Soumya

Soumya

‘എല്ലാ ജീവനും തുല്യ പ്രാധാന്യമെന്ന് വിശ്വസിക്കുന്നു, ഒരു കുഞ്ഞ് ജനിച്ചാൻ പിന്നീട് ഐഡന്റിറ്റിയിൽ പേടിക്കേണ്ട അവസ്ഥ വരുന്ന ദിവസത്തിൽ പേടിപ്പെടുത്തുന്നു’ വിവാദങ്ങളിൽ സായി പല്ലവി

കാശ്മീർ ഫയൽസ് എന്ന സിനിമയിൽ കശ്മീരി പണ്ഡിറ്റുകളെ കൊല്ലുന്ന രംഗങ്ങളെയും പശുവിന്റെയും ജാതിയുടെയും പേരിലുണ്ടാകുന്ന അക്രമങ്ങളെയും കുറിച്ചടത്തിയ പരാമർശം വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണു നിൽക്കവെ വിശദീകരണവുമായി നടി സായി പല്ലവി രംഗത്ത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് നടി പ്രതികരണം രേഖപ്പെടുത്തി രംഗത്ത് വന്നത്....

Read more

വീടുവിട്ടിറങ്ങിയ അച്ഛൻ തൂങ്ങി മരിച്ചു; മനംനൊന്ത് മകനും ജീവനൊടുക്കി, കുടുംബത്തിന് ഞെട്ടൽ

കൊച്ചി: കുടുംബത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ അച്ഛനും മകനും ജീവനൊടുക്കി. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടിൽ ബാബു (60), മകൻ സുഭാഷ് (34) എന്നിവരാണ് മരിച്ചത്. ഇരുവരെയും വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അജ്ഞാത നമ്പറില്‍ നിന്നും കൈകള്‍ ബന്ധിച്ച നിലയില്‍ അവശനായ...

Read more

‘നല്ലൊരു മനുഷ്യനാണ്, ആരെയും ശത്രുവായി കരുതാറില്ല… മറ്റുള്ളവരെ സഹായിക്കണമെന്ന ചിന്തയാണ് എപ്പോഴും’ പിസി ജോർജ്ജിനെ കുറിച്ച് പാർവതി ഷോൺ പറയുന്നു

പിസി ജോർജ് ഭർതൃപിതാവായല്ല, തന്റെ സ്വന്തം അച്ഛനായേ കരുതിയിട്ടൊള്ളൂവെന്ന് പാർവതി ഷോൺ. പിസി ജോർജ് നല്ലൊരു മനുഷ്യനാണെന്നും എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരനാണെന്നും ജഗതിയുടെ മകളു കൂടിയായ പാർവതി കൂട്ടിച്ചേർത്തു. ഒരു കൂട്ടുകുടുംബം പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്. 10 രൂപ നാണയത്തിന്...

Read more

10 രൂപ നാണയത്തിന് ‘അപ്രതീക്ഷിത വിലക്ക്’ ;ആളുകൾ വലിച്ചെറിയുന്ന നാണയങ്ങളും കടകളിലും മറ്റും കയറിയിറങ്ങി രണ്ട് മാസം കൊണ്ട് സമ്പാദിച്ചത് 6 ലക്ഷം രൂപ! പുത്തൻ കാറും സ്വന്തമാക്കി വെട്രിവേൽ

സേലം: 10 രൂപ നാണയ തുട്ടിന് 'അപ്രതീക്ഷിത വിലക്ക്' ഏർപ്പെടുത്തിയെന്ന പ്രചാരണം കൊഴുത്തതോടെ ജനം നാണയതുട്ടുകൾ വലിച്ചെറിയുന്ന അവസ്ഥയിലെത്തി. എന്നാൽ ധർമപുരി ജില്ലയിൽ 10 രൂപ നാണയത്തിനുള്ള അപ്രഖ്യാപിത 'വിലക്കിനുള്ള' മധുരപ്രതികാരം നടത്തി ഞെട്ടിച്ചിരിക്കുകയാണ് ധർമപുരി ഹൊറൂറിലെ പ്ലേ സ്‌കൂൾ അധ്യാപകനായ...

Read more

പോസ്റ്റ് ഓഫീസ് വളപ്പിൽ താമസം, ചിലിക്കാരി വാവരയെ കണ്ടു; ഭക്ഷണം കൊടുത്തും കൊഞ്ചിച്ചും കൂട്ടുകാരായി; ‘ഫോർട്ട് കൊച്ചിക്കാരി’ കടൽ കടക്കാനൊരുങ്ങുന്നു, നിയമം കൂടി അനുവദിക്കണം

ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി പോസ്റ്റ് ഓഫീസ് വളപ്പിൽ കഴിയുന്ന പൂച്ചയ്ക്ക് മയാ എന്ന പേര് നൽകി കൊഞ്ചിച്ചും ലാളിച്ചും ഭക്ഷണം ഊട്ടിയും പരിപാലിക്കുകയാണ് ചിലിക്കാരിയായ വാവര. രാത്രി സമയത്ത് മാത്രം പുറത്തിറങ്ങുന്ന മയായെ നാട്ടുകാർക്കൊന്നും പരിചയമില്ല. എന്നാൽ, രണ്ടു വർഷം മുമ്പ് കൊച്ചികാണാനെത്തിയപ്പോളാണ്...

