Niji

Niji

കൊച്ചി ജലമെട്രോ ഡിസംബറില്‍ തുടങ്ങും

പുതുവര്‍ഷത്തില്‍ കേരളത്തിന്റെ വികസന ഭൂപടത്തില്‍ ഇടംപിടിക്കാന്‍ കൊച്ചി ജലമെട്രോയും. ജലമെട്രോ ഈ വര്‍ഷം ഡിസംബറില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെ.എം.ആര്‍.എല്‍ പ്രഖ്യാപിച്ചു. 100 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന 23 അത്യാധുനിക ബോട്ടുകളുമായാവും ജലമെട്രോ സര്‍വീസ് ആരംഭിക്കുക. 750 കോടി രൂപയാണ് ജലമെട്രോ പദ്ധതിക്കായി...

Read more

മകന്റെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി സ്നാപ്ചാറ്റ് മേധാവി; മകന് മൊബൈല്‍ നല്‍കുന്നത് ആഴ്ചയില്‍ 1.5 മണിക്കൂര്‍!

ഫോട്ടോഷെയറിംങ് സൈറ്റായ സ്നാപ്ചാറ്റിന്റെ മേധാവി ഇവാന്‍ സ്പീഗല്‍ ഏഴുവയസുകാരനായ മകന് ആഴ്ച്ചയില്‍ ഒന്നര മണിക്കൂര്‍ മാത്രമാണ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കാറെന്ന് വെളിപ്പെടുത്തല്‍. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മകന്റെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടെന്ന് സ്പീഗല്‍ പറഞ്ഞത്. ഇവാന്‍ സ്പീഗല്‍ കുട്ടിയായിരിക്കുമ്പോള്‍...

Read more

യുട്യൂബ് വീഡിയോകള്‍ കാണുന്നത് ശീലമാക്കിയവര്‍ സൂക്ഷിക്കുക..!

വെറുതേയിരിക്കുമ്പോള്‍ യുട്യൂബ് വീഡിയോകള്‍ കാണുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ സൂക്ഷിക്കണമെന്നാണ് പുതിയ പഠനം പറയുന്നത്. യുട്യൂബ് വീഡിയോകള്‍ നിങ്ങളുടെ മാനസികാവസ്ഥയെ തന്നെ സ്വാധീനിക്കുമെന്നും നീണ്ട കാലത്തെ ഈ ശീലം വ്യക്തിത്വത്തേയും സ്വഭാവത്തേയും വരെ വലിയ തോതില്‍ ബാധിക്കുമെന്നുമാണ് മുന്നറിയിപ്പ്. സോഷ്യല്‍ സൈക്കോളജിക്കല്‍...

Read more

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്കേറുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടര വരെ 54,170 പേരാണ് മല ചവിട്ടിയിത്. ശബരിമലയിലെ നിത്യപൂജകളും അഭിഷേകങ്ങളുമെല്ലാം ഇന്നു മുതല്‍ ആരംഭിച്ചു. മണ്ഡലവിളക്ക് പൂജകള്‍ക്കു ശേഷം, ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറന്നത്....

Read more

കെഎഎസ്: അന്തിമ വിജ്ഞാപനം ഇറക്കാനൊരുങ്ങി സര്‍ക്കാര്‍

സംവരണ നിഷേധത്തിനെതിരെ സമരം ശക്തമാകുമ്പോഴും കേരള ഭരണ സര്‍വീസിന്റെ അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് പി.എസ്.എസി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചു. കേരള ഭരണ സര്‍വീസിന്റെ റാങ്ക്...

Read more

വൈ7 പ്രൊ; പുതിയ മോഡലുമായി വാവെയ്

വൈ7 പ്രോ(Y7 Pro) എന്ന മോഡല്‍ അവതരിപ്പിച്ച് വാവെയ്. ഈ വര്‍ഷം അവസാനമാണ് ഇറക്കിയതെങ്കിലും വൈ7 പ്രോ(2019) എന്നാണ് മോഡലിന്റെ പേര്. വിയറ്റ്നാമിലാണ് മോഡല്‍ അവതരിപ്പിച്ചത്. ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിയറ്റ്‌നാമിലെ വില പ്രകാരം ഇന്ത്യയില്‍ ഏകദേശം 11,900 ആവും...

Read more

ഏലപ്പാറയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം ചെമ്മണ്ണാറില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ചെമ്മണ്ണാര്‍ സ്വദേശിനി ഷേര്‍ളിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് ഭാഗ്യരാജിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read more

വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യു പ്രതിഭ

കായംകുളം: വനിതാ മതിലില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ എത്ര വലിയ താരമായാലും ഉന്നതരായാലും അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് യു. പ്രതിഭ എംഎല്‍എ. കായംകുളത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. കായംകുളം മണ്ഡലത്തിലെ ദേശീയപാതയില്‍ പത്ത് കിലോമീറ്റര്‍ ദൂരമുള്ള വനിതാ മതിലില്‍ അരലക്ഷം വനിതകള്‍...

Read more

പ്രതിരോധ ഇടപാടുകളില്‍ സോണിയയോ രാഹുലോ ഇടപെട്ടിട്ടില്ലെന്ന് എകെ ആന്റണി

യുപിഎ ഭരണകാലത്ത് പ്രതിരോധ ഇടപാടുകളില്‍ അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇടപെട്ടിട്ടില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി. ഇന്ത്യയിലെത്തിച്ച ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ സോണിയയുടെ പേര് പരാമര്‍ശിച്ചതായും ഇറ്റാലിയന്‍ സ്ത്രീയുടെ മകന്‍ പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്ന്...

Read more

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കായി വല വിരിച്ച് പോലീസ്; ഗൂഗിളില്‍ അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്താല്‍ പണി ഉറപ്പ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കാന്‍ തയ്യാറെടുക്കുകയാണ് സൈബര്‍ പോലീസ്. ഇന്ന് ആളുകള്‍ എന്തുകാര്യത്തിനും സമീപിക്കുന്നത് ഗൂഗിളിനേയാണ്. ഇതിലൂടെ ഏതെങ്കിലും ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ ഇത്തരത്തില്‍ അലേര്‍ട്ട് ലഭിക്കും. കിഴക്കന്‍ ഡല്‍ഹിയിലുള്ള സീമാപുരിയിലെ ഒരു...

Read more
Page 45 of 71 1 44 45 46 71

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!