Soumya

Soumya

വാടക ക്വാർട്ടേഴ്‌സ് ചവിട്ടിപ്പൊളിച്ച് അകത്തുകയറി; മാനസിക വെല്ലുവിളി നേരിടുന്ന മകളെ മൃഗീയമായി പീഡിപ്പിച്ചു! കിടന്ന കിടപ്പിൽ ക്രൂരത കണ്ട് കരഞ്ഞ് അമ്മയും! ശേഷം മുട്ടാളൻ ഷിഹാബിന്റെ വധഭീഷണിയും

മലപ്പുറം: തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചതിനു പുറമെ, മുട്ടാളൻ ഷിഹാബിന്റെ വധഭീഷണിയും ഉണ്ടെന്ന് കുടുംബം. അരീക്കോട് കാവനൂരിൽ ആണ് സംഭവം. നിലവിൽ പോലീസ് അറസ്റ്റു ചെയ്ത പ്രതി മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി.ഷിഹാബ് ജയിലിൽനിന്ന്...

Read more

അപൂർവ രക്തജന്യ രോഗം ബാധിച്ച് 11കാരൻ വരദ്; ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം, 31 ലക്ഷം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ

ബംഗളൂരു: അപൂർവ്വരോഗം ബാധിച്ചു ചികിത്സയിലായിരുന്ന 11 കാരൻ വരദ് നലവാദെ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവനയായി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ. വളർന്നുവരുന്ന ക്രിക്കറ്റർ കൂടിയാണ് വരദ്. കുട്ടിയുടെ അടിയന്തര ബോൺ മാരോ ശസ്ത്രക്രിയയ്ക്ക്...

Read more

കുട്ടിക്കാലം മുതലെ ഇഴപിരിയാത്ത കൂട്ടുകാർ മരണത്തിലും ഒരുമിച്ച്; വാഹനാപകടം എടുത്തത് നാടിന് പ്രിയപ്പെട്ട മനോജിനെയും ശ്രീജിത്തിനെയും! മനോജ് വിടവാങ്ങിയത് വീടെന്ന സ്വപ്‌നം ബാക്കിയാക്കിയും

പന്തളം: കുട്ടിക്കാലം മുതലെ ഇഴപിരിയാത്ത കൂട്ടുകാർ മരണത്തിലും ഒരുമിച്ചു. അപ്രതീക്ഷിതമായി എത്തിയ വാഹനാപകടം നാടിനു പ്രിയപ്പെട്ട മനോജിനെയും ശ്രീജിത്തിനെയുമാണ് കവർന്നെടുത്തത്. സുഹൃത്തായ മനുവിനെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട് മടങ്ങിയ യാത്രയിലാണ് ഇരുവരും മോനിപ്പള്ളിയിൽ ഉണ്ടായ വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടത്. ആകെ കിട്ടിയത് ഒരു...

Read more

ആകെ കിട്ടിയത് ഒരു വോട്ട്; വീട്ടുകാരും പാർട്ടിക്കാരും ചതിച്ചുവെന്ന് ബിജെപി സ്ഥാനാർത്ഥി, തനിക്ക് നൽകിയത് പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമെന്ന് നരേന്ദ്രൻ

ചെന്നൈ; വീട്ടുകാരും പാർട്ടി പ്രവർത്തകരും തന്നെ ചതിച്ചെന്ന ആരോപണവുമായി ബിജെപി സ്ഥാനാർത്ഥി. തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വോട്ടാണ് മാത്രം ലഭിച്ചതിനു പിന്നാലെയാണ് ഇദ്ദേഹം ആരോപണവുമായി രംഗത്ത് എത്തിയത്. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്തിലേക്കാണ് നരേന്ദ്രൻ മത്സരിച്ചത്. വൈറലായി ലാലേട്ടന്റെ...

Read more

‘നീ വേറെയൊന്ന്വല്ല ഇട്വാ…അങ്ങനെ തോന്നിയാ…?’ തട്ടമിട്ട പെണ്ണിനെ അടുത്തേയ്ക്ക് വിളിച്ച് അനുഗ്രഹം ചൊരിഞ്ഞ് മുത്തപ്പൻ വെള്ളാട്ടം, തരംഗമായി വീഡിയോ

മലബാറിന്റെ പ്രധാനപ്പെട്ട കാഴ്ചകളിൽ ഒന്നാണ് മുത്തപ്പൻ. ഇപ്പോൾ സോഷ്യൽമീഡിയയിൽ മുത്തപ്പൻ വെള്ളാട്ടം മുസ്ലീം സ്ത്രീയ്ക്ക് അനുഗ്രഹം ചൊരിയുന്ന വീഡിയോ ആണ് വൈറലാകുന്നത്. നിരവധിപ്പേരാണ് മനസ് നിറയ്ക്കുന്ന വീഡിയോ പങ്കുവെയ്ക്കുന്നത്. ചില പോസ്റ്റുകൾ അനുസരിച്ച് സനി പെരുവണ്ണാൻ എന്ന കോലധാരിയാണ് ഈ വീഡിയോയിൽ...

