Soumya

Soumya

പുള്ളിപ്പുലിക്ക് രാഖി കെട്ടി സ്ത്രീ; കൗതുകവും അമ്പരപ്പും നിറഞ്ഞ് വീഡിയോ

വന്യമൃഗങ്ങൾ കാടിറങ്ങുന്നതും അവയും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങളും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ സ്‌നേഹത്തോടെ അടുത്തിടപ്പഴകുന്നതും, തലോടുന്നതും അപൂർവ്വ കാഴ്ചകളിലൊന്നാണ്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. പാളത്തിൽ ബോധരഹിതനായി 60കാരൻ; ഒരു നിമിഷം കളഞ്ഞില്ല, വലിച്ച് ജീവിതത്തിലേക്ക് കയറ്റി 14കാരൻ,...

Read more

പാളത്തിൽ ബോധരഹിതനായി 60കാരൻ; ഒരു നിമിഷം കളഞ്ഞില്ല, വലിച്ച് ജീവിതത്തിലേക്ക് കയറ്റി 14കാരൻ, ആദിലിന്റെ മനോധൈര്യത്തിന് അഭിനന്ദന പ്രവാഹം

തലയോലപ്പറമ്പ്: റെയിൽവേ പാളത്തിൽ ബോധരഹിതനായി കിടന്ന 60കാരനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി 14കാരൻ. തോന്നല്ലൂർ ശ്രാങ്കുഴിയിൽ സിജു- അമ്പിളി ദമ്പതികളുടെ മകൻ ആദിൽ സിജുവാണ് ശ്രാങ്കുഴിയിൽ മോഹനനെ ട്രെയിനിന്റെ അടിയിൽപെടാതെ രക്ഷിച്ചത്. ആദിലിന്റെ മനോധൈര്യത്തെ വാഴ്ത്തുകയാണ് നാടും നാട്ടുകാരും. പിറവം റോഡ്...

Read more

കാർ കൊക്കയിലേക്ക് മറിഞ്ഞു; എയർ ബാഗ് തുണച്ചു, സിനിമ-സീരിയൽ താരമടക്കം രണ്ട് യുവതികൾക്ക് അത്ഭുതരക്ഷ

അതിരപ്പിള്ളി: സംസ്ഥാനപാതയായ ആനമല റോഡിൽ പത്തടിപ്പാലത്തിന് സമീപം തകർന്നുകിടക്കുന്ന റോഡിൽ നിയന്ത്രണംവിട്ട കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാരായ സിനിമ-സീരിയൽ താരമടക്കം രണ്ട് യുവതികൾ അദ്ഭുതകരമായാണ് അപകടത്തിൽ നിന്ന് കരകയറിയത്. ഓഫർ 10 കോടി; മദ്യ കമ്പനിയുടെ പരസ്യത്തോട്...

Read more

ഓഫർ 10 കോടി; മദ്യ കമ്പനിയുടെ പരസ്യത്തോട് നോ പറഞ്ഞ് അല്ലു അർജുൻ, നിറകൈയ്യടി നൽകി ആരാധകർ

മദ്യ കമ്പനിയുടെ കോടികളുടെ പരസ്യ ഓഫർ നിഷേധിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. പത്തുകോടിയോളം രൂപയുടെ ഓഫർ ആണ് താരം നിഷേധിച്ചതെന്നാണ് ലഭിക്കുന്ന വിവരം. താൻ മദ്യ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായാൽ അത് തന്റെ ആരാധകരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടൻ...

Read more

മരണത്തോട് മല്ലടിച്ച് നടുറോഡിൽ യുവാവ്; ജീവന്റെ തുടിപ്പ് കണ്ടതോടെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച് പോലീസ്, രക്ഷിക്കാനായില്ല! അൽപ്പം കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ….

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഉണ്ടായ അപകടത്തിൽ നെല്ലനാട് സ്വദേശിയായ 28കാരൻ ഷാനുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ എംസി റോഡിലാണ് അപകടം നടന്നത്. നൈറ്റ് പട്രോളിങ്ങിനിടെ പോലീസാണ് മരണത്തോട് മല്ലടിക്കുന്ന ഷാനുവിനെ കണ്ടത്....

