Soumya

Soumya

ഇറച്ചിക്കഷ്ണം തൊണ്ടയിൽ കുടുങ്ങി; 22കാരി മരിച്ചു, നോവായി ഫാത്തിമ ഹനാൻ

ചെത്തല്ലൂർ: ഇറച്ചിക്കഷ്ണം തൊണ്ടയിൽ കുടുങ്ങി 22 കാരി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങിയത്. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഫാത്തിമ ഹനാൻ ആണ് മരിച്ചത്. 22 വയാസായിരുന്നു. ബാഹുബലി ആവാൻ ശ്രമം, 50 അടി ഉയരമുള്ള അണക്കെട്ടിന്റെ...

Read more

‘കുറുമിയും വേടനും’ കാടിന്റെ മനോഹാരിതയിൽ കിടിലൻ സേവ് ദി ഡേറ്റ്, സിനിമ കണ്ട അനുഭവമെന്ന് സോഷ്യൽ മീഡിയ

വനവാസി പെൺകുട്ടിയുടെയും വേട്ടയ്ക്ക് വന്ന യുവാവിന്റെയും പ്രണയകഥ പ്രമേയമാക്കി ഒരുക്കിയ സേവ് ദി ഡേറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. View this post on Instagram A post shared by Athreya jibin (@photography_athreya) മോനു, എയ്ഞ്ചല എന്നിവരുടെ സേവ്...

Read more

രോമം പിടിച്ചുവലിച്ചും വായിൽ കൈയ്യിട്ടും മൃഗശാലാ ജീവനക്കാരന്റെ ‘കുട്ടിക്കളി’; കളി കാര്യമായി! സിംഹം വിരൽ കടിച്ചെടുത്തു! ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

കിങ്സ്റ്റൺ: ശല്യപ്പെടുത്തിയ മൃഗശാലാജീവനക്കാരന്റെ വിരൽകടിച്ചു പറിച്ച് സിംഹം. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. ഞെട്ടലോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല. കരീബിയൻ ദ്വീപുരാജ്യമായ ജമൈക്കയിലാണ് ദാരുണ സംഭവം. അബൂദാബിയില്‍ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു:...

Read more

ഡിജെ പാർട്ടിക്കിടെ 23കാരനായ ഐടി ജീവനക്കാരൻ കുഴഞ്ഞുവീണുമരിച്ചു; മരണത്തിലേക്ക് വഴിവെച്ചത് മദ്യപാനം, ശരീരത്തിൽ കണ്ടെത്തിയത് അമിത അളവിൽ മദ്യം!

ചെന്നൈ: ഡി.ജെ.പാർട്ടിക്കിടെ ഐടി ജീവനക്കാരനായ യുവാവ് കുഴഞ്ഞു വീണുമരിച്ചു. ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വി.ആർ.മാളിലെ ബാറിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത മടിപ്പാക്കത്ത് താമസിക്കുന്ന എസ്. പ്രവീണാണ് മരിച്ചത്. 23 വയസായിരുന്നു. ശരീരത്തിൽ അമിതമായി മദ്യമെത്തിയതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ, ഡി.ജെ....

Read more

ഒന്നാം ക്ലാസിൽ ചേർന്നാൽ വെള്ളിനാണയം സമ്മാനമായി നൽകും; വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കാൻ ‘ഓഫറുമായി’ കർണാടകയിലെ സർക്കാർ സ്‌കൂൾ

മൈസൂരു: ഒന്നാം ക്ലാസിൽ ചേർന്നാൽ വെള്ളിനാണയം സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ച് കർണാടകത്തിലെ ഒരു സർക്കാർസ്‌കൂൾ രംഗത്ത്. വിദ്യാർത്ഥികളെ ആകർഷിക്കാനാണ് പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര താലൂക്കിലെ മേലുകോട്ട സർക്കാർ ഹയർ പ്രൈമറി സ്‌കൂളാണ് വ്യത്യസ്ത പ്രഖ്യാപനം നടത്തിയത്....

