Soumya

Soumya

സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്; 109 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട...

Read more

ഡല്‍ഹിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 2500 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തു, വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത് പഞ്ചാബിലും! നാലുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 354 കിലോഗ്രാം ഹെറോയിന്‍ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടിച്ചെടുത്തു. ഏകദേശം 2500 കോടി രൂപ വരുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു അഫ്ഗാന്‍ സ്വദേശിയടക്കം നാലുപേര്‍ അറസ്റ്റിലായി. പിടിയിലായവര്‍ അന്താരാഷ്ട്ര ലഹരിമരുന്ന്...

Read more

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറി പാര്‍ത്ത അഞ്ചുപേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി; അതീവ സന്തോഷവതിയെന്ന് ഗീത

ഇന്‍ഡോര്‍: പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ അഞ്ചുപേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാനും മാസം പ്രായമുളളപ്പോള്‍ ഇന്ത്യയിലെത്തിയ ഗീത എന്ന സ്ത്രീയും പൗരത്വം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഇന്‍ഡോറില്‍ വെച്ച് നടന്ന ഒരു...

Read more

കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളിലെ വിമര്‍ശനങ്ങള്‍ മുഖവിലയ്ക്ക് എടുക്കാതെ ജനം; യോഗി ആദിത്യനാഥ് തന്നെ അധികാരത്തില്‍ തുടരുമെന്ന് സര്‍വേ ഫലം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്ന് ഐ എ എന്‍ എസ് സീവോട്ടര്‍ സര്‍വ്വേ ഫലം. 52 ശതമാനം പേരാണ് യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 37 പേരാണ് തിരിച്ചു ചിന്തിച്ചത്. 312 സീറ്റുമായി 2017ല്‍...

Read more

അമ്മയെ കുത്തിയത് 62 തവണ, ഹൃദയം അടക്കമുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച് മകന്റെ ഞെട്ടിപ്പിക്കുന്ന കൊലപാതകം; വര്‍ഷങ്ങള്‍ക്കൊടുവില്‍ സുനിലിന് വധശിക്ഷ

കോല്‍ഹാപ്പൂര്‍: അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഹൃദയം അടക്കമുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച മകന്റെ ക്രൂര കൃത്യം ഇന്നും രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതാണ്. മഹാരാഷ്ട്രയിലെ കോല്‍ഹാപ്പൂരിലായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പത്തിയഞ്ചുകാരനായ സുനില്‍ കച്ച്‌കോര്‍വ്വിക്ക് വധശിക്ഷ വിധിച്ചു. കോല്‍ഹാപൂരിലെ കോടതിയുടേതാണ് വിധി. അമ്മയെ...

Read more

കാളകളെ വാങ്ങാന്‍ പണമില്ല; അച്ഛന്റെ സങ്കടം കണ്ട് നിലമുഴാന്‍ പെണ്‍മക്കള്‍ ഇറങ്ങി, സന്തോഷത്തോടെ കര്‍ഷകന്‍, ഒരാഴ്ചകൊണ്ട് നിലമുഴുത് ഈ മൂവര്‍ സംഘം

ബംഗളൂരു : കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുത് ധാര്‍വാഡിലെ കര്‍ഷകന്‍. കലഘട്ടഗി താലൂക്കിലെ മദകിഹൊന്നല്ലി ഗ്രാമത്തിലാണ് കല്ലപ്പ ജാവൂര്‍ എന്ന കര്‍ഷകനാണ് പെണ്‍മക്കളുടെ സഹായത്താല്‍ നിലമുഴുതത്. കൃഷിയിറക്കേണ്ട സമയമായിട്ടും കാളകളെയോ ട്രാക്ടറോ വാടകയ്‌ക്കെടുക്കാനുള്ള പണം കല്ലപ്പയുടെ കൈവശമുണ്ടായിരുന്നില്ല. അസുഖങ്ങളെത്തുടര്‍ന്ന്...

Read more

100 കടന്ന് പെട്രോളിന്റെ കുതിപ്പ് തുടരുന്നു; പതിവ് തെറ്റിക്കാതെ ഇന്നും ഇന്ധന വിലവര്‍ധനവ്, സെഞ്ച്വറിയിലേയ്ക്ക് ഡീസലിന്റെ ‘ഓട്ടവും’

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ രാജ്യത്തെ പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസിലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. പുതിയ നിരക്കനുസരിച്ച് പെട്രോളിന് തിരുവനന്തപുരത്ത് 102.89, കോഴിക്കോട് 101.46 കൊച്ചിയില്‍ 101.01 രൂപ എന്നിങ്ങനെയാണ് വില. പെട്രോള്‍...

Read more

അപ്രതീക്ഷിത ജലപ്രവാഹം; ഒരു കുടുംബത്തിലെ 12 പേര്‍ നദിയില്‍ മുങ്ങി; അഞ്ച് മൃതദേഹം കണ്ടെടുത്തു, നാലു പേരെ കാണാതായി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ഗുപ്താര്‍ ഘട്ടില്‍ സരയു നദിയില്‍ കുളിക്കുന്നതിനിടെ ഒരു കുടംബത്തിലെ 12 പേര്‍ വെള്ളത്തില്‍ മുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. നാല് പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്....

Read more

കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി, മരിച്ചവരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം; വാഗ്ദാനവുമായി ശിരോമണി അകാലിദള്‍

ചണ്ഡീഗഢ്: ശിരോമണി അകാലിദള്‍ പഞ്ചാബില്‍ അധികാരത്തില്‍ എത്തിയാല്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍. ഇതിനൊപ്പം മരിച്ചവരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും സൗജന്യം വിദ്യാഭ്യാസം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചാബികള്‍ക്ക് ഞാന്‍...

Read more

ഉത്തര്‍പ്രദേശില്‍ രണ്ട് പേരില്‍ കൊവിഡ് കാപ്പ വകഭേദം; കൂടുതല്‍ വ്യാപന ശേഷി! ആശങ്ക

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോം സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ലഖ്നൗവിലടക്കം നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്കയായി പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലഖ്നൗവിലെ കെ.ജി.എം.യു ആശുപത്രിയില്‍...

Read more
Page 393 of 1506 1 392 393 394 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.