Soumya

Soumya

പ്രധാനമന്ത്രിക്കെതിരെയുള്ള ആക്രമണത്തെ സഹിക്കില്ല, ഇവിടുത്തെ തെരഞ്ഞെടുപ്പില്‍ ഇടപെടേണ്ട; മോഡിയെ പരിഹസിച്ച പാകിസ്താന്‍ മന്ത്രിക്ക് മറുപടി നല്‍കി കെജരിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച പാകിസ്താന്‍ മന്ത്രി ഫവാദ് ഹുസൈന് മറുപടി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മോഡി തന്റെയും കൂടി പ്രധാനമന്ത്രിയാണെന്നും ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടേണ്ടെന്നുമാണ് മന്ത്രിക്ക് കെജരിവാള്‍ നല്‍കിയ മറുപടി. പ്രധാനമന്ത്രിക്കെതിരായ ആക്രമണത്തെ സഹിക്കില്ലെന്നും...

Read more

‘മനസ് മാറ്റാന്‍ കഴിയില്ല’ ഛപാകിന്റെ റേറ്റിങ് കുറച്ചുള്ള പ്രതിഷേധത്തില്‍ മറുപടി നല്‍കി ദീപിക, കൈയ്യടിച്ചും പിന്തുണച്ചും സോഷ്യല്‍മീഡിയ

മുംബൈ: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍വകലാശാലയില്‍ എത്തിയ നടി ദീപിക പദുകോണിനെതിരെ വലിയ തോതിലാണ് പ്രതിഷേധം നടക്കുന്നത്. പോസ്റ്റര്‍ കത്തിച്ചും മുദ്രാവാക്യവും വിളിച്ച് നീളുന്ന പ്രതിഷേധം ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രം ഛപാകിനെതിരെ നീണ്ടിരിക്കുകയാണ്. ഐഎംബിഡിയില്‍ റേറ്റിംഗ് കുറച്ചാണ് ഇപ്പോള്...

Read more

ഞങ്ങള്‍ കുട്ടികള്‍ക്ക് പേനയും കംപ്യൂട്ടറും നല്‍കുമ്പോള്‍ അവര്‍ തോക്കുകള്‍ നല്‍കുന്നു; വിമര്‍ശിച്ച് അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ജാമിഅ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഐടി-ടെക് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുന്ന ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്....

Read more

ആവാസ് യോജന പ്രകാരം വീടിന് അപേക്ഷിച്ചു, സ്വച്ഛ് ഭാരത് മിഷന്‍ വഴി കക്കൂസിനും, രണ്ടും നിഷേധിച്ചു; കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് മജിസ്‌ട്രേറ്റിനയച്ച കത്ത് പുറത്ത്

ലഖ്‌നൗ: രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി 23 കുട്ടികളെയാണ് സുഭാഷ് ബന്ദിയാക്കിയത്. ഏറെ നേരം സുഭാഷിനെ മയപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ പോലീസ് അക്രമിയായ സുഭാഷിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇയാളെ കൊലപ്പെടുത്തിയ ശേഷമാണ് പോലീസിന് കുട്ടികളെ രക്ഷപ്പെടുത്താനായത്. എന്നാല്‍...

Read more

എനിക്കുള്ള ടിക്കറ്റ് ഞാന്‍ അടിച്ചോട്ടേ എന്ന് ചോദ്യം; കുരുന്നിന്റെ ആഗ്രഹം അങ്ങ് സാധിച്ചുകൊടുത്ത് ഈ കണ്ടക്ടര്‍, മനസ് നിറഞ്ഞ് കൊച്ചുമിടുക്കനും

കൊച്ചി: ആരുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും കുട്ടികളുടെ ആഗ്രഹങ്ങള്‍ ഒരിക്കലും തള്ളിക്കളയരുത്, അതങ്ങ് സാധിച്ചുകൊടുക്കണമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അങ്ങനെ സാധിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. അതില്‍ ഒരാളുടെ വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അത് മറ്റാരുമല്ല ഒരു ബസ്...

Read more

ഇനി വനിത പോലീസ് അല്ല, പോലീസ്! ‘വനിത’യെ വെട്ടി ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ കേരള പോലീസ്

തിരുവനന്തപുരം: വനിതാ പോലീസ് എന്ന തസ്തിക ഇനി ഇല്ല. വനിതയെ വെട്ടി മാറ്റി പോലീസ് എന്ന് മാത്രം നല്‍കി ലിംഗ വിവേചനം അവസാനിപ്പിക്കുവാന്‍ ഒരുങ്ങിയിരിക്കുകയാണ് കേരളാ പോലീസ്. ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്നില്‍ വനിത എന്ന് ചേര്‍ക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഡിജിപി ലോക്‌നാഥ്...

Read more

വധശിക്ഷ നീതിയല്ല, പ്രതികാരമാണ്, അവര്‍ക്ക് മാനസാന്തരപ്പെടാനുള്ള അവസരം നല്‍കണം; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷയ്‌ക്കെതിരെ കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: രാജ്യം കാത്തിരിക്കുന്ന ഒന്നാണ് നിര്‍ഭയ കേസിലെ പ്രതികളായ നാല് പേരുടെ വധശിക്ഷ. നാളിത്രയും ഈ നിമിഷത്തിനായി കാത്തിരിക്കുന്നവരും ഉണ്ട്. എന്നാല്‍ വധശിക്ഷയുടെ നാളുകള്‍ അടുക്കും തോറും ഈ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ സുപ്രീംകോടതി മുന്‍...

Read more

നടന്‍ രജനീകാന്ത് പലിശ ഇടപാട് നടത്തിയെന്ന് രേഖ; കോടികള്‍ നല്‍കിയത് 18% പലിശയ്‌ക്കെന്ന് ആദായ നികുതി വകുപ്പ് രേഖകള്‍

ചെന്നൈ: നടന്‍ രജനീകാന്ത് പലിശ ഇടപാട് നടത്തിയിരുന്നതായി പുതിയ രേഖകള്‍. ആദായ നികുതി വകുപ്പിന്റേതാണ് രേഖകള്‍. താരത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകള്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. രജനി പലിശ ബിസിനസ് നടത്തിയതായി കണക്കാക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണു...

Read more

ആ യാത്ര എനിക്കൊപ്പമായിരുന്നുവെങ്കില്‍ ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍ ചോദിച്ചേനെ; മാധ്യമപ്രവര്‍ത്തനത്തിന് തന്നെ കളങ്കം; അര്‍ണബിനെതിരെ കട്ജു, പിന്തുണ കുനാലിന്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. വിമാനയാത്രയ്ക്കിടെ അര്‍ണബിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രാ വിലക്ക് നേരിട്ട ഹാസ്യ കലാകാരന്‍ കുനാല്‍ കംറയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്....

Read more

പ്രമേയം ചട്ടപ്രകാരം അനുവദനീയം, സ്പീക്കറും പിന്തുണച്ചു; പ്രമേയം തള്ളിയതില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി തള്ളിയതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടപ്രകാരം അല്ലെന്ന് പറഞ്ഞാണ് കാര്യോപദേശക സമിതി പ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസ് തള്ളിയത്. നോട്ടീസ്...

Read more
Page 1039 of 1506 1 1,038 1,039 1,040 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.