Read more

തെരുവ് നായ്ക്കളെ കൊല്ലാൻ വൈദ്യുതി പ്രവഹിപ്പിച്ച കെണി ഒരുക്കി; ഷോക്കേറ്റ് മരിച്ചത് കുടുംബാംഗവും, മൂന്നുപേർ അറസ്റ്റിൽ

ശ്രീകൃഷ്ണപുരം; തെരുവുനായ്ക്കളെ കൊല്ലാൻ വൈദ്യുതി പ്രവഹിപ്പിച്ച് സ്ഥാപിച്ച കെണിയിൽ തട്ടി ഷോക്കേറ്റ് മരിച്ചത് കുടുംബാംഗം. കുറുവട്ടൂർ ഇടുപടിക്കൽ 54കാരനായ സഹജൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവം. സംഭവത്തിൽ സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കൽ രാജേഷ് (31), പ്രമോദ്...

Read more

കാറിന്റെ ബമ്പർ കടിച്ചുവെന്ന് ആരോപണം; തെരുവ് നായയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കണ്ണ് പൊട്ടിച്ചു! കാലും മുഖവും അടിച്ച് തകർത്ത് മുരളിയുടെ കൊടുംക്രൂരത

തിരുവനന്തപുരം : കാറിന്റെ ബമ്പർ കടിച്ചുവെന്ന് ആരോപിച്ച് തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച് കൊടുംക്രൂരത. പട്ടം വൈദ്യുതിഭവനിലെ കരാർ ഡ്രൈവർ മുരളിയാണ് മൃഗീയമായി നായയെ ആക്രമിച്ചത്. ''തലപൊളിഞ്ഞ് കണ്ണുതകർന്ന് ഒരു നായ പട്ടം വൈദ്യുതിഭവനു മുന്നിൽ കിടക്കുന്നു'' എന്നാണ് 14ന് വൈകീട്ട് പീപ്പിൾ...

Read more

പിതാവിന്റെ ചിത എരിഞ്ഞ് തീരും മുൻപേ പരീക്ഷ; 9 എ പ്ലസും ഒരു എയും നേടി കാശിനാഥിന് മികച്ച വിജയം, എ നേടിയത് അച്ഛന്റെ സഞ്ചയന ദിവസം നടന്ന പരീക്ഷയിൽ

വൈക്കം: പിതാവിന്റ ചിത എരിഞ്ഞു തീരും മുൻപ് എസ്എസ്എൽസി പരീക്ഷ എഴുതി മികച്ച വിജയം നേടിയിരിക്കുകയാണ് കാശിനാഥ്. തന്റെ തിളക്കമാർന്ന വിജയം പിതാവിന് സമർപ്പിക്കുന്നതായും കാശിനാഥ് പറയുന്നു. 9 എ പ്ലസും ഒരു എ ഗ്രേഡും വാങ്ങിയാണ് കാശിനാഥ് വിജയിച്ചത്. ബാഹുബലി...

Read more

അമ്മ ഹീരാബെൻ മോഡിക്ക് ഇന്ന് 100-ാം പിറന്നാൾ; അനുഗ്രഹം വാങ്ങി പാദ പൂജ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി, വീഡിയോ

ഗാന്ധിനഗർ: 100-ാം പിറന്നാൾ നിറവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെൻ മോഡി. ജന്മദിനത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മയെ മോദി സന്ദർശിച്ചു. #WATCH | Gujarat: Prime Minister Narendra Modi met his mother Heeraben Modi at...

Read more

അപകടത്തിൽ അച്ഛൻ മരിച്ചു, മൃതദേഹം നാട്ടിലെത്തിക്കണം, പൊതുവേദിയിൽ സഹായം തേടി എബിൻ; ഉടനടി യൂസഫലിയുടെ ഫോൺ കോൾ, 3 ദിവസത്തിനകം നാട്ടിലെത്തിക്കും

തിരുവനന്തപുരം: ലോക കേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ. എംഎ യൂസഫലിയെ കാണാൻ എബിൻ വന്നത് തന്റെ മരണപ്പെട്ട പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുമോ എന്ന അപേക്ഷയുമായാണ്. എബിന്റെ അച്ഛൻ ബാബുവിന്റെ (46) മൃതദേഹം സൗദിയിലെ ഖമീഷ് മുഷൈക്കിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ...

Read more
Page 150 of 1506 1 149 150 151 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.