Soumya

Soumya

കച്ചവടക്കാര്‍ സാധാരണക്കാരാണ്, ബുദ്ധിമുട്ടിക്കുന്നില്ല; ബീച്ചിലെ പെട്ടിക്കടകള്‍ വീണ്ടും തുറക്കുന്നു, നല്ല ഭക്ഷണവും ഉപ്പിലിട്ട വിഭവങ്ങളും കോഴിക്കോടിന്റെ സൗന്ദര്യത്തിന്റെ ഭാഗം

കോഴിക്കോട്: കോർപറേഷൻ അടപ്പിച്ച കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകൾ വീണ്ടും തുറക്കുന്നു. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിവരങ്ങളും അതിന്റെ അളവും മറ്റ് വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്തിയ ബോർഡ് കടയിൽ തൂക്കിയിടുന്നത് അടക്കമുള്ള നിർദേശങ്ങൾ കോർപ്പറേഷൻ കച്ചവടക്കാർക്ക് നൽകിയിട്ടുണ്ടെന്ന് മേയർ ബീന ഫിലിപ്പ് അറിയിച്ചു....

Read more

പാൽ വാങ്ങാൻ വിട്ടു; ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി എത്തിയില്ല, അന്വേഷിച്ചെത്തിയപ്പോൾ കുളത്തിൽ വീണ നിലയിൽ! നാലു വയസുകാരൻ മരിച്ചു, കുളം വൃത്തിയാക്കിയത് അടുത്തിടെ

തിരുവനന്തപുരം: വെമ്പായത്ത് നാലുവയസ്സുകാരൻ കാൽവഴുതി കുളത്തിൽ വീണുമരിച്ചു. തേക്കട കുളക്കോട് മുനീറയുടെ മകൻ ലാലിൻ മുഹമ്മദ് ആണ് മരിച്ചത്. കുളക്കോട് അംഗണ വാടിയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം. കുളത്തിന് സമീപത്തായിരുന്നു വീട്. വീട്ടിൽനിന്ന് പാൽ വാങ്ങാൻ മുനീറ വൈകിട്ടോടെ ലാലിനെ പറഞ്ഞുവിട്ടതായിരുന്നു. വിജയ്...

Read more

കൈയ്യിൽ കടിച്ചു! ചങ്ങല പൊട്ടിച്ച് വീടിനു പുറത്തേയ്ക്ക് ഓടുന്നതായി അയൽക്കാരുടെ പരാതിയും; വളർത്തുനായയെ പൊതിരെ തല്ലി, മണ്ണെണ്ണയൊഴിച്ച് ജീവനോടെ കത്തിച്ച് ഉടമയുടെ രോഷം

ചേലക്കര: വളർത്തുനായയെ ജീവനോടെ കത്തിച്ചുകെന്നുവെന്ന ആരോപണത്തിൽ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ചേലക്കര ചാക്കപ്പൻപടി കോൽപ്പുറം പ്രദേശത്ത് 47കാരനായ പുരുഷോത്തമന്റെ പേരിലാണ് പോലീസ് കേസടുത്തത്. പുരുഷോത്തമന്റെ വീട്ടിലെ വളർത്തുനായ ചങ്ങല പൊട്ടിച്ച് വീടിനു പുറത്തേക്ക് വരുന്നതിനെതിരേ അയൽവാസികൾ പരാതിപ്പെട്ടിരുന്നു. ‘ഇൻക്രഡിബിൾ ഇന്ത്യ’യിൽ നിന്ന്...

Read more

ഒറ്റ ഉടൽ; രണ്ട് ഹൃദയവും 4 കൈകളും ഒരു കരളും! പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണുകെട്ടി കന്നിവോട്ട് രേഖപ്പെടുത്തി ഈ സയാമീസ് ഇരട്ടകൾ

ചണ്ഡിഗഡ്; ഉടൽ ചേർന്ന നിലയിൽ ജനിച്ചു വീണ ഇരട്ടകൾക്ക് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് വോട്ട്. പോളിങ് ബൂത്തിൽ വോട്ടിങ്ങിലെ സ്വകാര്യത ഉറപ്പാക്കാൻ പ്രത്യേക കണ്ണട ധരിച്ചാണ് ഇരട്ടകളായ സോഹ്നയും മോഹ്നയും തങ്ങളുടെ കന്നി വോട്ട് രേഖപ്പെടുത്തിയത്. ഒരാൾ വോട്ടു ചെയ്യുന്നത്...

Read more

‘വലിയ സാമ്പത്തികബാധ്യത ബാധ്യത; മരിക്കുന്നു,മുറിയിലെ പാത്രം എടുക്കുമ്പോള്‍ സൂക്ഷിക്കണം, അതില്‍ വിഷദ്രാവകമുണ്ട്’ കുടുംബത്തിന്റെ ആത്മഹത്യ കുറിപ്പ്, ഞെട്ടൽ മാറാതെ നാട്

കൊടുങ്ങല്ലൂര്‍: കിടപ്പുമുറിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് വിഷവാതകം പരത്തി കുടുംബം ഒന്നടങ്കം മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. കൊടുങ്ങല്ലൂർ നഗരത്തിനോട് ചേര്‍ന്ന ഉഴുവത്ത് കടവിലെ വീടിന്റെ മുകള്‍ നിലയിലാണ് കൂട്ടമരണമുണ്ടായത്. കാടാംപറമ്പത്ത് ഉബൈദിന്റെ മകന്‍ ആഷിഫ് (41), ഭാര്യ അബീറ (37), മക്കളായ അസ്ഹറ...

