Soumya

Soumya

സംഗീതത്തിൽ എംഫിൽ, ഒപ്പം ഭരതനാട്യവും; ജോലി പത്രവിതരണം, സംഗീതത്തിൽ ഡോക്ടറേറ്റും നേടണം, പക്ഷേ പത്രവിതരണം വിടില്ല! മികച്ച മാതൃകയായി അനിത

മഞ്ഞാണോ മഴയാണോ ഒന്നും ഉദയംപേരൂരുകാരിയായ കെ.ബി. അനിതയ്ക്ക് ബാധകമല്ല. ദിവസവും പുലർച്ചെ സൈക്കിളിൽ നൂറോളം വീടുകളിൽ പത്രവിതരണം നടത്തും അത് കഴിഞ്ഞാണ് അനിതയുടെ പഠിത്തം. ജീവിതത്തിലെ പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ച് എ ഗ്രേഡോടെ എം.ഫിലും കരസ്ഥമാക്കിയ മിടുക്കിയാണ് അനിത. നടക്കാവ് കാവുങ്കരയിൽ...

Read more

കൗൺസിലിംഗ് ശേഷം ഒരുമിക്കാൻ തീരുമാനിച്ചു; പിന്നാലെ കുടുംബ കോടതിയിൽ വെച്ച് യുവതിയെ ഭർത്താവ് ദാരുണമായി കൊലപ്പെടുത്തി!

ഹസ്സാൻ: പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപെടുത്തി. കുടുംബ കോടതിയിൽ വെച്ചാണ് ദാരുണ സംഭവ വികാസങ്ങൾ അരങ്ങേറിയത്. കുടുംബ പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഹോളേനരശിപുർ കുടുംബകോടതിയിൽ എത്തിയ ചിത്ര (28)യെയാണ് ഭർത്താവ് ശിവകുമാർ (32) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കർണാടകയിലെ ഹിസ്സാനിൽ ശനിയാഴ്ചയാണ്...

Read more

അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തിലെ വെള്ളം കുടിച്ചു; 9 വയസുകാരനായ ദളിത് ബാലനെ തല്ലി ചതച്ചു, കുട്ടി മരണത്തിന് കീഴടങ്ങി, വ്യാപക പ്രതിഷേധം

ജയ്പുർ: അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ ക്രൂരമർദ്ദനത്തിനിരയായ 9 വയസുകാരനായ ദളിത് ബാലൻ മരിച്ചു. രാജസ്ഥാനിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രേക്ക്...

Read more

ബ്രേക്ക് നഷ്ടപ്പെട്ടു; അപകടം മണത്തതോടെ മാറിക്കോയെന്ന് അലറിവിളിച്ചു! തൂണിലേയ്ക്ക് ഇടിച്ചുകയറ്റി നിർത്തി, ഡ്രൈവർ മനോജിന്റെ മനോധൈര്യത്തിൽ ഒഴിവായത് വൻ ദുരന്തം

കോട്ടയം: 'മാറിക്കോ' ബ്രേക്ക് നഷ്ടപ്പെട്ട് പാഞ്ഞുവരുന്ന മിനി ലോറിയുടെ ഡ്രൈവർ ഉറക്കെ വിളിച്ചു പറഞ്ഞതാണ് ഇത്. കൈ കാണിച്ച് അലറിവിളിച്ചു പറയുകയായിരുന്നു 42കാരനായ ഡ്രൈവർ വാഴൂർ പൂവത്തോലി വീട്ടിൽ മനോജ്. വണ്ടി കൈയിൽ നിന്നും പോയിട്ടും മനോധൈര്യം മുറുകെ പിടിച്ചുള്ള ഈ...

Read more

മലമുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സന്ദേശം; വഴുതിക്കിടക്കുന്ന മലമുകളിലേയ്ക്ക് കയറി സാഹസിക രക്ഷാപ്രവര്‍ത്തനം! ഒടുവില്‍ കണ്ടെത്തിയത് ടെഡി ബെയര്‍! യുവാവിനെതിരെ കേസെടുക്കും

ചെറുതോണി: പാൽക്കുളം മേട്ടിലെ പാറക്കെട്ടിൽ ആരോ കുടുങ്ങുക്കിടക്കുന്നുവെന്ന സന്ദേശം പോലീസും അഗ്നിരക്ഷാസേനയും ഒരുപോലെ ചുറ്റിച്ചത് മൂന്നു മണിക്കൂറോളം. ചുരുളി ആൽപാറ സ്വദേശിയായ യുവാവാണ് ആൾ കുടുങ്ങിക്കിടക്കുന്നുവെന്ന സന്ദേശം അയച്ചത്. രാത്രിയിൽ മലമുകളിൽനിന്നു ടോർച്ചിന്റെ പ്രകാശം കണ്ടെന്നും ആരോ മേടിനു മുകളിൽ കുടുങ്ങി...

