Soumya

Soumya

വഴിയോരത്ത് പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ ചവിട്ടി; ഷോക്കേറ്റ് 44കാരൻ മരിച്ചു, അജിമോന്റെ വിയോഗം അമ്മ വിടപറഞ്ഞ് ഒരു മാസം തികയും മുൻപേ

പാങ്ങോട്: പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് 44 കാരന് ദാരുണാന്ത്യം. മൈലമൂട് കൊച്ചാനക്കല്ലുവിള പോത്തറുത്തപച്ച അഞ്ജന ഹൗസിൽ അജിമോൻ ആണ് മരിച്ചത്. ഇയാളുടെ അമ്മ കിടപ്പുരോഗിയായിരുന്ന ശ്യാമള(60) ഈ കഴിഞ്ഞ ആറാം തീയതിയാണ് മരിച്ചത്. അമ്മ മരിച്ച് ഒരു മാസം തികയും...

Read more

സെൻട്രൽ ജയിലിൽ കഴിയുന്ന മകന് വസ്ത്രങ്ങൾക്കൊപ്പം ലഹരിമരുന്നും എത്തിച്ചു; അമ്മ അറസ്റ്റിൽ, സഞ്ചിൽ കണ്ടെത്തിയത് 5 ലക്ഷം വിലമതിക്കുന്ന ഹാഷിഷ് ഓയിൽ

ബംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരനായ മകന് ലഹരിമരുന്ന് എത്തിച്ചു നൽകിയ അമ്മ അറസ്റ്റിൽ. പിടിച്ചുപറിക്കേസിൽ ജയിലിലുള്ള മുഹമ്മദ് ബിലാലിന് ആണ് അഞ്ചുലക്ഷംരൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ എത്തിച്ചുനൽകിയത്. ‘എനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടണമെന്നാണ് ആഗ്രഹം. വിവാഹത്തിന് സമ്മതമല്ല,...

Read more

‘എനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടണമെന്നാണ് ആഗ്രഹം. വിവാഹത്തിന് സമ്മതമല്ല, സഹായിക്കണം’ അഭ്യർത്ഥനയുമായി പെൺകുട്ടി, ശൈശവ വിവാഹം തടഞ്ഞ് കളക്ടർ

കോഴിക്കോട്: കടലുണ്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ തടഞ്ഞു. ചാലിയം ജംഗ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്താണ് സംഭവം നടന്നത്. പെൺകുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്. ‘ഹൃദയത്തില്‍ ശ്രീകൃഷ്ണ’! ഗുരുവായൂരപ്പന്റെ ‘ഥാര്‍’ സ്വന്തമാക്കിയ വിഘ്‌നേഷ് വിജയകുമാര്‍ മുഖ്യാതിഥിയായെത്തും;...

Read more

‘കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ല’ പരാമർശത്തിൽ നടി സായി പല്ലവിക്കെതിരെ കേസ്

നടി സായി പല്ലവിക്കെതിരെ ഹൈദരാബാദിലെ സുൽത്താൻ ബസാർ പോലീസ് കേസെടുത്തു. കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ നടത്തുന്ന ആൾകൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന താരത്തിന്റെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് സായി പല്ലവിക്കെതിരെ പോലീസ് കേസെടുത്തത്. തന്റെ പുതിയ ചിത്രമായ വിരാടപർവത്തിന്റെ...

Read more

കച്ചവടക്കാരനെന്ന വ്യാജേന എത്തി അമ്മയെ ആക്രമിച്ച് ഓടി; യുവാവിനെ ഓടിച്ചിട്ട് പിടിച്ച് കോളേജ് വിദ്യാർത്ഥിനി, പ്രതിയുടെ കരണത്തടിച്ച് അഞ്ജന

മല്ലപ്പള്ളി: കച്ചവടക്കാരനെന്ന വ്യാജേന എത്തി വീട്ടമ്മയെ ആക്രമിച്ച് ഓടിയ യുവാവിനെ പിന്നാലെ ഓടി പിടിച്ച് കരണത്തടിച്ച് വിദ്യാർത്ഥിനി. തൃശ്ശൂർ അന്തിക്കാട് പടിയം കുട്ടാല വീട്ടിൽ 24കാരനായ നിനേഷ് ആണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പുറമറ്റം കമ്പനിമല പഴയില്ലത്ത് മലയിൽ...