Read more

‘ഉപദ്രവിക്കരുത്, ഇത് ഞങ്ങളുടെ പൊന്നുമോളാണ്, കുഞ്ഞ് വെളുത്തിരുന്നാൽ ഞങ്ങളുടേതല്ലാതാകുമോ’ മാതൃത്വം തെളിയിക്കാൻ നാടോടി സ്ത്രീ പോലീസിനോട് കെഞ്ചിയത് ഇങ്ങനെ

തിരുവനന്തപുരം: ‘‘ഉപദ്രവിക്കരുത്, ഇത് ഞങ്ങളുടെ പൊന്നുമോളാണ്. വെളുത്തനിറമുണ്ടെന്ന് കരുതി കുഞ്ഞ് ഞങ്ങളുടേതല്ലാതാകുമോ. അഞ്ച് മക്കളുണ്ട്. എല്ലാവരും വെളുത്തിട്ടാണ്. ഞങ്ങളുടെ കുട്ടികൾ കറുത്തിരിക്കണമെന്നാണോ? ഡി.എൻ.എ. പരിശോധന വേണമെങ്കിലും ചെയ്യാം’’ തന്റെ മാതൃത്വം തെളിയിക്കാൻ വേണ്ടി പോലീസിനോട് കെഞ്ചി പറഞ്ഞ നാടോടി സ്ത്രീയുടെ വാക്കുകളാണിത്. നാലുമാസം...

Read more

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വീടിനു മുൻപിൽ വെച്ച് വെട്ടിക്കൊന്നു; ഹരിദാസന്റെ ഒരു കാൽ അറുത്തു മാറ്റി!  ശരീരത്തിൽ തുരുതുരാ വെട്ടുകൾ, പിന്നില്‍ ആർഎസ്എസ്

തലശ്ശേരി: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. 54 വയസായിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അക്രം നടന്നത്. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് ആരോപിച്ച് സി പി എം രംഗത്തെത്തി. ‘ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന...

Read more

‘ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന ഒരു രാജ്യത്ത് നിന്ന് ലഭിച്ചതിൽ അഭിമാനിക്കുന്നു’ യുഎഇ ​ഗോൾഡൻ വിസ സ്വീകരിച്ച് നന്ദിയോടെ ഉണ്ണി മുകുന്ദൻ

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ഉണ്ണി മുകുന്ദൻ. താരം തന്നെയാണ് സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.  വിസ ലഭിച്ചതിൽ അഭിമാനമെന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. വിസ സ്വീകരിക്കുന്ന ചിത്രവും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്. "ഞാൻ നിരുപാധികമായി സ്നേഹിക്കുന്ന ഒരു...

Read more

ഞാൻ കരഞ്ഞിരിക്കുന്നത് ചേട്ടന് ഇഷ്ടപ്പെടില്ല.. ജീവിതം മുഴുവൻ ഓർക്കാനുള്ള ഓർമകൾ തന്നിട്ടല്ലേ പോയത്… പിന്നെ, ഞാൻ എന്തിനു കരയണം? ബാലാജി ഇല്ലാതെ ചായക്കട തുറന്ന് മോഹന

ചായക്കട നടത്തി സമ്പാദിച്ച തുകയുമായി ഭാര്യക്കൊപ്പം ലോകം ചുറ്റിയ വിജയൻ മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി അടുത്തിടെയാണ് ലോകത്തോട് തന്നെ വിടപറഞ്ഞു പോയത്. ഇപ്പോൾ വിജയൻ ഇല്ലാതെ, മോഹന മാത്രമായി കൊച്ചിയിലെ ‘ശ്രീ ബാലാജി’ കോഫിഹൗസ് ആദ്യമായി തുറന്നിരിക്കുകയാണ്. ഇന്നലെയാണ് മോഹന ചായക്കട...

Read more

മുഖ്യമന്ത്രിയുടെ പിറന്നാളിന് കഴുതയ്ക്ക് മുമ്പിൽ കേക്ക് മുറിച്ച് പ്രതിഷേധം; ഈ സമരത്തിന് വേണ്ടി കഴുതയെ മോഷ്ടിച്ചു, കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഹൈദരാബാദ്: മുഖ്യമന്ത്രിയ്‌ക്കെതിരായി പ്രതിഷേധ സമരം നടത്തുന്നതിനായി കഴുതയെ മോഷ്ടിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാനയിലാണ് സംഭവം.  നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ (NSU) നേതാവ് വെങ്കിട് ബാലമൂര്‍ ആണ് അറസ്റ്റിലായത്. ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ബിജെപി പ്രവർത്തകൻ ഹരിപ്രസാദിന്റെ തകർന്ന വലത്‌...

Read more
Page 211 of 1506 1 210 211 212 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.