Soumya

Soumya

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ 11, വയനാട് 9,...

Read more

‘പൈ’യുമായി പ്രണയത്തിലായി കഴിഞ്ഞു; താരപുത്രി വിസ്മയ മോഹൻലാലിന്റെ കുറിപ്പ് വൈറൽ

താരപുത്രി വിസ്മയ മോഹന്‍ലാലിന്റെ കുംഫു പരീക്ഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. തായ്ലന്‍ഡില്‍ എത്തിയ വിസ്മയയുടെ കുംഫു പരിശീലന രംഗങ്ങളും പൈ സന്ദര്‍ശനവും മറ്റും ആരാധകർക്കിടയിൽ വൈറലായിരുന്നു. അനുവാദമില്ലാതെ ആംബുലന്‍സില്‍ കയറി രോഗിയെ പരിശോധിച്ചു : കഫീല്‍ ഖാനെതിരെ കേസ് പ്രയാസമേറിയ...

Read more

‘നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും ഒരു നീണ്ട കാലം കളിയാക്കലുകൾ നേരിട്ട സ്ത്രീയാണ് എന്റെ അമ്മ’ മകളുടെ വികാര നിർഭരമായ കുറിപ്പ് വൈറൽ

നിറത്തിന്റെയും ശാരീരിക ഘടനയുടെയും പേരിൽ നിരവധി പേരാണ് ക്രൂശിക്കപ്പെടാറുള്ളത്. ഇപ്പോൾ തന്റെ അമ്മയും നേരിട്ട കളിയാക്കലുകളും മറ്റും തുറന്നു പറയുന്ന മകളുടെ കുറിപ്പാണ് വൈറലാകുന്നത്. അൻസി വിഷ്ണുവാണ് തന്റെ അമ്മ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് പങ്കുവെച്ചത്.. ഇരുണ്ട നിറമായതിന്റെ പേരിലും മുടി...

Read more

സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പെട്രോളിന് 40 രൂപയാക്കുമെന്ന വാഗ്ദാനം ചോദ്യംചെയ്ത് മാധ്യമപ്രവര്‍ത്തകന്‍; ഇനി ഒരു വാക്ക് മിണ്ടിയാല്‍ തനിക്ക് നല്ലതല്ലെന്ന് രാംദേവിന്റെ ഭീഷണി

ന്യൂഡൽഹി: ദിനംപ്രതി കുതിച്ചുയരുന്ന പെട്രോൾ വിലയെ കുറിച്ചുള്ള ചോദ്യത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ചും ഭീഷണിപ്പെടുത്തിയും യോഗ ഗുരു ബാബാ രാംദേവ്. 2014ൽ കോൺഗ്രസ് സർക്കാർ മാറിയാൽ പെട്രോൾ വില 40 രൂപയാക്കി കുറയ്ക്കുമെന്ന് അവകാശവാദമുന്നയിക്കുന്ന ബാബാ രാംദേവിന്റെ പഴയ വീഡിയോ എടുത്തിട്ടാണ് മാധ്യമപ്രവർത്തകന്റെ...

Read more

കയറിപ്പിടിക്കാൻ ശ്രമിച്ചു; ഉപദ്രവം കൂടിയപ്പോൾ പിങ്ക് പോലീസിനെ വിളിക്കാനൊരുങ്ങി! ബസ് നിർത്തിയ ഉടനെ അക്രമി ഓടി രക്ഷപ്പെട്ടു, വിടാതെ ആരതിയും! ഓടിച്ചിട്ട് പിടിച്ച് പോലീസിനെ ഏൽപ്പിച്ചു

കരിവെള്ളൂർ: യാത്രയ്ക്കിടെ ബസിൽവെച്ച് കടന്നുപിടിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ച് യുവതിയുടെ ധീരത. കരിവെള്ളൂർ കുതിരുമ്മലെ പി. തമ്പാൻ പണിക്കരുടെയും ടി. പ്രീതയുടെയും മകൾ പി.ടി. ആരതിയാണ് ബസിലുള്ള യാത്രക്കാരെയും ജീവനക്കാരെയുമെല്ലാം ഞെട്ടിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി.സി....

