Soumya

Soumya

‘ഗതാഗതക്കുരുക്കിലും പാഞ്ഞു, കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേയ്ക്ക് എത്തിയത് 3 മണിക്കൂർ കൊണ്ട്! എന്നിട്ടും രോഗിയെ രക്ഷിക്കാൻ കഴിയാത്തതിൽ വേദന’

തിരുവനന്തപുരം: പൊലീസിന്റെ സഹായത്തോടെ മൂന്നു മണിക്കൂറിൽ താഴെ സമയമെടുത്ത് എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് വൃക്ക എത്തിച്ചിട്ടും രോഗിയെ രക്ഷിക്കാൻ കഴിയാത്തതിലുള്ള വേദനയിലാണ് ആംബുലൻസ് ഡ്രൈവർ അനസിന്. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് മൂന്ന് മണിക്കൂർ കൊണ്ടാണ് അനസ് വൃക്ക എത്തിച്ചത്. വിവാഹമോചനത്തിന് ശേഷം നാഗചൈതന്യ...

Read more

മഹാരാഷ്ട്രയിൽ രണ്ട് വീടുകളിലായി ഒരു കുടുംബത്തിലെ 9 പേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം, 9 പേരും ജീവനൊടുക്കിയത് വിഷം കഴിച്ച്

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മഹൈസൽ ഗ്രാമത്തിൽ രണ്ടു വീടുകളിലായി ഒരു കുടുംബത്തിലെ ഒൻപതു പേർ ജീവനൊടുക്കി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ആത്മഹത്യകൾ നടന്നത്. സഹോദരന്മാരായ പോപ്പറ്റ് വാൻമോർ, ഡോ. മണിക് വാൻമോർ, ഇവരുടെ അമ്മ, ഭാര്യമാർ, നാല് കുട്ടികൾ എന്നിവരാണ്...

Read more

വരനായ എംഎൽഎ വിവാഹത്തിന് വന്നില്ല, വഞ്ചിച്ചു; സബ് രജിസ്ട്രാർ ഓഫീസിൽ കാത്തിരുന്നത് 3 മണിക്കൂറോളം, പരാതിയുമായി പ്രതിശ്രുത വധു

ഭുവനേശ്വർ: വരനായ എം.എൽ.എ. വിവാഹത്തിന് എത്താതെ വഞ്ചിച്ചെന്ന പരാതിയുമായി പ്രതിശ്രുത വധു. ഒഡീഷയിലെ ബി.ജെ.ഡി. എം.എൽ.എയായ ബിജയ് ശങ്കർ ദാസിനെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.ജൂൺ 17-ാം തീയതി സബ് രജിസ്ട്രാർ ഓഫീസിൽവെച്ച് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണെന്നും എന്നാൽ വരനും ബന്ധുക്കളും...

Read more

‘അവരും അമ്പരന്നു, സഹതാപത്തോടെയായിരുന്നു ആ നോട്ടം…. എന്തിനാണ് കല്ലേറുണ്ടായതെന്ന അമ്പരപ്പായിരുന്നു അവർക്കും’ കല്ലേറ് കൊണ്ട് രക്തം ഒലിച്ചിട്ടും ചിരിച്ചതിന്റെ കാരണം പറഞ്ഞ് പോലീസുകാരൻ

പത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിലുണ്ടായ കല്ലേറിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ നിറഞ്ഞത്. പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെ സിവിൽ പോലീസ് ഓഫീസർ എം.എസ്. അജിത്താണ് തന്റെ...

Read more

വിശന്നു വലഞ്ഞു നടന്ന കുരങ്ങന് മാമ്പഴം നൽകി പോലീസ് കോൺസ്റ്റബിൾ; നിറകൈയ്യടികളുമായി സോഷ്യൽ മീഡിയ, വിഡിയോ

വിശന്നു വലഞ്ഞു നടന്ന കുരങ്ങന് മാമ്പഴം നൽകുന്ന പൊലീസ് കോൺസ്റ്റബിളിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഉത്തർപ്രദേശിൽ നിന്നാണ് മനസ് നിറയ്ക്കുന്ന വീഡിയോ എത്തുന്നത്. 17 വയസുവരെ എല്ലാവരുടേയും പരിഹാസം ഏറ്റുവാങ്ങി ജീവിതം; അപകടസാധ്യത ഏറെ ഉണ്ടായിട്ടും ശസ്ത്രക്രിയയ്ക്ക്...

