Soumya

Soumya

42 പന്തില്‍ 56 റണ്‍സ്; ഐപിഎലില്‍ കന്നി മത്സരം അതിഗംഭീരമാക്കി ദേവദത്ത് പടിക്കല്‍, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് എടപ്പാളിന്റെ സ്വന്തം മണിമുത്ത്

പൊന്നാനി: ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇടംപിടിക്കുന്നത് എടപ്പാളിന്റെ മണിമുത്തായ ദേവദത്ത് പടിക്കല്‍ ആണ്. ദുബായിയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത് അര്‍ദ്ധ സെഞ്ച്വറി നേടി കന്നി മത്സരം തന്നെ...

Read more

കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശോഭാ സുരേന്ദ്രനെന്ന് റിപ്പോര്‍ട്ട്; നിയമനത്തില്‍ പ്രതികരിക്കാതെ ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്ര വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശോഭാസുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, നിയമനത്തില്‍ നേതാവ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. നിലവില്‍ ബിജെപി...

Read more

കൊല്ലം അഴീക്കലില്‍ ബോട്ട് മറിഞ്ഞു; ഒരു മരണം, ഒരാളെ കാണാതായി

അഴീക്കല്‍: കൊല്ലം അഴീക്കലില്‍ ബോട്ട് മറിഞ്ഞ് അപകടം. ഒരാള്‍ അപകടത്തില്‍ മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തു. മത്സ്യബന്ധനത്തിനായി കടലില്‍ പോയ ബോട്ടാണ് അറിഞ്ഞ് അപകടമുണ്ടായത്. അതേസമയം, മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന ശ്രായിക്കോട് സ്വദേശി സുതനാണ് മരിച്ചത്. ദിയ...

Read more

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കണ്ണും മുഖവും ചെവിയും കാലുകളും എലി കടിച്ച് കീറിയ നിലയില്‍; പരാതിയുമായി ബന്ധുക്കള്‍, വ്യാപക പ്രതിഷേധം

ഭോപ്പാല്‍: കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തില്‍ എലി കടിച്ച് കീറയതായി ആരോപണം. മധ്യപ്രദേശിലെ ഇന്‍ഡോറിലെ യുണീക്ക് ആശുപത്രിയിലാണ് സംഭവം. നവീന്‍ ചന്ദ് ജയിന്‍ എന്ന 87കാരന്റെ മൃതദേഹമാണ് എലി കടിച്ച് നശിപ്പിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍...

Read more

‘അതും ഞങ്ങളുടെ പക്കലില്ല’ രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്കുകളും ഇല്ലെന്ന് കേന്ദ്രം, വീണ്ടും കൈമലര്‍ത്തല്‍

ന്യൂഡല്‍ഹി: വീണ്ടും കൈമലര്‍ത്തലുമായി കേന്ദ്രം. ഇത്തവണ രാജ്യത്തെ കര്‍ഷക ആത്മഹത്യ സംബന്ധിച്ച കണക്കുകള്‍ കൈയിലില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കര്‍ഷക ആത്മഹത്യ സംബന്ധിച്ച് വിവരം കൈമാറാത്തതാണ് കേന്ദ്രം ഇതിന് കാരണമായി പറയുന്നത്. ആഭ്യന്തര സഹമന്ത്രി...

Read more

ഹിന്ദി അറിയാത്തതിന്റെ പേരില്‍ ലോണ്‍ നിഷേധിച്ചു; ഈ നടപടി മാനസിക ബുദ്ധിമുട്ടുണ്ടാക്കി, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്കിന് നോട്ടീസ് അയച്ച് ഡോക്ടര്‍

അരിയലൂര്‍: ഹിന്ദി അറിയാത്തതിന്റെ പേരില്‍ ലോണ്‍ നിഷേധിച്ചുവെന്ന് ഡോക്ടറുടെ പരാതി. 2001 ല്‍ ജയകോണ്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിരമിച്ച ഡോ. ബാലസുബ്രഹ്മണ്യന്‍ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അരിയലൂര്‍ ജില്ലയിലാണ് അദ്ദേഹത്തിന്റെ താമസം. 2002 മുതല്‍ ദേശസാല്‍കൃത ബാങ്കിന്റെ ഗംഗൈകൊണ്ടചോളപുരം ശാഖയില്‍...

Read more

പ്രവാസി മലയാളി മനീഷ് കുമാര്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

മനാമ: പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന മലയാളിയാണ് മരണപ്പെട്ടത്. കൊല്ലം വെളിയം സ്വദേശി മനീഷ് കുമാര്‍ (37) ആണ് മരിച്ചത്. ബഹ്‌റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു....

Read more

വീരമൃത്യുവിന് പിന്നാലെ നിരവധി വാഗ്ദാനങ്ങള്‍, ഒന്നും പാലിച്ചില്ല; കീര്‍ത്തിചക്ര സര്‍ക്കാരിന് തിരിച്ചു നല്‍കാനൊരുങ്ങി കുടുംബം

ഷിംല: സൈനികനായ മകന് 18 വര്‍ഷം മുന്‍പ് മരണാനന്തര ബഹുമതിയായ ലഭിച്ച കീര്‍ത്തിചക്ര സര്‍ക്കാരിന് തന്നെ തിരിച്ചുനല്‍കാനൊരുങ്ങി കുടുംബം. വീരമൃത്യുവിന് പിന്നാലെ പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും പാലിക്കപ്പെടാത്തതിന്റെ സാഹചര്യത്തിലാണ് കീര്‍ത്തിചക്ര തിരിച്ച് നല്‍കാനൊരുങ്ങുന്നത്. ഹിമാചല്‍പ്രദേശിലെ കങ്കറ ജില്ലയില്‍ നിന്നുള്ള രാജ് കുമാരിയും...

Read more

കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകര്‍ ഇല്ല, തീവ്രവാദികള്‍; കങ്കണ റണാവത്ത്

മുംബൈ: കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകര്‍ അല്ല, മറിച്ച് തീവ്രവാദികള്‍ ആണെന്ന് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയായിരുന്നു പരാമര്‍ശം. ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും, ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ഒരാള്‍ക്ക് അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും, എന്നാല്‍ മനസ്സിലാകാത്തതുപോലെ അഭിനയിക്കുന്നവരെ പിന്നെ എന്തുചെയ്യാന്‍ സാധിക്കുമെന്ന്...

Read more

കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ സ്വയം സന്നദ്ധയായ യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു; അഡെലിന്‍ ഫാഗന്റെ വിയോഗത്തില്‍ തകര്‍ന്ന് പിതാവ്

ഹൂസ്റ്റണ്‍: കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ സ്വയം സന്നദ്ധയായ യുവ ഡോക്ടര്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. 28കാരിയായ അഡെലിന്‍ ഫാഗനാണ് കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ ഡോക്ടര്‍ മരണപ്പെട്ടത്. ഗൈനക്കോളജിയില്‍ രണ്ടാം വര്‍ഷ റെസിഡന്‍സി ചെയ്യുകയായിരുന്ന ഡോക്ടറുടെ പ്രധാന...

Read more
Page 721 of 1506 1 720 721 722 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.