Soumya

Soumya

‘ദുബായിയുമായി പ്രണയത്തിലാകാതിരിക്കാൻ കഴിയില്ല, അഭിമാനമുണ്ട്’ ഗോൾഡൻ വിസ സ്വീകരിച്ച് നടി ശ്വേതാ മേനോൻ

മലയാള പ്രേക്ഷക പ്രിയങ്കരി നടി ശ്വേത മേനോനും യുഎഇ ഗോൾഡൻ വിസ. ശ്വേത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിസ സ്വീകരിക്കുന്ന ചിത്രം ഉൾപ്പടെ പങ്കുവെച്ചാണ് നടി സന്തോഷം പങ്കിട്ടത്. ദുബായിയുമായി പ്രണയത്തിലാകാതിരിക്കാൻ എനിക്ക് കഴിയില്ല. ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി...

Read more

‘അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിന് കാരണം, നട്ടെല്ല് ഉള്ളതുകൊണ്ട്… പി സി ജോർജ് പ്രതികരിച്ചത് കേരളത്തിൽ നടക്കുന്ന അനീതിക്കെതിരെ’ ശോഭ സുരേന്ദ്രൻ

കൊച്ചി: പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന് പിന്തുണ പ്രഖ്യാപിക്കുന്നത് നട്ടെല്ലുള്ളയാളായത് കൊണ്ടാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തിരുവനന്തപുരം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് പി സി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. കേസിൽ ജാമ്യം റദ്ദാക്കിയതിന്...

Read more

അന്ന് സോപ്പ് ചോദിച്ചെത്തിയ യാചകനെ കുളിപ്പിച്ചു കൊടുത്തു; അസുഖം വന്ന് ലോകത്തിൽ നിന്ന് വിടപറഞ്ഞ വയോധികന്റെ സംസ്‌കാര ചടങ്ങുകൾക്കും തുണയായി ഈ പോലീസുകാരൻ

'ഒരു സോപ്പു വാങ്ങിത്തരുമോ' എന്നു ചോദിച്ച യാചകനായ വയോധികനെ കുളിപ്പിച്ചു വൃത്തിയാക്കിയ കൊടുത്ത് പുതിയ വസ്ത്രങ്ങളും വാങ്ങി ധരിപ്പിച്ച് പോയ ട്രാഫിക് പോലീസിനെ നാം മറന്നു കാണാൻ ഇടയില്ല. അതേ ട്രാഫിക് പൊലീസുകാരൻ ഇപ്പോൾ ലോകത്തോട് എന്നന്നേയ്ക്കുമായി വിടപറഞ്ഞ ആ വയോധികന്റെ...

Read more

ഒരു സ്‌കൂട്ടറിൽ ആറുപേർ, ആറാമൻ ഇരിക്കുന്നത് അഞ്ചാമന്റെ തോളിൽ; അതിസാഹസിക യാത്ര തിരക്കേറിയ റോഡിൽ! അമ്പരപ്പിച്ച് വീഡിയോ

മുംബൈ: രാജ്യത്ത് ട്രാഫിക് നിയമങ്ങൾ ശക്തമാണെങ്കിലും നിയമലംഘനങ്ങളാണ് പലയിടത്തും റിപ്പോർട്ട് ചെയ്യുന്നത്. അത്തരത്തിലൊരു നിയമലംഘനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ആറ് പേർ ഒരു സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. Heights of Fukra Panti 6 people...

Read more

‘പൈപ്പ് കൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും മർദ്ദിക്കുന്നത് പതിവ്, സഹിച്ചത് മകന് വേണ്ടി, ഇനിയും ഈ പീഡനം സഹിക്കാനാവില്ല’ കോടതിയിലെത്തി പരാതിയുമായി ഭർത്താവ്

ചണ്ഡീഗഡ്: ഭാര്യയുടെ പീഡനം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായി കോടതിയെ സമീപിച്ച് സ്‌കൂൾ അധ്യാപകൻ. ഹരിയാനയിലെ ഭിവാടിയിലാണ് സംഭവം. അജിത് സിങ് എന്നയാളാണ് സോനിപാത്ത് സ്വദേശിനിയായ ഭാര്യയ്‌ക്കെതിരെ പരാതി നൽകിയത്. തന്നെ, പൈപ്പ് കൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും ഭാര്യ മർദ്ദിക്കുന്നത് പതിവാണെന്ന് അജിത് ആരോപിക്കുന്നു....

