണന ശൃംഖലയിലേക്ക് കൊവിഡിനെതിരെ കേരളത്തിന്‍റെ തനത് പ്രതിരോധ ഉല്‍പന്നങ്ങളും; വ്യാപാരം ‘ഗദ്ദിക’ പോര്‍ട്ടലിലൂടെ, ഔദ്യോഗിക ഉദ്ഘാടന നിര്‍വഹിച്ച് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: ആഗോളവിപണന ശൃംഖലയിലേക്ക് പട്ടികജാതി മേഖലയിലെ കൊവിഡ് പ്രതിരോധ ഉല്പന്നങ്ങളും കൂടി. പട്ടികജാതി പട്ടികവര്‍ഗ മേഖലയിലെ വിവിധ ഉല്‍പാദന യൂണിറ്റുകളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന തനത് ഉല്‍പന്നങ്ങള്‍ നിലവില്‍ ആമസോണ്‍ മുഖേന 'ഗദ്ദിക' എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ വ്യാപാരം നടത്തിവരികയാണ്. പട്ടികജാതി വികസന...

Read more

സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നു

കൊല്ലം: അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശവനിത ജീവനൊടുക്കി. യുകെ സ്വദേശിയായ സ്റ്റെഫെഡ് സിയോന എന്ന 45 കാരിയാണ് ജീവിതം അവസാനിപ്പിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെ...

Read more

മണ്ണാര്‍ക്കാട് മാനസിക പ്രശ്‌നമുള്ള അമ്മ മക്കളെ ചെയ്തത് ഇങ്ങനെ

പാലക്കാട്: ഏഴുവയസ്സുകാരനെ അമ്മ വകവരുത്തി. ഇതിനു പുറമെ, ഒമ്പത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ മുറ്റത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. മണ്ണാര്‍ക്കാട് ഭീമനാട് ആണ് ഞെട്ടിപ്പിക്കുന്ന സംഭവം. മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുട്ടിയാണ് അമ്മയുടെ കൈകളാല്‍ മരണപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം....

Read more
Page 840 of 1506 1 839 840 841 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.