Soumya

Soumya

കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തനം; സുല്‍ത്താന്‍ ബത്തേരിയിലെ യൂണിയന്‍ ബാങ്ക് അടപ്പിച്ച് കളക്ടര്‍ അദീല അബ്ദുള്ള

സുല്‍ത്താന്‍ ബത്തേരി; കൊവിഡ് 19 ഭീതി നിലനില്‍ക്കെ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി പ്രവര്‍ത്തിച്ച നഗരമധ്യത്തിലെ യൂണിയന്‍ ബാങ്ക് അടപ്പിച്ച് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള. സ്ഥാപനത്തില്‍ സാമൂഹിക അകലം പാലിക്കാതെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂണ്‍...

Read more

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരണപ്പെട്ടത് മുംബൈയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ തങ്കപ്പന്‍ ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 76 വയസായിരുന്നു. ശനിയാഴ്ച രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് തങ്കപ്പന്‍ മരണമടഞ്ഞത്. നെട്ടയം സ്വദേശിയായ തങ്കപ്പന്‍ ശനിയാഴ്ചയാണ് മുംബൈയില്‍നിന്ന്...

Read more

ചൈനീസ് കമ്പനികള്‍ പിഎം കെയര്‍ ഫണ്ടിലേയ്ക്ക് തന്ന പണം തിരിച്ചുകൊടുക്കണം, അത് എത്ര രൂപയാണെങ്കിലും; ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി

അമൃത്സര്‍: കൊവിഡ് പ്രതിരോധത്തിനും മറ്റുമായി പിഎം കെയര്‍ ഫണ്ടിലേയ്ക്ക് ചൈനീസ് കമ്പനികള്‍ സംഭാവന നല്‍കിയ മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പഞ്ചാബ് മുഖ്യമന്ത്രി അമീരന്ദര്‍ സിംഗ്. ചൈനയോട് കര്‍ശന സമീപനം പുലര്‍ത്താന്‍ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു....

Read more

കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൂടി മരിച്ചു

ദുബായ്: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഇന്ന് മൂന്ന് മലയാളികള്‍ കൂടി മരണപ്പെട്ടു. കൊല്ലം കണ്ണനല്ലൂര്‍ ഷാനവാസ് മൊയ്തീന്‍ കുഞ്ഞ്(50) റിയാദിലും കോഴിക്കോട് നന്തി കടലൂര്‍ സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ് (54), കൊല്ലം ഉമ്മന്നൂര്‍ സ്വദേശി വാലുകറക്കേതില്‍ വീട്ടില്‍ പെണ്ണമ്മ ഏലിയാമ്മ (65)...

Read more

ഫില്‍ട്രേഷനും ആറ് ലെയറുമുള്ള ഫേസ്മാസ്‌ക് പുറത്തിറക്കി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രീ സീസ് മെഡിടൂര്‍ കമ്പനി; ബാക്ടീരിയ പ്രതിരോധം 98 ശതമാനമെന്നും അധികൃതര്‍

തിരുവനന്തപുരം: ലോകം കണ്ട മഹാമാരി കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഏറ്റവും പ്രധാന ഘടകം ഫേസ് മാസ്‌ക് തന്നെയാണ്. ഒപ്പം സാമൂഹിക അകലവും സാനിറ്റൈസര്‍ ഉപയോഗവും. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ എടുക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ പ്രധാനി മുഖാവരണം തന്നെയാണ്. ഈ...

Read more

കുറയാതെ കൊവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ജൂലായ് 31 വരെ ലോക്ഡൗണ്‍ തുടരും

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ജോലിക്കായി പോകുന്നവര്‍ക്കും അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്നുവര്‍ക്കും പ്രത്യേകം ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ജൂണ്‍ 30-നു ശേഷവും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍...

Read more

വിളിച്ചത് ലോക്ക് ഡൗണ്‍ സമയത്ത്, രണ്ട് നടികളുടെ നമ്പര്‍ ചോദിച്ചു; ധര്‍മ്മജന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് രാവിലെയാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴി രേഖപ്പെടുത്തി. സ്വര്‍ണ്ണക്കടത്തുകാരണെന്ന് പറഞ്ഞാണ് സംഘം തന്നെ വിളിച്ചതെന്ന് ധര്‍മ്മജന്‍ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്താണ് തന്നെ വിളിച്ചതെന്നും നടിമാരായ ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ ഇവര്‍...

Read more

ബംഗ്ലാദേശില്‍ യാത്രാബോട്ട് മറിഞ്ഞു; 23 മരണം, നിരവധി പേരെ കാണാതായി, ബോട്ടിലുണ്ടായിരുന്നത് 50ഓളം പേര്‍

ധാക്ക: ബംഗ്ലാദേശില്‍ ബോട്ട് മറിഞ്ഞ് 23 മരണം. തലസ്ഥാനമായ ധാക്കയിലാണ് അപകടം സംഭവിച്ചത്. 23 പേരെ മരിച്ചതിനു പുറമെ, നിരവധി പേരെ കാണാതായി. ബോട്ടില്‍ 50ഓളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 23 പേരുടെ മൃതശരീരം കണ്ടെത്തിയതായി...

Read more

കാട്ടാനകള്‍ കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്നത് കണ്ട് പട്ടി കുരച്ച് ബഹളം കൂട്ടി; കൂട് തകര്‍ത്ത് കാട്ടാനയുടെ ‘പ്രതികാരം’

കണ്ണൂര്‍: കാട്ടാനകള്‍ കൃഷിയിടങ്ങളിലേയ്ക്ക് ഇറങ്ങുന്നത് കണ്ട് നിര്‍ത്താതെ കുരച്ച പട്ടിയുടെ കൂട് തകര്‍ത്ത് കാട്ടാനയുടെ പ്രതികാരം. ശനിയാഴ്ച രാത്രി മഠപ്പുരച്ചാലിലെ കൃഷിയിടത്തിലാണ് സംഭവം. കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയപ്പോള്‍ നായ കുരച്ച് ബഹളം വെയ്ക്കുകയായിരുന്നു. ദേഷ്യം പൂണ്ട് പട്ടിയുള്ള കൂട് തള്ളി മറിച്ചിടുകയായിരുന്നു....

Read more

ബിജെപി നേതാവിന്റെ മകന്റെ ആഢംബര ബൈക്കില്‍ ഇരുന്ന് ഫോട്ടോഷൂട്ടുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ബിജെപി നേതാവിന്റെ മകന്റെ ആഢംബര ബൈക്കില്‍ ഇരുന്ന് ഫോട്ടോഷൂട്ട് നടത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഒപ്പം വിവാദവും. Is That CJI Bobde ? pic.twitter.com/ELr93balBE— Vinay Kumar Dokania🇮🇳 |...

Read more
Page 837 of 1506 1 836 837 838 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.