Read more

‘ചെയ്യുന്നത് രാഷ്ട്ര ദ്രോഹം’ അഗ്‌നിപഥ് വിരുദ്ധ സമരത്തെ രൂക്ഷമായി വിമർശിച്ച് ബാബ രാംദേവ്

വിവാദമായ അഗ്‌നിപഥ് വിരുദ്ധ സമരത്തെ രൂക്ഷമായി വിമർശിച്ച് ബാബ രാംദേവ്. ഈ പ്രതിഷേധക്കാർ മഹാത്മാ ഗാന്ധിയുടെ അഹിംസാ സിദ്ധാന്ത രാഷ്ട്രത്തിൽ ഉള്ളവരല്ല. അവർ രാഷ്ട്ര ദ്രോഹമാണ് ചെയ്യുന്നതെന്നും ബാബ രാംദേവ് പറയുന്നു. വിശ്വ് ഉമിയ ഫൗണ്ടേഷൻ ക്യാമ്പസിൽ സംസാരിക്കവെയാണ് ബാബ രാംദേവ്...

Read more

പത്താം ക്ലാസിൽ ഒരുമിച്ചു പഠിച്ച് പരീക്ഷയെഴുതി; ഫലം വന്നപ്പോൾ അച്ഛൻ ജയിച്ചു, മകൻ തോറ്റു! തന്നെ പഠിപ്പിച്ചത് മകനെന്ന് ഭാസ്‌കർ

മുംബൈ: പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച് പരീക്ഷയെഴുതി കാത്തിരുന്ന ഫലം വന്നപ്പോൾ അച്ഛൻ ജയിച്ചു, പക്ഷേ മകൻ തോറ്റു. പുണെ സ്വദേശി ഭാസ്‌കർ വാഗ്മാരെയാണു 43ാം വയസ്സിൽ പത്താം ക്ലാസ് എന്ന കടമ്പ കടന്നത്. എന്നാൽ മകൻ സാഹിൽ തോറ്റുപോയത് കുടുംബത്തെ...

Read more

ജന്മനാ കൈകളില്ല; പരിമിതികളെ ‘പ്ലസ്’ ആക്കി മാവേലിക്കര സ്വദേശിനി കൺമണി നേടിയത് ഒന്നാംറാങ്ക്, അഭിമാനം

മാവേലിക്കര: ജന്മനാ കൈകളില്ലാത്ത മാവേലിക്കര സ്വദേശിനിയായ കൺമണി ഇപ്പോൾ ഒന്നാം റാങ്ക് തിളക്കത്തിലാണ്. ശാരീരിക പരിമിതികളെ പ്ലസ് ആക്കിയാണ് കൺമണി ബിരുദ പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. നാടിനും വീടിനും ഒരുപോലെ അഭിമാനമായിരിക്കുകയാണ് ഈ മിടുക്കി. വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ യുവ ഡോക്ടർ...

Read more

ബൈക്ക് റേസിൽ മത്സരിച്ച് മുന്നോട്ടുകുതിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചു; വിഴിഞ്ഞത്ത് പൊലിഞ്ഞത് രണ്ട് ജീവൻ

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് അതിദാരുണമായി മരണപ്പെട്ടത്. ബൈക്ക് റേസ് പതിവായി നടക്കുന്ന സ്ഥലമാണ് വിഴിഞ്ഞം മുക്കോല പ്രദേശം. പ്രഗതി മൈതാന്‍ ഇടനാഴി ഉദ്ഘാടനം...

Read more

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു; ഗുരുതരാവസ്ഥയിൽ സുഹൃത്ത് ആശുപത്രിയിൽ! വിനോദ യാത്ര അവസാനിച്ചത് ദുരന്തത്തിൽ

തിരുവനന്തപുരം: വർക്കല ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവ ഡോക്ടർ മുങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശിയായ യുവദന്ത ഡോക്ടർ അജയ് വിഘ്‌നേഷ് ആണ് മരിച്ചത്. 24 വയസായിരുന്നു. കോയമ്പത്തൂർ പല്ലടം സ്വദേശിയാണ് അജയ്. 23കാരനായ സുഹൃത്ത് ബാലശിവരാമന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ‘സേവനങ്ങള്‍ക്ക്...

Read more
Page 149 of 1506 1 148 149 150 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.