Soumya

Soumya

ഉറങ്ങിയില്ല, രോഷം പൂണ്ട് 10 മാസം പ്രായമായ കുട്ടിയുടെ മുഖത്തടിച്ച് ആയ! ആക്രമണത്തിൽ കുട്ടിയുടെ കർണപുടം പൊട്ടി, കണ്ണില്ലാത്ത ക്രൂരത

ചോറ്റാനിക്കര: ഉറങ്ങിയില്ലെന്ന് ആരോപിച്ച് 10 മാസം പ്രായമായ കുട്ടിയുടെ മുഖത്തടിച്ച ആയ അറസ്റ്റിൽ. ചോറ്റാനിക്കര പോലീസ് ആണ് ആയയെ അറസ്റ്റ് ചെയ്തത്. പിറവം നാമക്കുഴി തൈപറമ്പിൽ 48കാരിയായ സാലി മാത്യു ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയാണ് സാലിയുടെ ആക്രമണത്തിന്...

Read more

‘നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം’ ലേഖനം എഴുതിയ നോവലിസ്റ്റ് ജീവിതത്തിലെ ഭർത്താവിനെ കൊലപ്പെടുത്തി! കൊലയ്ക്ക് ഉപയോഗിച്ച തോക്കും അപ്രത്യക്ഷം, കാരണവും ദുരൂഹം

ലോസ് ആഞ്ജലിസ്: 'നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം' എന്ന ലേഖനം എഴുതിയ അമേരിക്കൻ നോവലിസ്റ്റ് നാൻസി ക്രാംപ്റ്റൺ ബ്രോഫി ജീവിതത്തിലെ ഭർത്താവിനെ കൊലപ്പെടുത്തി. കേസിൽ നോവലിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. യുഎസിലെ പോർട്ട്ലാൻഡ് കോടതിയാണ് 71കാരി നാൻസി കുറ്റം ചെയ്തതായി കണ്ടെത്തിയത്....

Read more

വാഹനം നേരാവണ്ണം ഓടിക്കാനറിയില്ലെന്ന് പറഞ്ഞ് തടഞ്ഞുനിർത്തി ആക്രമണം, മൂക്കിനിടിച്ചു; പട്ടാപ്പകൽ വനിതാ ഡോക്ടർ നേരിട്ടത് ക്രൂരമർദ്ദനം, ‘ഇനിയാരെയും ഇങ്ങനെ ഉപദ്രവിക്കരുതേ…’എന്നു മാത്രം അപേക്ഷ

കോഴിക്കോട്: വാഹനം നേരാവണ്ണം ഓടിക്കാനറിയില്ലെന്ന് ആരോപിച്ച് പട്ടാപ്പകൽ അജ്ഞാതൻ ക്രൂരമായി മർദ്ദിച്ചതായി വനിതാ ഡോക്ടറുടെ പരാതി. 'ഒരു കാരണവും ഇല്ലാതെയാണ് അയാൾ ചീത്ത പറഞ്ഞതും മൂക്കിനിടിച്ചതും. ഗീതാഞ്ജലി ശ്രീയുടെ ‘രേത്ത് സമാധിക്ക് ‘ ബുക്കര്‍ പ്രൈസ് : പുരസ്‌കാരം ലഭിക്കുന്ന ആദ്യ...

Read more

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, ജാമ്യം റദ്ദാക്കിയതിനു പിന്നാലെ പുതിയ ഹർജിയുമായി പിസി ജോർജ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് വീണ്ടും ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് പിസി ജോർജ്. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന കുറ്റം ചുമത്തി ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേട്ട് കോടതി ഉത്തരവു ചോദ്യം ചെയ്താണ് പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഗുരുതരമായ...

Read more

പഴയ വീടിന്റെ മേൽക്കൂര പൊളിച്ചുവിറ്റു, പൊളിച്ചുമാറ്റാതിരുന്ന ഭിത്തി മഴയിൽ നനഞ്ഞ് കുതിർന്നു; പൊടുന്നനെ നിലംപതിച്ചു, നഷ്ടപ്പെട്ടത് 5 വയസുകാരന്റെ ജീവൻ

കരിമണ്ണൂർ: വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. മുളപ്പുറം ഈന്തുങ്കൽ പരേതനായ ജെയ്സണിന്റെ മകൻ റയാൻ ജോർജ് ജെയ്സൺ ആണ് ദാരുണമായി മരമടഞ്ഞത്. മുളപ്പുറം അങ്കണവാടിയിലെ വിദ്യാർഥിയായിരുന്നു റയാൻ. ദോശയും ചമ്മന്തിയും കഴിച്ച ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; കോഴിക്കോട് മലബാർ സ്പിന്നിങ്...

