Soumya

Soumya

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിര്‍മ്മലാ സീതാരാമനും അമിത് ഷായും ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഇന്ന് കേരളത്തില്‍ എത്തും. 15,16 തീയതികളിലായി രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത്. ഇന്ന് വൈകിട്ട് 5.15...

Read more

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുവിനെ വരവേറ്റ് മലയാള മണ്ണ്

തൃശ്ശൂര്‍: ഇന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷത്തിലാണ് മലയാള മണ്ണ്. കത്തുന്ന ചൂടിലും വിഷുവിനെ വരവേല്‍ക്കാന്‍ മലയാളികള്‍ സജ്ജമായി കഴിഞ്ഞു. കണിയൊരുക്കിയും വിഷുകൈനീട്ടം നല്‍കിയും പടക്കങ്ങള്‍ പൊട്ടിച്ചും മറ്റും വിഷു ആഘോഷത്തിന്റെ ലഹരിയിലാണ്. ശ്രീകൃഷണ രൂപത്തിന് മുന്നില്‍ തേച്ചു മിനുക്കിയ ഓട്ടുരുളിയില്‍...

Read more

28 വീലുകള്‍, രണ്ട് പുറംചട്ട, 747 ജെറ്റിന്റെ ആറു എന്‍ജിനുകള്‍; ചിറകുകളുടെ നീളം ആണെങ്കില്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പവും; പറഞ്ഞാല്‍ തീരാതെ ഈ ഭീമന്‍ വിമാനത്തിന്റെ സവിശേഷതകള്‍

സാക്രാമെന്റോ: 28 വീലുകള്‍, രണ്ട് പുറംചട്ട, 747 ജെറ്റിന്റെ ആറു എന്‍ജിനുകളാണ് ഉള്ളത്. ഇത് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് കാലിഫോര്‍ണിയയിലെ മോജാവേ എയര്‍ ആന്‍ഡ് സ്പെയ്സ് പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന സ്ട്രാറ്റോലോഞ്ച് എന്ന ഈ ഭീമന്‍ വിമാനത്തിന്റെ സവിശേഷതകളാണ്. തീര്‍ന്നില്ല ഈ...

Read more

ജഡേജയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു; തൊട്ട് പിന്നാലെ കോണ്‍ഗ്രസ് അംഗത്വം സീകരിച്ച് ജഡേജയുടെ അച്ഛനും സഹോദരിയും

ജംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. ജഡേജയുടെ ഭാര്യ റിവാബ ജഡേജ അടുത്തിടെ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഞായറാഴ്ച ജംനഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ്...

Read more

അലമാര, ജനാല, പാത്രങ്ങള്‍, ഫാന്‍ എന്നിവയിലെല്ലാം ‘ഇടംപിടിച്ച്’ ആയിരക്കണക്കിന് മുപ്ലി വണ്ടുകള്‍; ഗതികെട്ട് വീട് ഒഴിഞ്ഞ് പോകാനൊരുങ്ങി കുടുംബം

പൊന്‍കുന്നം: വീടിന്റെ മച്ച്, അലമാര, ജനാല, പാത്രങ്ങള്‍, ഫാന്‍ തുടങ്ങിയ ഇടങ്ങളെല്ലാം മുപ്ലിയം വണ്ടിന്റെ വാസ കേന്ദ്രമാണ്. വണ്ടിന്റെ ശല്യം സഹിക്കവയ്യാതെ വീട് ഒഴിയാന്‍ ഒരുങ്ങുകയാണ് കുടുംബം. വീടുകളില്‍ കടന്ന് ഭിത്തികളിലും തട്ടുകളിലും പറ്റിപ്പിടിച്ച വണ്ടുകള്‍ സമാധാനജീവിതം തകര്‍ക്കുകയാണെന്നാണ് കുടുംബം പറയുന്നത്....

Read more

എല്‍ഡിഎഫിനെ പരാജയപ്പെടുത്തണം; അതിനായി ബിജെപി-യുഡിഎഫ് ധാരണ വേണം! ജയം അല്ല പരാജയം ആണ് പ്രധാനം; സ്വാമി ചിദാനന്ദപുരിയുടെ വാക്കുകള്‍ വിവാദത്തില്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫിന്റെ പരാജയം ഉറപ്പാക്കണമെന്ന പരസ്യപ്രസ്താവനയുമായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും ശബരിമല കര്‍മസംരക്ഷണസമിതി നേതാവുമായ സ്വാമി ചിദാനന്ദപുരി. ആര് ജയിക്കുന്നു എന്നതല്ല, ആര് തോല്‍ക്കുന്നു എന്നതാണ് പ്രധാനമെന്ന് സ്വാമി പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു...

Read more

മോഡി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാകും; ശേഷം രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ച് നോക്കൂ; കെജരിവാള്‍

പനജി: നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ വന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അമിത് ഷാ അങ്ങനെ ആഭ്യന്തര മന്ത്രിയായാല്‍ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്ന് ഒന്ന് ചിന്തിച്ച് നോക്കണമെന്നും അദ്ദേഹം പറയുന്നു....

Read more

അനിയത്തിക്ക് ആനപ്രിയം, തൊട്ടും തലോടിയും ചുംബിച്ചും കിടിലന്‍ ഫോട്ടോഷൂട്ട് സംഘടിപ്പിച്ച് ജ്യേഷ്ഠന്‍ രാഹുല്‍ രവി; വൈറലായി ചിത്രങ്ങളും വീഡിയോയും!

തൃശ്ശൂര്‍: ആനപ്രേമിയാണോ..? എങ്കില്‍ അടുത്ത ചോദ്യം മറ്റൊന്നുമല്ല തൃശ്ശൂരിലെ ഗഡിയാണല്ലേ എന്നായിരിക്കും. ആനകളെ നെഞ്ചോടു ചേര്‍ത്തവരില്‍ ഭൂരിഭാഗവും തൃശ്ശൂരില്‍ തന്നെയായിരിക്കും. അത്തരത്തിലൊരു ആനപ്രേമമാണ് ഇവിടെയും നിറയുന്നത്. ആനയോടുള്ള ഇഷ്ടം ഇവിടെ ഒരു പെണ്‍കുട്ടിക്കാണ്. അത് മറ്റാരുമല്ല, നൂലിഴയ്ക്ക് പോലും ഇത്രയേറെ ഭംഗിയുണ്ട്...

Read more

മോഡിജീ, ദൈവനാമം ഉച്ചരിച്ചാല്‍ പോലീസ് പിടിക്കില്ല; പക്ഷേ ഭക്തരുടെ തലയില്‍ നാളികേരം എറിഞ്ഞാല്‍ പിടിച്ച് അകത്തിടും! അതാണ് സാറേ കേരളം; മാസ് മറുപടിയുമായി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: അയപ്പന്റെ പേര് ഉച്ചരിച്ചതിനാല്‍ ആണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കെപി പ്രകാശ് ബാബു ജയിലില്‍ ആയത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന് മാസ് മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി. കേരളത്തില്‍ ഏതു ദൈവത്തിന്റേയും നാമം ആര്‍ക്കും...

Read more
Page 120 of 320 1 119 120 121 320

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.