Read more

അമ്മായിയമ്മയുമായി സ്വര ചേർച്ച, നിൽക്കാനാവുന്നില്ലെന്ന് മകൾ; പ്രശ്‌നം വെച്ചപ്പോൾ ബന്ധം പിരിയാതിരിക്കാൻ പൂജ നടത്തണമെന്ന് ജ്യോത്സൻ; ആശങ്കപ്പെട്ട അമ്മയ്ക്ക് ഹരി പത്തനാപുരം നൽകിയ മറുപടി ഇങ്ങനെ

മകളുടെ വിവാഹ ജീവിതത്തെ കുറിച്ച് ആശങ്ക പങ്കുവെച്ച അമ്മയ്ക്ക് ജ്യോതിഷി ഹരി പത്തനാപുരം നൽകിയ മറുപടിയാണ് വൈറൽ ആവുന്നത്. മകളുടെ വിവാഹം നടന്നിട്ട് 6 മാസമായി. ജാതകം നോക്കി പൊരുത്തം ഉത്തമമെന്ന് അറിഞ്ഞാണ് വിവാഹം നടത്തിയത്. ഒരു കുട്ടിയ്ക്കും വിസ്മയയുടെ ഗതി...

Read more

പെൺകുട്ടികളെയും ആൺകുട്ടികളെയും ഇടകലർത്തിയിരുത്തിയാൽ ഒരു അമ്മതൊട്ടിലും നിർമിക്കേണ്ടി വരുമെന്ന് കമന്റ്; നിങ്ങൾ ഉണ്ടായത് അങ്ങനെയാണോ എന്ന് ദീപാ നിശാന്തിന്റെ ചോദ്യം

തിരുവനന്തപുരം: പെൺകുട്ടികളെയും ആൺകുട്ടികളെയും ഇടകലർത്തിയിരുന്നതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ എത്തിയ മോശം കമന്റിന് വായടപ്പിച്ച് മറുപടി നൽകി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. ‘നിങ്ങളുടെ എച്ചിത്തരം കണ്ടപ്പോഴേ മനസിലായി; കാർ കണ്ട് കിളിപോയി; തലേദിവസം ആയതോണ്ട് വിവാഹത്തിൽ നിന്നും...

Read more

‘ ആ കരച്ചിൽ കേട്ട് അവിടെ തന്നെ നിർത്താൻ എനിക്കാവില്ല, എന്റെ കുട്ടിയെ ഞാൻ കളഞ്ഞിട്ടില്ല’ സൈബർ ആക്രമണങ്ങളിൽ സത്യമില്ല, എന്താണ് നടന്നതെന്ന് വിവരിച്ച് ത്രിവിക്രമൻ നായർ

കഴിഞ്ഞ ദിവസമാണ് കേരളക്കരയുടെ നൊമ്പരമായി തീർത്ത വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത് വന്നത്. തന്റെ പിതാവിനോട് സങ്കടം പറഞ്ഞ് കരയുന്ന ഓഡിയോ സന്ദേശമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 'എനിക്കിവിടെ വയ്യ അച്ഛ. എന്നെ അവർ ഒരുപാട് മർദിക്കുന്നുണ്ട്.. ഇനി ഇവിടെ നിർത്തിയാൽ എന്നെ...

Read more

‘രാത്രി തടഞ്ഞു നിർത്തി ചോദ്യം ചെയ്തു, പരുക്കമായി പെരുമാറി! ഒട്ടും സുരക്ഷിതമായി തോന്നിയില്ല’ കേരള പോലീസിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി അർച്ചന കവി

കൊച്ചി; കേരളാ പോലീസിൽ നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടി അർച്ചന കവി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് നടി പറയുന്നു. സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്ത തങ്ങളെ...

Read more

ഏത് രാജ്യത്തേയ്ക്ക് കടന്നാലും തിരിച്ചെത്തിച്ചിരിക്കും, നിയമത്തിന്റെ കണ്ണുവെട്ടിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും; വിജയ് ബാബുവിന് പോലീസിന് മുന്നറിയിപ്പ്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുന്നറിയിപ്പുമായി കേരളാ പോലീസ്. ഏത് രാജ്യത്തിലേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ തടസമില്ലെന്നും നിയമത്തെ ഒഴിവാക്കിക്കൊണ്ടുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണർ സി.എച്ച്. നാഗരാജു മുന്നറിയിപ്പ് നൽകി. പ്രമുഖ...

Read more
Page 162 of 1506 1 161 162 163 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.