Read more

പഠിക്കണം; കൊടുംകാട്ടിലൂടെ ഇരുഭാഗത്തേയ്ക്കുമായി നടക്കുന്നത് 32 കി.മീ! ഒറ്റയാന്റെ മുന്നിൽപ്പെട്ടിട്ടും പതറാതെ മുൻപോട്ട്, വിനീത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഹീറോ

കാളികാവ്: പഠിക്കണമെന്ന മോഹം ഉള്ളിൽ പേറി 28കാരനായ വിനീത് കൊടുംകാട്ടിലൂടെ ഇരുഭാഗത്തേയ്ക്കുമായി ഏകദേശം 32 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പതിവിലും അരമണിക്കൂർ വൈകിയാണ് വിനീത് ക്ലാസിലെത്തിയത്. വൈകിയതെന്തെന്ന ചോദ്യത്തിന് വിനീതിന്റെ ഉത്തരംകേട്ട് അധ്യാപകരും വിദ്യാർഥികളും ആദ്യം അമ്പരന്നു. കാരണം പഠനകേന്ദ്രത്തിലേക്കു...

Read more

കൊവിഡ് പിടിമുറുക്കി, എടുത്തത് 25 കിലോ തൂക്കം; ശ്വാസം കിട്ടാതെ മരിക്കാൻ പോകുന്ന പോലെയെന്ന മകളുടെ വാക്കുകളിൽ നീറി അമ്മയും, നോവ്

തൃശ്ശൂർ: കൊവിഡ് പിടിമുറുക്കിയതോടെ 40 കിലോയുണ്ടായിരുന്ന ശരീരഭാരം 20 കിലോയിലേയ്ക്ക് എത്തി. അതും ഒരു മാസത്തിനുള്ളിൽ ഈ അവസ്ഥയിലേയ്ക്ക് തൃശൂർ വിമല കോളജിലെ ഒന്നാം വർഷ ബിഎ സോഷ്യോളജി വിദ്യാർഥിനിയായ ആഷ്ലിൻ എത്തിയത്. പൊന്നുമകളുടെ അവസ്ഥയിൽ നെഞ്ചുനീറി കഴിയുകയാണ് ആഷ്‌ലിന്റെ അമ്മ....

Read more

ഇവിടെ പറ്റൂല്ല, കൊണ്ടുപോകണമെന്ന് മകൾ പറഞ്ഞു; വീട്ടിൽ എത്തിയ ശേഷം സന്തോഷവതിയായിരുന്ന അവൾ അവൻ വിളിച്ചതിനു പിന്നാലെ ജീവനൊടുക്കി! ഞെഞ്ചുനീറി പിതാവ് പറയുന്നു

തൃശ്ശൂർ; തൃശൂര്‍ ആറ്റുപ്പുറം സ്വദേശിനിയായ ഫൈറൂസിന്റെ മരണത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.  നരണിപ്പുഴ സ്വദേശി ജാഫറിനെതിരെയാണ്‌ കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. മകളുടെ മരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. ഫൈറൂസിനെ...

Read more

ഭക്ഷണം കിട്ടാൻ വൈകി; വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരനും വീട്ടുകാരും, എല്ലാ ഉപഹാരങ്ങൾ തിരിച്ചു നൽകി,  വധുവിന്റെ വീട്ടുകാർക്ക് ചെലവായ തുകയും നൽകി മടങ്ങി!

പട്‌ന; ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ചു വിവാഹം തന്നെ വേണ്ടന്ന് വെച്ച് വരനും കൂട്ടരും. ബിഹാറിലാണ് സംഭവം. വധുവിന്റെ വീട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെങ്കിലും വരന്റെ വീട്ടുകാർ വഴങ്ങിയില്ല. രോഷം പൂണ്ട വരന്റെ വീട്ടുകാർ വധുവിന്റെ വീട്ടില്‍ നിന്ന് ലഭിച്ച...

Read more

ഇരയുടെ കുടുംബം മാപ്പുനൽകി; വധശിക്ഷ കാത്ത് 18 വർഷമായി ജയിലിൽ കഴിഞ്ഞ പ്രതി നെഞ്ചുപൊട്ടി മരിച്ചു, വധശിക്ഷ ഒഴിവായെന്ന വാർത്ത കേട്ടപ്പാടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് അധികൃതർ

തെഹ്റാൻ: കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഹൃദയാഘാതം മൂലം മരിച്ചു. ഇരയുടെ കുടുംബം മാപ്പുനൽകിയത് അറിഞ്ഞതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇറാൻ സ്വദേശിയായ 55കാരൻ അക്ബർ ആണ് മരിച്ചത്. കച്ചവടക്കാര്‍ സാധാരണക്കാരാണ്, ബുദ്ധിമുട്ടിക്കുന്നില്ല; ബീച്ചിലെ പെട്ടിക്കടകള്‍...

Read more
Page 210 of 1506 1 209 210 211 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.