Read more

നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ നടൻ ദിലീപിന് ഗോൾഡൻ വിസ; ദുബായിലെത്തി സ്വീകരിച്ച് താരം

ദുബായ്: നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ. കഴിഞ്ഞ ദിവസം രാവിലെയാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ താരം ദുബായിയിൽ എത്തിയത്. കോഴിക്കോട് സ്വദേശി മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് ബിസിനസ്സ് ഹബ്ബാണ് വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്....

Read more

അഞ്ച് ലോറികളിലുമായി 13 ടൺ അധിക കൽക്കരി; എംവിഡിയെ കണ്ട് താക്കോൽ പോലും എടുക്കാതെ ഓടിരക്ഷപ്പെട്ടു! തിരിച്ചെടുക്കാൻ എത്തിയപ്പോൾ അമിതഭാരത്തിന് വൻ തുക പിഴയും താക്കീതും

കാക്കനാട്: ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇടവഴികളിലൂടെ തമിഴ്‌നാട്ടിൽ നിന്ന് അമിതഭാരം കയറ്റി കൽക്കരിയുമായി വന്ന ലോറികൾ മോട്ടോർ വാഹനവകുപ്പ് പിടികൂടി. തമിഴ്നാട് തുത്തുക്കൂടിയിൽനിന്ന് ലോഡുമായി ഏലൂരിലെ സ്വകാര്യ കമ്പനിയിലേക്ക് എത്തിയ അഞ്ചുലോറികളാണ് പിടിയിലായത്. അഞ്ചു ലോറികളിലുമായി 13 ടൺ കൽക്കരിയാണ് അധികമായി ഉണ്ടായിരുന്നത്....

Read more

‘സ്റ്റേഷനിലെ പല ഡ്യൂട്ടികളും കുടുംബശ്രീക്ക് കൈമാറിയത് വിഡ്ഢിത്തമാണ്’ കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ് തികയുന്ന വേളയിൽ പോരായ്മകളെ കുറിച്ച് മെട്രോ മാൻ പറയുന്നു

പൊന്നാനി: കേരളത്തിലെ ആദ്യത്തെ മെട്രോയ്ക്ക് വെള്ളിയാഴ്ച അഞ്ച് വയസ്സ് തികയുന്ന വേളയിൽ പോരായ്മകളെ കുറിച്ചും മെട്രോയുടെ ഭാവിയെ കുറിച്ചും മനസ് തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് മെട്രോമാൻ ഇ ശ്രീധരൻ. നിരക്ക് കുറച്ചാലേ യാത്രക്കാർ വരൂ കൂടുതൽ യാത്രക്കാരില്ലാത്തതാണ് മെട്രോ നഷ്ടത്തിലാവാനുള്ള പ്രധാന...

Read more

മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ പ്രതിഷേധം; സസ്‌പെൻഷനിൽ നിൽക്കില്ല, അധ്യാപകൻ ഫർസീൻ മജീദിനെ സർവീസിൽ നിന്നും നീക്കം ചെയ്യും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ പ്രതിയായ ഫർസീൻ മജീദിനെ സർവീസിൽ നിന്ന് നീക്കം ചെയ്യും. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. കേസിൽ റിമാൻഡിൽ കഴിയുകയാണ് ഫർസീൻ മജീദ്. മുട്ടന്നൂർ യുപി സ്‌കൂൾ അധ്യാപകനായ ഇയാൾ ഇപ്പോൾ സസ്‌പെൻഷനിലാണ്....

Read more

രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തി; കസ്റ്റഡിയിലെടുക്കാൻ പോലീസ് തോളിൽ കൈയിട്ടു, അതിവിദഗ്ദമായി ഊരി ഓടിരക്ഷപ്പെട്ട് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ, ചിരി പടർത്തി വീഡിയോ

ന്യൂഡൽഹി: പിടികൂടാനെത്തിയ പോലീസിന്റെ കൈയിൽ നിന്നും അതിവിദഗ്ദമായി ഊരി ഓടിരക്ഷപ്പെടുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബിവി ശ്രീനിവാസന്റെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് ചിരി പടർത്തുന്നത്. നാഷണൽ ഹെറൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിൽ...

Read more
Page 151 of 1506 1 150 151 152 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.