Read more

വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി; 8 മാസം പ്രായമായ തന്റെ മകനെ കാണാനുള്ള ആഗ്രഹം കൊണ്ട് ചാടിയതെന്ന് മൊഴി

വടകര : വടകര സബ് ജയിലിൽ നിന്ന് ചാടി പോയ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി. താമരശേരി സ്വദേശി ഫഹദാണ് സ്വയം കീഴടങ്ങിയത്. എട്ട്മാസം പ്രായമുള്ള തന്റെ മകനെ കാണാനുള്ള ആഗ്രഹത്താലാണ് ജയിൽ ചാടിയതെന്ന് ഫഹദ് പോലീസിനോട് പറഞ്ഞു. ബാഗേജിൽ 15 രാജവെമ്പാല,...

Read more

ബാഗേജിൽ 15 രാജവെമ്പാല, 5 പെരുമ്പാമ്പ്, കൂട്ടത്തിൽ കുരങ്ങനും ആമയും; പരിശോധനയിൽ ഞെട്ടിത്തരിച്ച് കസ്റ്റംസ്

ചെന്നൈ: 15 രാജവെമ്പാല, 5 പെരുമ്പാമ്പ്, ഒരു കുരങ്ങനും ആമയും, ഇത് ബാങ്കോക്കിൽനിന്നു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ തായ് എയർവേയ്‌സ് വിമാനത്തിൽ സംശയകരമായി കണ്ട ബാഗേജ് പരിശോധിച്ചപ്പോൾ കണ്ട കാഴ്ചയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവ പിടികൂടിയത്. പരിശോധനയിൽ ആദ്യം ഇവരൊന്നു...

Read more

ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂല് കുരുങ്ങി; ശ്വസനാളി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, അപകടം രക്ഷാബന്ധൻ ആഘോഷിക്കാൻ സഹോദരിയുടെ അടുത്തേയ്ക്കുള്ള യാത്രയിൽ

ന്യൂഡൽഹി: ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണ മരണം. 34കാരനായ വിപിൻ കുമാർ എന്ന യുവാവാണ് മരിച്ചത്. ഡൽഹി ശാസ്ത്രി പാർക്ക് ഫ്‌ലൈ ഓവറിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. രക്ഷാബന്ധൻ ആഘോഷിക്കാനായി സഹോദരിയുടെ...

Read more

‘എന്റെ കാമുകി, സണ്ണി ലിയോണിന്റെ ജന്മദിനം, ഇന്ന് ഞാൻ പരീക്ഷയെഴുതുന്നില്ല’ അധ്യാപകനെയും ഞെട്ടിച്ച് ബിരുദവിദ്യാർത്ഥിയുടെ ഉത്തരക്കടലാസ്

ബംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനമായതിനാൽ പരീക്ഷയെഴുതാനാവില്ലെന്ന് ഉത്തരക്കടലാസിൽ കുറിച്ച് ബിരുദ വിദ്യാർത്ഥി. കർണാടക ബംഗളൂരു സർവകലാശാലയുടെ ഒന്നാംവർഷ ബിരുദ കോഴ്‌സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാർഥിയാണ് ഉത്തരങ്ങൾക്കു പകരം സണ്ണി ലിയോണിനെ കുറിച്ച് കുറിച്ചത്. ‘ഹര്‍ ഘര്‍...

Read more

കുട്ടിയെ ആഞ്ഞുകൊത്താൻ പത്തിവിടർത്തി മൂര്‍ഖന്‍ പാമ്പ്; ഓടിയെത്തി രക്ഷകയായി അമ്മ, മുൾമുനയിൽ നിർത്തി വീഡിയോ

വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഒരു കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കുട്ടിയുടെ രക്ഷകയായി എത്തിയതാകട്ടെ സ്വന്തം അമ്മയും. ബിജുകുമാര്‍ ചെട്ടിക്കുളങ്ങരയാണ് വീഡിയോ വേള്‍ഡ് മലയാളി സര്‍ക്കിള്‍ ഗ്രൂപ്പില്‍ പങ്കുവെച്ചത്. അതേസമയം, സംഭവം നടന്നത്...

Read more
Page 121 of 1506 1 120 121 122 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.