Read more

അയൽക്കാർ, കുട്ടിക്കാലം മുതലേ ഒരുമിച്ച് കൈപിടിച്ച് നടന്നവർ; വിനോദയാത്രയിൽ ഒന്നായി തന്നെ മടക്കം! യുവാക്കളുടെ വിയോഗം താങ്ങാനാകാതെ ഉറ്റവർ

ചെങ്ങാലൂർ: വല്ലൂർ ഓലക്കയം വെള്ളച്ചാട്ടത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. ചെങ്ങാലൂർ സ്വദേശികളായ ശാന്തിനഗർ തയ്യാലയ്ക്കൽ ഷാജന്റെ മകൻ അക്ഷയ് രാജ് (22), വെണ്ണാട്ടുപറമ്പിൽ ആന്റോയുടെ മകൻ സാന്റോ ടോം (22) എന്നിവരാണ് മരിച്ചത്. മരുമകളെ കൊലപ്പെടുത്തി, വെട്ടിയ...

Read more

ബാത്ത്‌റൂമിൽ പ്രസവിച്ച യുവതി കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്നു; ഗർഭിണിയാണെന്ന് അറിയാതെ കുടുംബം, തടിയും വയറും വെയ്ക്കുന്നത് മരുന്ന് കഴിക്കുന്നതുകൊണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു!

ഉടുമ്പന്നൂർ: പ്രസവിച്ച ഉടനെ നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊന്ന അമ്മ കസ്റ്റഡിയിൽ. മങ്കുഴിയിൽ ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന സുജിത (28)യാണ് പിടിയിലായത്. വെള്ളം നിറച്ച കന്നാസിലാണ് കുഞ്ഞിനെ മുക്കി കൊന്നത്. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി, പോലീസിന്റെ നിരീക്ഷണത്തിൽ ആശുപത്രിയിൽ...

Read more

വീടിനായി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി; ജപ്തിയുടെ വക്കിലെത്തി നിൽക്കുന്ന അനൂപിനെ കനിഞ്ഞ് ഭാഗ്യദേവത, കൈവന്നത് 80 ലക്ഷം

തൊടുപുഴ: വീട് വെയ്ക്കാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലെത്തി നിൽക്കുന്ന അനൂപിനെ കനിഞ്ഞ് ഭാഗ്യദേവത. ഹോട്ടൽ ഉടമയായ വെട്ടിമറ്റം തടിയിൽ അനൂപിനാണ് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനം അടിച്ചത്. 'പി.വൈ. 156579' എന്ന നമ്പരിലുള്ള...

Read more

ചുമയുടെ മരുന്നെന്നു പറഞ്ഞ് മൂത്രം കുടിപ്പിച്ചു, ഇരുമ്പുവടി കൊണ്ട് മർദിച്ചും പൊള്ളിച്ചും രണ്ടാനമ്മയുടെ കൊടുംക്രൂരത; പറവൂരിൽ ആറാം ക്ലാസുകാരി നേരിട്ടത്!

പറവൂർ : ആറാം ക്ലാസുകാരിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസിൽ രണ്ടാനമ്മ റിമാൻഡിൽ.പറവൂർ ചിറ്റാറ്റുകര പഞ്ചായത്തിലെ ആശവർക്കറായ രമ്യയാണ് പോലീസിന്റെ പിടിയിലായത്. താൻ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ച് പെൺകുട്ടി ക്ലാസ് ടീച്ചറോടും തുടർന്ന് പ്രിൻസിപ്പലിനോടും വെളിപ്പെടുത്തിയപ്പോഴാണ് കൊടുംക്രൂരത പുറത്ത് വന്നത്. സഹോദരിക്ക് വേണ്ടി...

Read more

സഹോദരിക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് മീനാക്ഷി; വീട്ടിൽ നേരിട്ടെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രശ്‌നപരിഹാരത്തിന് നിർദേശം നൽകി കളക്ടർ കൃഷ്ണ തേജ

കളക്ടർ മാമന്റെ സഹായം തേടി സോഷ്യൽ മീഡിയയിൽ സന്ദേശമയച്ച പെൺകുട്ടിയുടെ വീട്ടിലെത്തി നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ആലപ്പുഴ കലക്ടർ കൃഷ്ണ തേജ. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കളക്ടർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടുറോഡിലെ മദ്യപാനത്തിനുശേഷം വിമാനത്തിൽ പുകവലി; ഇൻസ്റ്റഗ്രാം...

Read more
Page 122 of 1506 1 121 122 123 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.