Soumya

Soumya

സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിദ്ദ അല്‍ ഖതാന്‍ പാലത്തിനടുത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ജിദ്ദയില്‍ നിന്നു മക്കയില്‍ നിന്നുമുള്ള റെഡ് ക്രസന്റ് സംഘങ്ങളെത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക്...

Read more

ഇന്ന് മുതല്‍ ഞാന്‍ ഒരു സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവാണ്, ഇഷ്ടമുള്ള പ്ലാറ്റ്ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കും; ലിജോ ജോസ് പെല്ലിശ്ശേരി

പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും ഫിലിം ചേംബറിനെതിരെയും പരോക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും കുറിച്ച ലിജോ ജോസ് ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകന്‍...

Read more

ഗീര്‍ പശുവിന് ടെസ്റ്റ്ട്യൂബ് ശിശു പിറന്നു; കേരളത്തില്‍ ഇത് ആദ്യം, പരീക്ഷണം ബ്രസീലില്‍ നിന്ന് എത്തിച്ച് ബീജം ഉപയോഗിച്ച്, പശുക്കുട്ടിക്ക് പേര് ‘ആദികേശ്’

വൈക്കം; വൈക്കത്ത് കൃത്രിമ ബീജസങ്കലനത്തിലൂടെ (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എംബ്രിയോ ട്രാന്‍സ്ഫര്‍) ഗീര്‍ പശുക്കുട്ടി പിറന്നു. വൈക്കത്തെ ആംറോ ഡെയറി ഫാമിലാണ് പശുക്കുട്ടി പിറന്നത്. കേരളത്തില്‍ ആദ്യമായാണ് കൃത്രിമബീജസങ്കലനത്തിലൂടെ ഗീര്‍ പശു ജനിക്കുന്നതെന്ന്, പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ച മൃഗസംരക്ഷണവകുപ്പിലെ ഡോ. ജയദേവന്‍ നമ്പൂതിരി...

Read more

പതിവു തുടര്‍ന്ന് ഇന്ധന വില; 20-ാം ദിവസവും വര്‍ധനവ്, തുടരെയുള്ള വര്‍ധനവില്‍ പെട്രോളിനെ കടത്തി ഡീസല്‍ വില, കൂടിയത് 10 രൂപ, പെട്രോളിന് എട്ട് രൂപയും

ന്യൂഡല്‍ഹി; പതിവ് തുടര്‍ന്ന് ഇന്ധനവില. തുടര്‍ച്ചയായ 20-ാംദിവസത്തിലും പെട്രാളിനും ഡീസലിനും വില വര്‍ധിച്ചിരിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ 20 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 23 പൈസയും ഡീസലിന് 10 രൂപ 21...

Read more

കോട്ടയത്ത് ക്രഷറിലെ കോണ്‍ക്രീറ്റ് ടാങ്കില്‍ കുടുങ്ങി; അതിഥിത്തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

കോട്ടയം: ക്രഷര്‍ യൂണിറ്റില്‍ ലോറികളിലേയ്ക്ക് പാറപ്പൊടി നിറയ്ക്കുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് ചോര്‍പ്പില്‍വീണ് അതിഥി തൊഴിലാളി മരിച്ചു. ശ്വാസം കിട്ടാതെയാണ് ബിഹാര്‍ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ പുരൈനിയ സ്വദേശിയായ നാരായണ്‍ ദിസവ (29) മരിച്ചത്. കോട്ടയം പൂവന്‍തുരുത്ത് മണക്കാട്ട് ക്രഷറില്‍ (മണക്കാട്ട് അഗ്രിഗേറ്റ്)...

Read more

ബിഹാറില്‍ മഴയും ഇടിമിന്നലും തുടരുന്നു; പൊലിഞ്ഞത് 83 ജീവനുകള്‍, ഗോപാല്‍ഗഞ്ച് ജില്ലയില്‍ മാത്രം 13 മരണം, അനുശോചനം അറിയിച്ച് മോഡി

പട്‌ന: ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന സാഹചര്യത്തില്‍ ബിഹാറിലെ സ്ഥിതി ഗുരുതരമാകുന്നു. 24 മണിക്കൂറിനിടെ 84 പേരാണ് മരണപ്പെട്ടത്. ഗോപാല്‍ഗഞ്ച് ജില്ലയില്‍ മാത്രം 13 പേര്‍ മരിച്ചു. ഭംഗ, സിവാന്‍, മധുബനി, വെസ്റ്റ് ചന്പാരന്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ദര്‍ഭംഗ,...

Read more

ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ കേസുകള്‍; എല്ലാവരും ‘ബ്രേക്ക് ദി ചെയിന്‍ ഡയറി’ സൂക്ഷിക്കണം; ആവശ്യവുമായി മുഖ്യന്ത്രി

തിരുവനന്തപുരം: എല്ലാവരും ബ്രേക്ക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ കേസുകളുടെ കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ ഇത്തരത്തിലൊരു ആവശ്യം ഉണര്‍ത്തിച്ചിരിക്കുന്നത്. എല്ലാവരും 'ബ്രേക്ക് ദി ചെയിന്‍ ഡയറി' സൂക്ഷിക്കുകയും നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍...

Read more

കനത്ത മഴയും ഇടിമിന്നലും; ബിഹാറില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് 22 പേര്‍

പട്ന: ബിഹാറില്‍ അതിശക്തമായ മഴയിലും ഇടിമിന്നലിലും 22 പേര്‍ മരിച്ചു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് 22 പേരും മരണപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ശക്തമായ മഴ അടുത്ത മൂന്ന് ദിവസം കൂടി നീണ്ടു...

Read more

കൊവിഡ് മരുന്ന് ആരെങ്കിലും വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി; മഹാരാഷ്ട്രയ്ക്ക് പിന്നാലെ വാളെടുത്ത് രാജസ്ഥാനും

ജയ്പൂര്‍: കൊവിഡ് ഭേദമാക്കുമെന്ന പേരില്‍ ആരെങ്കിലും ഏതെങ്കിലും മരുന്ന് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മ. മഹരാഷ്ട്ര സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാനും രംഗത്തെത്തിയിരുന്നു. പതഞ്ജലി സ്ഥാപകന്‍ രാംദേവ് കൊവിഡിനെ...

Read more

ഒമാനില്‍ ഇന്ന് 1366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 1366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയരുകയും ചെയ്തു. ഇന്ന് 1366 പേര്‍ക്ക് സ്ഥിരീകരിച്ചതില്‍ 680 ഒമാന്‍...

Read more
Page 839 of 1506 1 838 839 840 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.