Soumya

Soumya

ഉത്തര്‍പ്രദേശില്‍ 10ലെയും പ്ലസ് ടുവിലെയും പരീക്ഷാ ഫലം പുറത്ത് വന്നു; മാതൃഭാഷയായ ഹിന്ദിക്ക് തോറ്റത് 8 ലക്ഷം വിദ്യാര്‍ത്ഥികള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാതൃഭാഷയായ ഹിന്ദിക്ക് എട്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ തോറ്റു. പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും പരീക്ഷാ ഫലം പുറത്ത് വന്നപ്പോഴാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ശനിയാഴ്ചയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷയില്‍ ഏകദേശം 2.70 ലക്ഷം...

Read more

‘ഇപ്പോള്‍ തോന്നുന്നു വേണ്ടിയിരുന്നില്ലെന്ന്’ ചെയ്ത അഞ്ച് ചിത്രങ്ങളില്‍ കടുത്ത കുറ്റബോധം അനുഭവപ്പെടുന്നുവെന്ന് ഹരി

പോലീസ് സേനയെ പ്രകീര്‍ത്തിച്ച് ചെയ്ത അഞ്ച് ചിത്രങ്ങളില്‍ ഇന്ന് കടുത്ത കുറ്റബോധം തോന്നുന്നുവെന്ന പ്രതികരണവുമായി തമിഴ് സംവിധായകന്‍ ഹരി രംഗത്ത്. തൂത്തുക്കുടിയില്‍ ജയരാജ്, ഫെനിക്‌സ് എന്നിവര്‍ പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റ് മരണപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംവിധായകന്റെ പ്രതികരണം. തമിഴിലെ സൂപ്പര്‍ഹിറ്റ് പോലീസ്...

Read more

ശ്വാസംമുട്ട് രൂക്ഷം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു, ലക്ഷണങ്ങളുണ്ടായിട്ടും പങ്കെടുത്തത് നിരവധി പരിപാടികളില്‍

ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച് പരിശോധനാ ഫലം എത്തിയത്. ശ്വാസതടസം രൂക്ഷമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹൈദരാബാദിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നാല് ദിവസം മുമ്പ് തന്നെ...

Read more

ചോദിച്ചത് ചിക്കന്‍ ബിരിയാണി, വാങ്ങി വന്നത് കുഷ്‌കയും; ഭര്‍ത്താവിനോട് വഴക്കിട്ട് ഭാര്യ സൗമ്യ തീകൊളുത്തി

ചെന്നൈ: ചിക്കന്‍ ബിരിയാണി വാങ്ങികൊടുക്കാത്തതിനെ തുടര്‍ന്ന് ഭാര്യ തീകൊളുത്തി മരിച്ചു. ചിക്കന്‍ ബിരിയാണിക്ക് പകരം കുഷ്‌ക വാങ്ങി കൊടുത്തതാണ് ഭാര്യയെ വേദനിപ്പിച്ചത്. മഹാബലിപുരത്തിനടുത്തുള്ള ഗ്രാമത്തില്‍ താമസിക്കുന്ന മനോഹരന്റെ ഭാര്യ സൗമ്യ(28)യാണ് തീകൊളുത്തി മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൗമ്യ മരണത്തിന് കീഴടങ്ങിയത്. ഇവര്‍ക്ക്...

Read more

നിങ്ങള്‍ക്ക് എന്താണ് വേണ്ടത് കാശോ..? ഞാന്‍ തരാം, ഇവിടെ കൊണ്ടും നിര്‍ത്തിക്കോ; വീണ്ടും വിവാഹ ജീവിതത്തിലേയ്ക്ക് എന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബാല

നടന്‍ ബാല വീണ്ടും വിവാഹ ജീവിതത്തിലേയ്ക്ക് എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലും മറ്റും നിറഞ്ഞിരുന്നത്. എന്നാല്‍ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. ചെന്നൈയില്‍ താമസിക്കുന്ന അച്ഛന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്...

Read more

ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികളെ കാണാതായി; രണ്ട് പേരെ രക്ഷപ്പെടുത്തി, ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍

ചാവക്കാട്: ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികളെ കാണാതായി. ബ്ലാങ്ങാട് കടലിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ചാവക്കാട്, ബ്ലാങ്ങാട് എന്നീ സമീപപ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് കുളിക്കാന്‍ ഇറങ്ങിയത്. ഇവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മറ്റ് രണ്ടുകുട്ടികളെ...

Read more

വീണ്ടും ബാല്യകാല ചിത്രം പങ്കുവെച്ച് പാര്‍വതി; ഇത്തവണ സഹോദരനൊപ്പമുള്ളത്, ചിത്രം വൈറല്‍

വീണ്ടും ബാല്യകാല ചിത്രം പങ്കുവെച്ച് നടി പാര്‍വതി തിരുവോത്ത്. ഇത്തവണ സഹോദരനൊപ്പമുള്ള ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ സഹോദരനെ ടാഗ് ചെയ്താണ് അപൂര്‍വ്വ ചിത്രങ്ങളില്‍ ഒന്ന് പങ്കുവെച്ചത്. നേരത്തേ ബാല്യകാലത്തെ മറ്റൊരു ചിത്രവും താരം പങ്കുവച്ചിരുന്നു. കുട്ടിക്കാലത്ത് ക്യമറയെ ഭയപ്പെട്ടിരുന്ന...

Read more

യുഎഇയില്‍ 42,000 ദിര്‍ഹം വിലമതിക്കുന്ന ടോയ്‌ലെറ്റ് ടിഷ്യൂ പേപ്പറുകള്‍ മോഷ്ടിച്ചു; ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷ

അബുദാബി: യുഎഇയില്‍ ടോയ്‌ലെറ്റ് ടിഷ്യൂ പേപ്പറര്‍ മോഷ്ടിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷ. ഏകദേശം 42,000 ദിര്‍ഹം വിലമതിക്കുന്ന ടോയ്‌ലറ്റ് ടിഷ്യൂ പേപ്പറുകളാണ് രണ്ട് ജീവനക്കാര്‍ മോഷ്ടിച്ചത്. അബുദാബിയിലെ ഒരു ഗോഡൗണില്‍ നിന്ന് സ്റ്റോര്‍ കീപ്പറും ക്രെയിന്‍ ഓപ്പറേറ്ററുമാണ് മോഷണം നടത്തിയത്....

Read more

സിബിഎസ്ഇ പരീക്ഷാ ഫലം ജൂലായ് 15ന് പ്രസിദ്ധീകരിക്കും

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. ജൂലായ് 15-ന് 10,12 ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് പുതിയതായി ഇറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. 'ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച...

Read more

കോട്ടയത്ത് ക്വാറന്റൈനിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് ഇല്ല; പരിശോധനാ ഫലം നെഗറ്റീവ്

കോട്ടയം: കോട്ടയത്ത് ക്വാറന്റൈനിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് ഇല്ല. പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥ് (39) മരിച്ചത്. സാമ്പിള്‍ പരിശോധനാഫലം ഇന്നു രാവിലെയാണ് ലഭിച്ചത്. ഫലത്തില്‍ നെഗറ്റീവ് ആണ്. വിദേശത്തുനിന്നെത്തി ഹോം...

Read more
Page 838 of 1506 1 837 838 839 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.