Soumya

Soumya

കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്; 472 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14, മലപ്പുറം 13, കണ്ണൂര്‍ 9, പാലക്കാട് 7,...

Read more

വിജയ് പുലിയാണ്, മോഹൻലാൽ സർവവിജ്ഞാനകോശവും; വാണി വിശ്വനാഥ് എന്നെ തല്ലാൻ വേണ്ടി നിന്ന ആളാണ്; താരങ്ങളെ കുറിച്ച് കൃഷ്ണ പറയുന്നു

തമിഴ് സൂപ്പർ താരം വിജയ് യാതൊരു ജാഡയുമില്ലാത്ത ലളിതമായി സംസാരിക്കുന്ന വ്യക്തിയാണെന്ന് നടൻ കൃഷ്ണ. പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നടൻ. വിജയുടെ അടുത്ത് നിൽക്കുമ്പോൾ തന്നെ ഒരു പ്രഭാവലയം അനുഭവപ്പെടുമെന്നും താരം പറയുന്നു. ജഗദീഷ് കോന്‍?! ‘എന്റെ നാട്ടിലാണെങ്കില്‍ നടനെക്കാള്‍ ഇമ്മിണി...

Read more

‘രണ്ട് സ്റ്റെപ്പ് വെക്കാമോ എന്നു കുട്ടികൾ ചോദിച്ചു…. ആ സ്നേഹക്ഷണം സ്വീകരിച്ചു, പിന്നീട് അറിഞ്ഞു സംഗതി കൈവിട്ടു പോയി എന്ന്’ കളക്ടർ ദിവ്യ എസ് അയ്യർ പറയുന്നു

കൊച്ചി; എംജി സർവകലാശാലാ യുവജനോത്സവത്തിന്റെ പ്രധാന വേദിക്ക് മുന്നിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ വീഡിയോ കഴിഞ്ഞ ദിവസമാണ്‌ വൈറൽ ആയത്. കലോത്സവത്തിന്റെ ഭാഗമായി ഫ്ളാഷ്മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പമാണ് ദിവ്യ നൃത്തം ചെയ്തത്. ഇപ്പോൾ...

Read more

‘ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് വില 15 രൂപ, 5 അപ്പവും 2 മുട്ടക്കറിക്കും വാങ്ങിയത് 184 രൂപയും’ ഹോട്ടലിനെതിരെ എംഎൽഎയുടെ പരാതി

ആലപ്പുഴ: അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെ പരാതിയുമായി ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജൻ. കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവം ആണ് എംഎൽഎ പങ്കുവെച്ചത്. ആലപ്പുഴ മണ്ഡലത്തിലെ ഭക്ഷണത്തിന് അമിത വില...

Read more

അടുത്ത 100 ദിവസത്തിനുള്ളിൽ പതിനായിരത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലി; യോഗി ആദിത്യനാഥിന്റെ നിർദ്ദേശം

ലക്നൗ: അടുത്ത 100 ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ പതിനായിരത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലി നൽകാൻ നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സർക്കാർ യുവാക്കൾക്ക് പൊതുമേഖലയിൽ തൊഴിലവസരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രിയായി തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റയുടൻ യോഗി പ്രഖ്യാപിച്ചിരുന്നു. പാല്‍...

Read more

സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10,...

Read more

1000 രൂപയുടെ സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം; സ്ഥലം വിൽപ്പനയ്ക്ക് വേറിട്ട വഴിയിലൂടെ മുജി തോമസും ഭാര്യ ബൈസിയുടെയും സഞ്ചാരം

പുതുക്കാട്: 1000 രൂപയുടെ സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനമായി ലഭിക്കും. ഇത് സ്ഥലം വിൽക്കാൻ കല്ലൂർ നായരങ്ങാടി തുണിയമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയും തേടിയ വേറിട്ട വഴിയാണ്. സ്വന്തം ഭൂമിയിൽ കൂപ്പൺ വിൽപനയുടെ പരസ്യ ബോർഡ് വെച്ചതോടെയാണ്...

Read more

ഫ്‌ളാഷ് മോബിൽ നൃത്തം വെച്ച് കളക്ടർ ദിവ്യ എസ് അയ്യർ; അപ്രതീക്ഷിത വരവ് ആവേശത്തോടെ വരവേറ്റ് വിദ്യാർത്ഥികളും, വീഡിയോ

പത്തനംതിട്ട; എംജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഭാഗമായി ഫ്‌ളഷ് മോബിൽ പങ്കെടുത്ത് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്‌ളാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കളക്ടറും അപ്രതീക്ഷിതമായി നൃത്തം...

Read more

നടി ആക്രമിക്കപ്പെട്ടത് അപൂര്‍വ്വമായി തോന്നുന്നത് പുറത്തുനിന്നുള്ളവര്‍ക്കെന്ന് ഫിയോക് പ്രസിഡന്റ്; ദിലീപിനെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെന്നും കെ വിജയകുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ടത് അപൂർവ സംഭവമായി തോന്നുന്നത് പുറത്തു നിന്നുള്ളവർക്കാണെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ. വിജയകുമാർ. അപൂർവങ്ങളിൽ അപൂർവമെന്ന് കോടതിയും ജഡ്ജിയും പറഞ്ഞാലും അത് പുറത്തുനിൽക്കുന്നവർക്ക് തോന്നണമെന്നില്ലെന്ന് വിജയകുമാർ പറയുന്നു. നടൻ ദിലീപിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം...

Read more

‘ആ ഫോൺ എടുത്തോളൂ… പക്ഷേ മകളുടെ ഓർമ്മക്കായി സൂക്ഷിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഉണ്ട്… അതെങ്കിലും തിരികെ തരൂ’ ഫോൺ തട്ടിയെടുത്ത കള്ളനോട് അപേക്ഷയോടെ ഈ വൃദ്ധ ദമ്പതികൾ

'ആ ഫോൺ എടുത്തോളൂ... പക്ഷേ മകളുടെ ഓർമ്മക്കായി സൂക്ഷിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഉണ്ട്... അതെങ്കിലും തിരികെ തരൂ' ഇത് കള്ളന്മാർ തട്ടിയെടുത്ത ഫോൺ തിരികെ തരണമെന്നുള്ള വൃദ്ധ ദമ്പതികളുടെ കണ്ണീർ അപേക്ഷയാണ്. എപ്പോഴും കാണാനാ‌യി സൂക്ഷിച്ച് വെച്ച മകളുടെ ചിത്രങ്ങള്‍, വീഡി‌യോകള്‍...

Read more
Page 189 of 1506 1 188 189 190 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.