Read more

താടി നിർബന്ധം, വടിച്ചാൽ സർവീസിൽ ഇരിക്കില്ല; സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്റെ നിർദേശം

പുരുഷൻമാരായ സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായും താടി വളർത്തിയിരിക്കണമെന്ന് താലിബാന്റെ നിർദേശം. വരുന്ന ദിവസങ്ങളിൽ പുരുഷൻമാരായ ഉദ്യോഗസ്ഥർ താടിയും താലിബാൻ മുന്നോട്ടുവെച്ച ഡ്രസ് കോഡും പാലിക്കുന്നുണ്ടെന്ന് പരിശോധന നടത്തുമെന്നും റിപ്പോർട്ടുണ്ട്. ഈ നിയമം പാലിക്കാത്തവരെ ഓഫീസുകളിൽ പ്രവേശിപ്പിക്കില്ല. വഴങ്ങാത്തവരെ പിരിച്ചുവിടുമെന്നും താലിബാൻ മുന്നറിയിപ്പ്...

Read more

‘ഈ കാണിക്കുന്നതെല്ലാം ഭ്രാന്താണ്…. ഒരു ദൈവവും മതവും ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നില്ല’ മുസ്ലീം കച്ചവടക്കാരെ ക്ഷേത്രോൽസവത്തിൽ നിന്ന് വിലക്കുന്ന തീരുമാനത്തിനെതിരെ ബിജെപി നേതാവ്

ബംഗളുരു: മുസ്ലീം കച്ചവടക്കാരെ ക്ഷേത്ര ഉത്സവ പരിസരത്തുനിന്ന് വിലക്കണമെന്ന ആഹ്വാനത്തിൽ കർണാടക സർക്കാരിനെതിരെ ബിജെപി നേതാവ് രംഗത്ത്. നിയമസഭാംഗം കൂടിയായ എ എച്ച് വിശ്വനാഥ് ആണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ആസിഡ് കുടിച്ച് കുടുംബത്തിന്റെ ആത്മഹത്യ; അത്ഭുതകരമായി രക്ഷപ്പെട്ട് നാലര മാസത്തെ...

Read more

‘ഞാൻ കെ റെയിൽ പക്ഷക്കാരൻ… പക്ഷേ കേരളത്തിൽ നടക്കുന്ന മഞ്ഞക്കൽ ഫാസിസത്തോട് എതിർപ്പ്’ ഹരീഷ് പേരടിയുടെ പ്രതിഷേധ കുറിപ്പ്

കെ റെയിൽ പ്രതിഷേധം കനക്കുമ്പോൾ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ കുറിപ്പ്. താൻ കെ റെയിലിനെ അനുകൂലിക്കുന്ന ആളാണെന്നും എന്നാൽ, സർക്കാർ അടിമകൾ നടത്തുന്ന മഞ്ഞക്കല്ല് ഫാസിസത്തോട് തനിക്ക് എതിർപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു....

Read more

ലുലുമാൾ അവശ്യ സർവ്വീസോ..? സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിക്കുന്നു, പ്രചരണങ്ങൾ തകൃതിയായി നടക്കുമ്പോൾ കൊച്ചിയിലെ ലുലുമാൾ അടഞ്ഞു തന്നെ

ദേശീയ വ്യാപകമായി തൊഴിലാളി സംഘടനകൾ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് സംസ്ഥാനത്ത് വൻ പ്രതിഷേധത്തോടെ തന്നെ പുരോഗമിക്കുകയാണ്. ഇതിനിടെ ചർച്ചകളിൽ ചൂടേറുന്നത് ലുലുമാൾ ആണ്. കാരണം ആവശ്യസർവീസ് എന്ന പട്ടികയിൽ ലുലുമാളിനെയും ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. പത്രക്കട്ടിംഗ് അടക്കം എടുത്തിട്ടാണ് സോഷ്യൽമീഡിയ...

Read more

സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ്; 471 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 76, തിരുവനന്തപുരം 54, കോട്ടയം 40, തൃശൂര്‍ 34, കൊല്ലം 29, കോഴിക്കോട് 28, പത്തനംതിട്ട 20, ആലപ്പുഴ 15, ഇടുക്കി 15, കണ്ണൂര്‍ 10, പാലക്കാട് 10, മലപ്പുറം 8,...

Read more
Page 190 of 1506 1 189 190 191 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.