Soumya

Soumya

എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; നിരാശയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു, സംഭവം കൊല്ലത്ത്

കൊല്ലം: എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു പിന്നാലെ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമം നടത്തി. വെണ്ടാര്‍ സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി...

Read more

കാഴ്ചയില്ല, എസ്എസ്എല്‍സി എഴുതിയത് ലാപ്‌ടോപ്പില്‍; എല്ലാ പരിമിതികളെയും മറികടന്ന ഹാറൂണ്‍ കരീമിന് ഫുള്‍ എ പ്ലസ്

മലപ്പുറം: 'കാഴ്ചയില്ല, എസ്എസ്എല്‍സി എഴുതിയത് ലാപ്‌ടോപ്പില്‍' എല്ലാ പരിമിതികളെയും മറകടന്ന് മുന്നേറിയ ഹാറൂണ്‍ കരീമിന് ഫുള്‍ എ പ്ലസ് ആണ് പരീക്ഷയില്‍ ലഭ്യമായത്. ഫലപ്രഖ്യാപനത്തിനിടയില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് പ്രത്യേകം പരാമര്‍ശിച്ച പേര് കൂടിയായിരുന്നു ഹാറൂണ്‍ കരീം. മലപ്പുറം ജില്ലയിലെ...

Read more

മലമ്പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ച് വീഡിയോ എടുത്തു; ആറുപേര്‍ക്കെതിരെ കേസ്, 5000 രൂപ പിഴയും

കോയമ്പത്തൂര്‍: മലമ്പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ച് വീഡിയോ എടുത്ത യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. 5000 രൂപ പിഴയും ഇട്ടു. കോവൈ കുറ്റാലത്ത് അനധികൃതമായി കാറില്‍ സന്ദര്‍ശനം നടത്തുകയും മലമ്പാമ്പിനെ ഉപദ്രവിക്കുകയുമായിരുന്നു. വനപാലകരാണ് ആറു യുവാക്കളെയും പിടികൂടിയത്. കോയമ്പത്തൂര്‍ നരസിപുരത്തെ മനോജ് (25),...

Read more

ചൈനീസ് ആപ്പ് നിരോധനത്തെ സ്വാഗതം ചെയ്യുന്നു, പക്ഷേ നമോ ആപ്പും നിരോധിക്കണമെന്ന് പൃഥ്വിരാജ് ചവാന്‍

മുംബൈ: പ്രധാനമന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ്പ് നിരോധിക്കണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍. ജനങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതാണ് നമോ ആപ്പ് എന്നും അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി 59...

Read more

രാജ്യത്തെ ഇന്ധന വിലവര്‍ധന സാധാരണക്കാരെ ബാധിച്ചിട്ടില്ല; വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലവര്‍ധനവ് സാധാരണക്കാരായ ജനങ്ങളെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. തുടര്‍ച്ചയായ 21 ദിവസമാണ് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായത്. വില വര്‍ധനവില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ...

Read more

നടന്‍ ആമിര്‍ ഖാന്റെ ജോലിക്കാര്‍ക്ക് കൊവിഡ് 19; അമ്മയാണ് പരിശോധന നടത്താനുള്ള അവസാനത്തെ വ്യക്തി, ഞങ്ങളുടെ ഫലം നെഗറ്റീവെന്ന് താരം

ബോളിവുഡ് താരം ആമിര്‍ ഖാന്റെ ജോലിക്കാരില്‍ ചിലര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'എന്റെ ചില ജീവനക്കാരുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയത് അറിയിക്കുന്നു. അവരെ വളരെ വേഗം തന്നെ ക്വാറന്റീന്‍ ചെയ്യുകയും വേണ്ട ചികിത്സ ലഭ്യമാക്കുകയും...

Read more

ഇത് ഒരു ആപ്പ് മാത്രം, സൗഭാഗ്യ വെങ്കിടേഷ് അല്ല; ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ബൈ പറഞ്ഞ് സൗഭാഗ്യ

'ടിക്ടോക്കിനും 1.5 മില്യന്‍ ഫോളോവേഴ്‌സിനും ഗുഡ് ബൈ, ഈ നിരോധനം എന്നെ തകര്‍ത്തോ എന്നു ചോദിച്ചവരോട്, ഇതൊരു ടിക് ടോക്ക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഒരു മാധ്യമവും പ്ലാറ്റ്ഫോമും ആകാം.' ടിക് ടോക്...

Read more

അദാനി ഇലക്ട്രിസിറ്റി എന്ത് അഴിമതിയാണ് നടത്തുന്നത്…? ജൂണിലെ എന്റെ വൈദ്യുതി ബില്‍ ഒരു ലക്ഷം, രോഷത്തോടെ നടി കാര്‍ത്തിക

മുംബൈയിലെ വീട്ടിലേയ്ക്ക് ഒരു ലക്ഷം വൈദ്യുതി ബില്‍ എത്തിയതില്‍ രോഷത്തോടെ പ്രതികരണവുമായി നടി കാര്‍ത്തിക. അദാനി ഇലക്ട്രിസിറ്റി മുംബൈയുടെ ബില്ലിലാണ് ഭീമമായ തുക താരത്തിന് ലഭിച്ചത്. ഇത് ഭക്ഷണം കഴിച്ച ഹോട്ടല്‍ ബില്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും, സ്വന്തം വീട്ടിലേക്കാണ് ഇത്...

Read more

ടിക് ടോക്കിനോട് വിടപറച്ചിലുമായി ഫുക്രു, വീഡിയോ

ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ വിടപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടിക് ടോക് താരം ഫുക്രു. ഇന്‍ ലവിങ് മെമ്മറി ഓഫ് എന്ന ക്യാപ്ഷനോടെ രസകരമായ വീഡിയോ പങ്കുവെച്ചാണ് ഫുക്രു വിടപറഞ്ഞ് എത്തിയിരിക്കുന്നത്. ചൈനീസ് സംഭാഷണത്തിന് തന്റേതായ രീതിയില്‍ മലയാളം സബ് ടൈറ്റില്‍...

Read more

‘ആദ്യ ചിത്രം തന്നെ എത്ര മികച്ചത്, അടുത്ത ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു’ കപ്പേളയ്ക്കും മുസ്തഫയ്ക്കും അഭിനന്ദനവുമായി അനുരാഗ് കശ്യപ്

കപ്പേള ചിത്രത്തിനും മുസ്തഫയ്ക്കും അഭിനന്ദനം അറിയിച്ച് പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. ആദ്യമായി സംവിധായം ചെയ്ത ചിത്രം തന്നെ മുസ്തഫ വളരെ മികച്ചതാക്കിയെന്നും മുസ്തഫയുടെ അടുത്ത ചിത്രങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും കശ്യപ് കുറിച്ചു. ''മുഹമ്മദ് മുസ്ഫയുടെ...

Read more
Page 836 of 1506 1 835 836 837 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.