Soumya

Soumya

മൃഗശാല സന്ദർശനത്തിനെത്തിയ കുട്ടിയുടെ ഷൂ വേലിക്കെട്ടിനുള്ളിലേയ്ക്ക് വീണു; തുമ്പികൈയിലെടുത്ത് കുട്ടിക്ക് തിരികെ നൽകി ആന, മനംകുളിർപ്പിച്ച് വീഡിയോ

മൃഗശാലയിൽ സന്ദർശനത്തിനെത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീണു. ഉടനടി ഷൂ തുമ്പികൈയിൽ എടുത്ത് കുട്ടിക്ക് തിരികെ നൽകി ആന. സോഷ്യൽമീഡിയ കൈയ്യടക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇത്. ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലാണ് മനംകുളിപ്പിർക്കുന്ന കാഴ്ച നടന്നത്....

Read more

‘നമ്മളല്ലാതാര് സഖാക്കളേ’ സുഹൃത്തിന് കരൾ പകുത്തു നൽകി ഡിവൈഎഫ്‌ഐ പ്രവർത്തക; പ്രിയങ്കയ്ക്ക് ഒരു ഡിമാൻഡ് മാത്രം ‘സർജറി കഴിയും വരെ ഡോണർ ആരെന്ന് പറയരുത്’

കൂടെപിറപ്പുകൾ പോലും അവയവദാനത്തിന് മടിക്കുന്ന ഇക്കാലത്ത് സുഹൃത്തിന് കരൾ പകുത്ത് നൽകി മാതൃകയായി ഡിവൈഎഫ്ഐ പ്രവർത്തക പ്രിയങ്ക നന്ദ. സിപിഐഎം പേരൂർക്കട ഏരിയാ സെക്രട്ടറി രാജലാലിന് വേണ്ടിയാണ് ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ...

Read more

വിലപേശലും ഏശിയില്ല; ഒടുവിൽ വഴങ്ങി ലോറിയുടമ! 6 ദിവസത്തിന് ശേഷം കോൺക്രീറ്റ് മിക്‌സിംഗ് ലോറി നീക്കി, വീട് പുതുക്കി നൽകും; ഉടമസ്ഥന് ആശ്വാസകരമായ തീരുമാനം ആയത് ഗണേഷ് കുമാർ എംഎൽഎയുടെ ഇടപെടലിൽ

കൊല്ലം: കൊട്ടാരക്കയിൽ വീട്ടിലേയ്ക്ക് ഇടിച്ചുകയറിയ കോണ്ഡക്രീറ്റ് മിക്‌സിംഗ് ലോറി നീക്കി. അപകടം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് ക്രെയിൻ എത്തിച്ച് മിക്‌സിംഗ് ലോറി നീക്കം ചെയ്തത്. അപകടത്തിൽ തകർന്ന വീട് വളരെ വേഗം പുതുക്കി പണിത് നൽകാമെന്ന് ലോറിയുടമ അറിയിച്ചു. അടൂരിൽ...

Read more

മാതാപിതാക്കൾ വേർപിരിഞ്ഞു, ഇരുവർക്കും 3 കുട്ടികളെയും വേണ്ട; പൈതങ്ങളെ ചേർത്തുപിടിച്ച് ദാസനും ഗൗരിയും! മനസിൽ ചോദിക്കുന്നത് ഒറ്റ ചോദ്യം മാത്രം ‘ഞങ്ങളില്ലാതായാൽ ഇവർ എന്തുചെയ്യും’

കോഴിക്കോട്: മൂന്നും അഞ്ചും എട്ടും വയസ്സുളള മൂന്ന് കുരുന്നുകളെ ചേർത്തുപിടിച്ച് ദാസനും ഗൗരിയും ചോദിക്കുന്നത് തങ്ങളില്ലാതായാൽ കുട്ടികൾ എന്ത് ചെയ്യുമെന്നാണ്. കൂട്ടിക്കൊണ്ടുപോകാൻ ഇവരുടെ മാതാപിതാക്കൾ വരുമെന്ന പ്രതീക്ഷ അവസാനിച്ചതോടെയാണ് പ്രായം തളർത്തിയ ഈ വൃദ്ധ ദമ്പതികൾ ആശങ്കയിലായത് കുട്ടികളെ തെരുവിലേയ്ക്ക് ഇറക്കി...

Read more

പതിവ് തെറ്റിക്കാതെ ഇത്തവണയും ജെസ്‌ന ഗുരുവായൂരിലെത്തി; ഉണ്ണിക്കണ്ണന്റെ പിറന്നാളിന് പുത്തൻ ചിത്രവുമായി, എട്ടാം വർഷവും സമർപ്പിച്ചത് വെണ്ണക്കണ്ണനെ

ഗുരുവായൂർ: ഇത്തവണയും പതിവ് തെറ്റിക്കാതെ ഉണ്ണിക്കണ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി ദിനത്തിൽ പുത്തൻ ചിത്രവുമായി ജെസ്‌ന ഗുരുവായൂരിലെത്തി. 'ഈ വർഷവും വന്നു. എല്ലാ വർഷവും എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ട്. വെണ്ണക്കണ്ണനേയാണ് എല്ലാ തവണയും വരയ്ക്കാറ്. ഇത്തവണയും വെണ്ണക്കണനെ തന്നെയാണ് വരച്ചത്' ഏറെ...