Read more

ദോശയും ചമ്മന്തിയും കഴിച്ച ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; കോഴിക്കോട് മലബാർ സ്പിന്നിങ് മിൽ ക്യാന്റീൻ പൂട്ടിച്ചു

തിരുവണ്ണൂർ: കോഴിക്കോട് തിരുവണ്ണൂരിൽ ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതിന്റെ അടിസ്ഥാനത്തിൽ മലബാർ സ്പിന്നിങ് മില്ലിലെ ക്യാന്റീൻ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ ഇനി കാന്റീൻ പ്രവർത്തിപ്പിക്കാനാകൂ. ‘ഈ വേഷത്തിൽ അഷ്‌റഫ് അയ്യപ്പന്മാരെ പമ്പയിലേയ്ക്ക് എത്തിച്ചിട്ടുണ്ട്, ഉത്സവ, പള്ളി പെരുന്നാൾ...

Read more

‘ഈ വേഷത്തിൽ അഷ്‌റഫ് അയ്യപ്പന്മാരെ പമ്പയിലേയ്ക്ക് എത്തിച്ചിട്ടുണ്ട്, ഉത്സവ, പള്ളി പെരുന്നാൾ സ്‌പെഷ്യൽ സർവീസുകളിൽ വിശ്വാസികളെയും കൊണ്ടുപോയിട്ടുണ്ട്’ വിദ്വേഷ പ്രചരണത്തിൽ മറുപടി

കെഎസ്ആർടിസി ബസിൽ യൂണിഫോം ധരിക്കാതെ ജുബ്ബയും തൊപ്പിയുമടങ്ങുന്ന മതവേഷം ധരിച്ച് പിഎച്ച് അഷ്റഫെന്ന ഡ്രൈവർ ജോലിക്കെത്തിയെന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിൽ മറുപടി കുറിപ്പുമായി മുൻ സഹപ്രവർത്തകൻ രംഗത്ത്. ജന്മം നൽകിയത് നാല് മക്കൾക്ക്; അവസാനം മാധവിക്കുട്ടിയമ്മയ്ക്ക് അഭയം വൃദ്ധസദനം, ആരും ശ്രദ്ധിക്കാനില്ല…....

Read more

ജന്മം നൽകിയത് നാല് മക്കൾക്ക്; അവസാനം മാധവിക്കുട്ടിയമ്മയ്ക്ക് അഭയം വൃദ്ധസദനം, ആരും ശ്രദ്ധിക്കാനില്ല…. എപ്പോഴും എന്നെ കുറ്റം പറച്ചിലാണെന്ന് ഈ അമ്മയുടെ സങ്കടം പറച്ചിൽ

കഴക്കൂട്ടം: നാല് മക്കൾക്ക് ജന്മം നൽകിയിട്ടും 85കാരിയായ മാധവിക്കുട്ടിയമ്മയ്ക്ക് ഒടുവിൽ അഭയം തേടേണ്ടി വന്നത് വൃദ്ധസദനത്തിൽ. മക്കളെല്ലാം ഉണ്ടായിട്ടും മാധവിക്കുട്ടിയമ്മ വീടിനു പുറത്ത് വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. മക്കളാരും വരാതെ ആയതോടെയാണ് അമ്മയെ കാക്കാൻ നാടും പോലീസും ഒരുപോലെ ഒന്നിച്ചത്. ‘ഇനി...

Read more

‘ഇനി സീമ ഒരു കാലിൽ അല്ല രണ്ടു കാലുകളിൽ ആവേശത്തോടെ സ്‌കൂളിൽ പോകും, അതിനുള്ള സമയമായി… ഞാൻ ടിക്കറ്റ് അയക്കുകയാണ്’ സഹായ ഹസ്തം നീട്ടി സോനു സൂദ്

പട്‌ന: ഒറ്റക്കാലിൽ ഒരു കിലോമീറ്റർ നടന്ന് സ്‌കൂളിലേയ്ക്ക് പോകുന്ന 10 വയസുകാരിയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിന്നത്. ബിഹാറിലെ ജമുയി ജില്ലയിൽ താമസിക്കുന്ന സീമ എന്ന പെൺകുട്ടിയാണ് തന്റെ ഒരു കാൽ നഷ്ടപ്പെട്ടിട്ടും ആവേശത്തോടെ ഒറ്റക്കാലിൽ സ്‌കൂളിലേയ്ക്ക് പോയത്....

Read more

ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയുടെ കൈ അടിച്ചൊടിച്ചു; കടയിലെത്തി ചായക്കുടിച്ച വൃദ്ധനെയും ആക്രമിച്ചു! കോട്ടയത്ത് ആറ് യുവാക്കളുടെ അഴിഞ്ഞാട്ടം

ട്ടയം: ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയുടെ കൈ തല്ലിയൊടിച്ചും ആക്രമിച്ചും ആറു യുവാക്കളുടെ അഴിഞ്ഞാട്ടം. ഇതിനു പുറമെ, ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചെന്ന് ആരോപിച്ച് കടയിലെത്തിയ വയോധികനെയും സംഘം ആക്രമിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു നാടകീയ സംഭവ...

Read more
Page 160 of 1506 1 159 160 161 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.