Soumya

Soumya

യുഎഇയില്‍ കൊവിഡ് മുന്‍കരുതല്‍ നിയമങ്ങള്‍ ലംഘിച്ചു; രണ്ട് ഷോപ്പിംഗ് മാളുകള്‍ക്ക് പൂട്ടുവീണു

അജ്മാന്‍: യുഎഇയില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച രണ്ട് ഷോപ്പിങ് സെന്ററുകള്‍ക്ക് പൂട്ടുവീണു. താല്‍ക്കാലികമായാണ് അടച്ചുപൂട്ടിയിരിക്കുന്നത്. അജ്മാനിലെ ഷോപ്പിങ് സെന്ററുകളാണ് അജ്മാന്‍ എക്കണോമിക് ഡെവലപ്മെന്റ് വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചത്. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഷോപിപംഗ് മാളുകള്‍ പൂട്ടിക്കുന്നതായി അറിയിച്ചത്. കൊവിഡ്...

Read more

സ്ത്രീ സ്വാതന്ത്ര്യത്തിന് സിനിമയിലും ജീവിതത്തിലും പോരാടുന്ന വ്യക്തി; അനുരാഗ് കശ്യപിനെ പിന്തുണത്ത് മുന്‍ഭാര്യയും, സ്‌നേഹക്കുറിപ്പ്

ലൈംഗികാരോപണം നേരിടുന്ന സംവിധായകന്‍ അനുരാഗ് കശ്യപിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ഭാര്യ കല്‍ക്കി കൊച്ച്‌ലിന്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് കല്‍ക്കി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് സിനിമയിലും ജീവിതത്തിലും പോരാടുന്ന വ്യക്തിയാണ് അനുരാഗെന്ന് കല്‍ക്കി പറയുന്നു. ബോളിവുഡ് നടി പായല്‍ ഘോഷാണ് അനുരാഗ്...

Read more

ഭാര്യയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ച് കഫീല്‍ ഖാന്‍

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ച് ഡോ. കഫീല്‍ ഖാന്‍. ഭാര്യയ്‌ക്കൊപ്പമെത്തിയാണ് കഫീല്‍ ഖാന്‍ പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ചത്. കഫീല്‍ ഖാന്റെ മോചനത്തിനായി മുന്നോട്ട് വന്ന ആളാണ് പ്രിയങ്ക ഗാന്ധി. ഇതിന്റെ അടിസ്ഥാനത്തിലാണ് കഫീല്‍ ഖാന്‍ കുടുംബത്തോടൊപ്പം പ്രിയങ്കയെ സന്ദര്‍ശിച്ചത്. യുപി...

Read more

‘ബിജെപിക്ക് വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തിന് കല്ല് പാകിയത് പോലെ’ രാമക്ഷേത്രവും ആയുധമാക്കി ബിജെപി, പുണ്യം കിട്ടുമെന്നും വാദം

ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് വോട്ട് തേടി ബിജെപി പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. സുരേഖി ഉപതെരഞ്ഞെടുപ്പിന് ബിജെപിക്ക് വോട്ട് ചെയ്യണമെന്നും രാമക്ഷേത്രം നിര്‍മ്മിച്ചത് മോഡി സര്‍ക്കാരാണെന്നും ഒരു സ്ത്രീയോട് ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞു. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട്...

Read more

മുന്‍കാല സിനിമാ നടി കെവി ശാന്തി അന്തരിച്ചു

ചെന്നൈ: മുന്‍കാല സിനിമാ നടി കെവി ശാന്തി അന്തരിച്ചു. 81 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ തമിഴ്‌നാട് കോടമ്പാക്കത്തെ വസിതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് താരം വിടപറഞ്ഞത്. ഏറ്റുമാനൂര്‍ സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്പാക്കത്താണ് താമസം. തിങ്കഴാഴ്ച ഇന്ന്...

Read more

തിരുവോണം ബംപര്‍; രണ്ടാം സമ്മാനം ഒരു കോടി രൂപ സ്വന്തമാക്കി ഈ ആറ് വീട്ടമ്മമാര്‍

കൊടകര: തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ സ്വന്തമാക്കിയത് ആറ് വീട്ടമ്മമാര്‍. കൊടകര ആനത്തടത്തെ കൂട്ടുകാരികള്‍ക്കാണ് ഈ ഭാഗ്യം കൈവന്നത്. അയല്‍വാസികളായ ഇവര്‍ നൂറുരൂപ വീതം എടുത്ത് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി. ഇതില്‍ ടിഡി 764733 എന്ന...

Read more

നാലാംക്ലാസുകാരി സാമികയുടെ ചികിത്സയ്ക്ക് പണമില്ല; ബുക്കുകള്‍ വിറ്റ് പണം സ്വരൂപിക്കാന്‍ ഈ അധ്യാപികയും, രമ്യാബാബുവിന് കൈയ്യടി

എരമംഗലം: നാലാംക്ലാസുകാരി സാമികയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ബുക്കുകള്‍ വില്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ് രമ്യാ ബാബു എന്ന അധ്യാപിക. ഈഴുവത്തിരുത്തി എഎല്‍പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ് സാമിക. പുതുപൊന്നാനി എഎല്‍പി സ്‌കൂളിലെ അധ്യാപികയാണ് രമ്യാബാബു. 2019 ഡിസംബര്‍ 18-ന് പൊന്നാനി കൊല്ലന്‍പടി സ്വദേശി...

Read more

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തുന്നില്ല; വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ശനിയാഴ്ച സഭയില്‍ ചോദിച്ച ചോദ്യത്തിനാണ് ധനകാര്യ സഹമന്ത്രി അനുരാദ് താക്കൂര്‍ അച്ചടി നിര്‍ത്തുന്നില്ലെന്ന് വ്യക്തമാക്കിയത്. പൊതുജനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിന് ആവശ്യമായ നോട്ടുകളുടെ അച്ചടി നിലനിര്‍ത്തുന്ന കാര്യം റിസര്‍വ്ബാങ്കും...

Read more

അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപിന് മാരക വിഷം അടങ്ങിയ കത്തയച്ചു; യുവതി അറസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ന്യൂയോര്‍ക്ക്-കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിന്റെ ഭാഗമായി യുവതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്...

Read more

‘ഞാനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്’ അനുരാഗ് കശ്യപിന് തപ്‌സി പന്നുവിന്റെ പിന്തുണ

സംവിധായകന്‍ അനുരാഗ് കശ്യപിന് പിന്തുണ പ്രഖ്യപിച്ച് നടി തപ്‌സി പന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് അനുരാഗിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താപ്‌സി കുറിച്ചത്. 'നിങ്ങള്‍ക്കായി.. എന്റെ സുഹൃത്തേ..ഞാനറിയുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്.നിങ്ങള്‍ സൃഷ്ടിക്കുന്ന...

Read more
Page 722 of 1506 1 721 722 723 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.