Read more

‘നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്’ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം ചുവടുകൾ വെച്ച് മന്ത്രി ആർ ബിന്ദു; വൈറലായി വീഡിയോ

തൃശൂർ: ചിങ്ങം ഒന്ന് കർഷകദിന പരിപാടികളുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർക്കൊപ്പം ചുവടുവെച്ച് വെച്ച് മന്ത്രി ആർ ബിന്ദു. മന്ത്രി തന്നെയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു. നിങ്ങള്‍ ചീരുവിനെ മറന്നുവല്ലേ’! ചീരുവിനെ നല്ല ഭക്ഷണം...

Read more

ആശുപത്രിയിലെത്താൻ റോഡില്ല; 7-ാം മാസത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി, രണ്ട് കുഞ്ഞുങ്ങളുടെയും മരണം നേരിൽ കണ്ട് അമ്മ, പ്രസവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിൽ

മുംബൈ: നവജാത ഇരട്ടക്കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വഴിയില്ലാത്തതിനാൽ അമ്മയുടെ കൺമുൻപിൽ വെച്ച് ഇരട്ടക്കുട്ടികൾ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് ദാരുണ സംഭവം. അമിതമായ രക്തസ്രാവം മൂലം യുവതിയുടെ ആരോഗ്യസ്ഥിതിയും ഗുരുതരാവസ്ഥയിലാണ്. ‘ഭാര്യ വിചാരിച്ചത്ര സുന്ദരിയല്ല, മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നത് ക്രൂരതയെന്ന് ഹൈക്കോടതി...

Read more

മീനങ്ങാടിയിലെ ‘ഫ്രഷ് പന്നിസ്റ്റാളിൽ’ കണ്ടെത്തിയത് പൂപ്പൽ ബാധിച്ച പന്നിയിറച്ചി; വിറ്റഴിക്കാൻ ശ്രമിച്ചത് 25 കിലോയോളം! സ്റ്റാൾ പൂട്ടിച്ചു

കൽപ്പറ്റ: മീനങ്ങാടിയിൽ പൂപ്പൽ ബാധിച്ച പന്നിയിറച്ചി പിടികൂടി. ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയിലാണ് 25കിലോയോളം വരുന്ന പൂപ്പൽ ബാധിച്ച പന്നിയിറച്ചി കണ്ടെത്തിയത്. മീനങ്ങാടിയിലെ 'ഫ്രഷ് പന്നിസ്റ്റാളി'ൽ നിന്നുമാണ് പൂപ്പൽ ബാധിച്ച് ഉപയോഗശൂന്യമായ പന്നിയിറച്ചി പിടികൂടിയത്. സംഭവത്തെ തുടർന്ന് സ്റ്റാൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. ചൊവ്വാഴ്ച...

Read more

ലിഫ്റ്റ് ചോദിച്ച് വാനിൽ കയറി; മിനിറ്റുകൾക്കകം അപകടത്തിൽപ്പെട്ടു! മകളുടെ വീട്ടിൽപ്പോയി മടങ്ങിയ ശിവൻനായർക്ക് ദാരുണാന്ത്യം, ഡ്രൈവർക്ക് ഗുരുതര പരിക്ക്

ചെട്ടികുളങ്ങര: ലിഫ്റ്റ് ചോദിച്ചു വാനിൽ കയറിയയാൾ മിനിറ്റുകൾക്കകം വാഹനാപകടത്തിൽ മരിച്ചു. കരുവാറ്റ വടക്ക് വടക്കേമഠം ശിവൻനായർ ആണു മരിച്ചത്. 65 വയസായിരുന്നു. ആഞ്ഞിലിപ്ര പുതുശ്ശേരിയമ്പലത്തിനു സമീപം വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചെന്നൈയിൽ ഗാർഡ് ഡ്യൂട്ടിക്കിടെ മലയാളി റെയിൽവേ ഉദ്യോഗസ്ഥ...

Read more

ചെന്നൈയിൽ ഗാർഡ് ഡ്യൂട്ടിക്കിടെ മലയാളി റെയിൽവേ ഉദ്യോഗസ്ഥ ട്രാക്കിലേയ്ക്ക് തെറിച്ചുവീണ് മരിച്ച നിലയിൽ; ദുരൂഹത, മിനിമോളുടെ വിയോഗം വിശ്വസിക്കാനാവാതെ കുടുംബം

ചെന്നൈ: ട്രെയിനിലെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ ട്രാക്കിലേയ്ക്ക് തെറിച്ചു വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയിൽ ബി.മിനിമോളെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം രാവിലെ...

Read more
Page 119 of 1506 1 118 119 120 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.