Read more

‘അത്തരം പരാമർശങ്ങൾക്ക് കൈയ്യടിയും റെയ്റ്റിംഗും കൂടുതലാണ്’ ബിഗ്‌ബോസിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ കുറിച്ച് ജസ്ല മാടശ്ശേരി

മലപ്പുറം: ബിഗ്‌ബോസിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ കുറിച്ച് അഭിപ്രായ പ്രകടനവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജസ്ലയുടെ പരാമർശം. സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് കയ്യടിയും റെയ്റ്റിംഗും കൂടുതലാണെന്നും സമൂഹത്തിന്റെ പ്രതിഫലനമാണ് ബിഗ്‌ബോസിൽ കാണുന്നതെന്നും ജസ്ല പറയുന്നു. മുറ്റത്തും വീടിനകത്തും വരെ...

Read more

മുറ്റത്തും വീടിനകത്തും വരെ മലിനജലം; ദുരിതമെന്ന് നടൻ മുരുകൻ മാർട്ടിൻ!

വെള്ളക്കെട്ടിന്റെ ദുരിതം വെളിപ്പെടുത്തി നടൻ മുരുകൻ മാർട്ടിൻ. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ പെയ്ത മഴയിൽ മുരുകൻ താമസിക്കുന്ന കടവന്ത്ര പി ആൻഡ് ടി കോളനിയിൽ വെള്ളം കയറിയിരുന്നു. നടപ്പാതയിലും വീടുകളിലും വെള്ളം കയറിയതോടെ ഏറെ ദുരിതത്തിലാണ് കോളനിവാസികൾ. ഈ സാഹചര്യത്തിലാണ്...

Read more

‘മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമ’ പൃഥ്വിരാജ് ചിത്രം ‘ജന ഗണ മന’യ്‌ക്കെതിരെ സന്ദീപ് വാര്യർ

പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തിയ 'ജന ഗണ മന' എന്ന ചിത്രത്തിനെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യർ. മട്ടാഞ്ചേരി മാഫിയയുടെ ദേശവിരുദ്ധ സിനിമയാണ് ജന ഗണ മനയെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. ‘ദാവൂദ് കറാച്ചിയിലുണ്ട്, രാജ്യം വിട്ടത് 1986ല്‍’ :...

Read more

കഴിഞ്ഞുപോയത് ഒന്നും ഓർമ്മയില്ല, പക്ഷേ ദൂരെ നിന്ന് തന്നെ മക്കളെ തിരിച്ചറിഞ്ഞു; മൂന്ന് വർഷത്തിനു ശേഷം മക്കളുടെ കൈപിടിച്ച് കല്യാണി ശർമ സ്വന്തം നാട്ടിലേയ്ക്ക്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് പൂണെ ഹവേലി സ്വദേശി കല്യാണി ശർമ്മ സ്വന്തം നാട്ടിലേക്ക് മടങ്ങി. 3 വർഷം മുമ്പാണ് മറവിരോഗമുള്ള കല്യാണി വഴിതെറ്റി കോഴിക്കോട് എത്തിയത്. കല്യാണി ശർമ്മയെ മക്കളെത്തിയാണ് കൂട്ടികൊണ്ടുപോയത്. കഴിഞ്ഞു പോയതൊന്നും വ്യക്തമായി ഓർമ്മയില്ലെങ്കിലും മക്കളായ പ്രണവിനേയും...

Read more

‘ആ സമയത്ത് ഈ വണ്ടി അവിടെ വേണം, മുന്നിലെ സീറ്റിൽ അവളുണ്ട്’ കിരൺ കുമാറിനെതിരെയുള്ള വിധി കേൾക്കാൻ വിസ്മയയ്ക്ക് സ്ത്രീധനമായി നൽകിയ കാറിൽ യാത്ര തിരിച്ച് ത്രിവിക്രമൻ നായർ

കൊല്ലം: ഭർതൃപീഡനത്തെ തുടർന്ന് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ഭർത്താവ് കിരൺകുമാർ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കേസിൽ ഇന്നാണ് ശിക്ഷ വിധിക്കുന്നത്. ശിക്ഷാ വിധി കേൾക്കാനായി വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ...

Read more
Page 161 of 1506 1 160 161 162 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.