Soumya

Soumya

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ വര്‍ധന, അവര്‍ പഠിക്കട്ടേ, വിവാഹ പ്രായം ഉയര്‍ത്താന്‍ ആലോചന; നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ വര്‍ധനയുണ്ട്. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ അവസരം നല്‍കി, അമ്മയാവുന്ന പ്രായം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും...

Read more

ഇന്ത്യന്‍ പൗരയാണെന്ന് അറിയിച്ചതിന്റെ പേരില്‍ എന്ത് മോശം അഭിപ്രായം വന്നാലും കാര്യമാക്കുന്നില്ല; പൗരത്വ നിയമത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി നിമിഷ സജയന്‍

കൊച്ചി: രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ച പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി നടി നിമിഷ സജയന്‍. അഭി നേതാവ് എന്നതിലുപരി താനരു ഇന്ത്യന്‍ പൗരയാണെന്ന് അറിയിച്ചതിലും പ്രതിഷേധിച്ചതിന്റെയും പേരില്‍ എന്ത് മോശം അഭിപ്രായം വന്നാലും അത് കാര്യമാക്കുന്നില്ലെന്ന് താരം...

Read more

കുടിവെള്ളം ഇനി കിട്ടാക്കനി അല്ല, എല്ലാ വീട്ടിലും പൈപ്പ് വെള്ളം; സ്വച്ഛ് ഭാരതിനായി മാറ്റിവെച്ചത് 12,300 കോടി

ന്യൂഡല്‍ഹി: വൃത്തിയും വെടിപ്പും ഉള്ള ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിക്ക് ബജറ്റില്‍ മാറ്റിവെച്ചത് 12,300 കോടി രൂപയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി മാറുന്നതിനാല്‍ കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍...

Read more

ജയിലിലുള്ള അമ്മയെ കാണാന്‍ നിര്‍ത്താതെ കരഞ്ഞ് നാല് വയസുകാരന്‍; രാത്രിയില്‍ കോടതി തുറന്ന് കനിവ്, സമ്മതം മൂളിയതോടെ അമ്മയ്ക്ക് അരികിലേയ്ക്ക് ഓടിയെത്തി ഈ മകന്‍

ഭോപ്പാല്‍: ജയിലില്‍ കഴിയുന്ന അമ്മയെ കാണാന്‍ നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന് വേണ്ടി രാത്രിയില്‍ കോടതി തുറന്ന് കനിവ്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ കോടതിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ജറൗണ്‍ അലി എന്ന് നാലുവയസ്സുകാരന്‍ ആണ് തന്റെ അമ്മയെ കാണാന്‍ രാത്രി നിര്‍ത്താതെ...

Read more

കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത; നിരീക്ഷണത്തില്‍ കഴിയുന്നത് ചൈനയില്‍ നിന്നെത്തിയ 96 പേര്‍

കണ്ണൂര്‍: കണ്ണൂരിലും കൊറോണ വൈറസ് ജാഗ്രത. ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ 96 പേരാണ് കണ്ണൂരില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വീടിന് പുറത്തിറങ്ങാതെ 28 ദിവസമാണ് ഇവര്‍ കര്‍ശന നിരീക്ഷണത്തില്‍ കഴിയേണ്ടത്. എന്നാല്‍ ഇവരില്‍ ആര്‍ക്കും ഇതുവരെയും കൊറോണ വൈറസ് ബാധയുടെ ലക്ഷങ്ങള്‍...

Read more

മോഷണക്കേസില്‍ അറസ്റ്റിലായി, 47 ദിവസത്തിനു ശേഷം നിരപരാധിയെന്ന് തെളിഞ്ഞു; കള്ളനെന്ന മുദ്രപതിച്ചതോടെ വീടും ജോലിയും നഷ്ടപ്പെട്ടു, രമേശ് ഇപ്പോള്‍ കടത്തിണ്ണയില്‍

മാവേലിക്കര: മാല മോഷണക്കേസില്‍ ജയിലില്‍ കഴിയേണ്ടി വന്ന ആള്‍ നിരപരാധിയെന്ന് തെളിഞ്ഞു. 47 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് നിരപരാധിയെന്ന് തെളിഞ്ഞത്. 59 കാരനായ ചെട്ടികുളങ്ങര കൈത തെക്ക് മങ്ങാട്ടേത്ത് കളയ്ക്കല്‍ ജി രമേശ് കുമാറിനാണ് ഈ ദുര്‍ഗതി വന്നത്. കള്ളനെന്ന...

Read more

പ്രസംഗത്തിനിടെ കൂവി, വിദ്യാര്‍ത്ഥിയെ സ്റ്റേജിലേയ്ക്ക് വിളിപ്പിച്ച് മൈക്കിലൂടെ കൂവിച്ചു; ടൊവിനോ തോമസിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി കെഎസ്‌യു

മാനന്തവാടി: നടന്‍ ടൊവിനോ തോമസിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി കെഎസ്‌യു. പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേയ്ക്ക് വിളിച്ച് വരുത്തി നിര്‍ബന്ധിച്ച് കൂവിച്ച സംഭവത്തിലാണ് താരത്തിനെതിരെ കെഎസ്‌യു രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു. മാനന്തവാടി മേരി...

Read more

ഡ്രൈവര്‍മാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ഒന്നാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; മാമനെ എന്തിനാ തല്ലുന്നതെന്ന് ചോദിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദനം

കൊല്ലം; ഡ്രൈവര്‍മാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ഒന്നാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം. ഇരുവരും തമ്മിലുള്ള വഴക്കിനിടയിലേയ്ക്ക് മാമനെ എന്തിനാ തല്ലുന്നതെന്ന് ചോദിച്ചെത്തിയതിനാലാണ് വിദ്യാര്‍ത്ഥിയെ മൃഗീയമായി മര്‍ദ്ദിച്ചത്. വടികൊണ്ട് കലി തീരും വരെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ വടി കൊണ്ട് അടിക്കുകയായിരുന്നു. കാല്‍ പൊട്ടി...

Read more

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് ഡിസിസി പ്രസിഡന്റ്

കണ്ണൂര്‍: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കണ്ണൂര്‍ തിലാന്നൂര്‍ സ്വദേശി പിപി ബാബു(58)ആണ് അറസ്റ്റിലായത്. ബാബുവിനെ ചക്കരക്കല്ല് പോലീസാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരമാണ് നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടി...

Read more

കുറവിലങ്ങാട് തടിലോറിയും കാറും കൂട്ടിയിടിച്ചു; പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ച് ജീവന്‍

കോട്ടയം: തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. എംസി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപമാണ് അപകടം നടന്നത്. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി (70), ഭാര്യ വത്സല, മരുമകള്‍ പ്രഭ, മകന്‍ വേളൂര്‍ ഉള്ളത്തില്‍പ്പടിയില്‍...

Read more
Page 1038 of 1506 1 1,037 1,038 1,039 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.