Niji

Niji

സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്തിയ വനിതാ മതില്‍ ചരിത്ര സംഭവമെന്ന് വിഎസ്

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഉയര്‍ന്ന വനിതാ മതില്‍ ചരിത്ര സംഭവമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ജാതി സംഘടനകളല്ല നവോത്ഥാനത്തിന്റെ പതാക വാഹകരെന്നും വിഎസ് പറഞ്ഞു. സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്താന്‍ മതിലിന് സാധിച്ചെങ്കില്‍ അതാണ് വിജയമെന്നും വി.എസ്...

Read more

ഇസ്രത് ജഹാന്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍

ഇശ്‌റത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഐ.പി.എസ് ഉദ്യോഗസ്ഥന് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. 2004 ലെ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ജി.എല്‍ സിംഗാളിനാണ് സംസ്ഥാratന സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസാ(ഐ.ജി)യാണ് സ്ഥാനക്കയറ്റം. ഇശ്‌റത് ജഹാന്‍ ഏറ്റുമുട്ടല്‍...

Read more

ഒരു ടീമായി കളിക്കുന്നതാണ് ഫുട്‌ബോളില്‍ പ്രധാനമെന്ന് ക്രിസ്റ്റ്യാനോ

വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കുന്ന ശീലം തനിക്കില്ലെന്ന് പോര്‍ച്ചുഗീസ് സ്റ്റാര്‍ പ്ലെയര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സമീപ കാലത്ത് നഷ്ടമായ അംഗീകാരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു റൊണാള്‍ഡോ. അഞ്ചു തവണ കരസ്ഥമാക്കിയ ബാലന്‍ ഡി ഓര്‍ ഇത്തവണ ക്രൊയേഷ്യന്‍ താരവും, റയല്‍ മാഡ്രിഡിലെ മുന്‍...

Read more

അസമില്‍ പൗരത്വം നഷ്ടമാകാന്‍ പോകുന്നത് 10 ലക്ഷം പേര്‍ക്ക്

പൗരത്വ രജിസ്റ്റര്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ അസമില്‍ ചുരുങ്ങിയത് 10 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതായേക്കും. പൗരത്വ രജിസ്റ്ററിന്റെ കരടില്‍ ഇടം നേടാതെ പോയ 40 ലക്ഷം പേരില്‍ 30 ലക്ഷം പേര്‍ മാത്രമാണ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷാ...

Read more

സേതുരാമയ്യര്‍ വീണ്ടും വരുന്നു; എസ്എന്‍ സ്വാമിയുമായി ചേര്‍ന്നു തന്നെയാണ് ചിത്രമൊരുക്കുകയെന്ന് മധു

സേതുരാമയ്യര്‍ സിബിഐ വീണ്ടും കേസന്വേഷണത്തിനായി എത്തുന്നു. എസ് എന്‍ സ്വാമിയുടെ രചനയില്‍ ആദ്യമായി പിറവിയെടുത്ത കഥാപാത്രം സ്‌ക്രീനിലെത്തിയത് 1988ലെ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു. അതിന് ശേഷം മൂന്ന് തവണയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ നേരറിയാന്‍ സി.ബി.ഐ...

Read more

പോലീസ് തലപ്പത്ത് പുതിയ മാറ്റങ്ങള്‍; മനോജ് എബ്രാഹാമിന് ബെറ്റാലിയന്‍ ചുമതല; ശങ്കര്‍ റെഡ്ഢി റോഡ് സുരക്ഷാ കമ്മീഷണര്‍

പൊലീസ് തലപ്പത്ത് നിര്‍ണ്ണായക അഴിച്ചുപണി. എഡിജിപി മനോജ് എബ്രാഹാമിനെ ബറ്റാലിയന്‍ ചുമതല ഏല്‍പ്പിച്ചു. ശങ്കര്‍ റെഡ്ഡി ഐ.പി.എസിനെ റോഡ് സുരക്ഷ കമ്മീണറായി നിയമിച്ചു. എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചു കൊണ്ടാണ് പുതിയ മാറ്റം. തിരുവനന്തപുരം റേഞ്ച് ഐ.ജിയായിരുന്ന മനോജ് എബ്രഹാമിന് എ.ഡി.ജി.പിയായി...

Read more

‘സകലകലാശാല’ ജനുവരി നാലിനെത്തും

ഷാജി മൂത്തേടന്‍ നിര്‍മിച്ച് വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രം സകലകലാശാലയുടെ റിലീസ് തിയതി പുറത്തുവിട്ടു. ജനുവരി നാലിന് ചിത്രം തീയേറ്ററുകളിലെത്തും. വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ്...

Read more

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തവരുടെ വിവരങ്ങളും ഫേസ്ബുക്ക് ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്; വിവരശേഖരണം നടത്തുന്നത് മറ്റ് ആപ്ലിക്കേഷനുകളിലൂടെ

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ സുരക്ഷിതരാണ് എന്നുള്ള ചിന്ത ഇനി വേണ്ട. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് പതിവായി ശേഖരിക്കുന്നു എന്നതാണ് പുതിയ വിവരം. ഫേസ്ബുക്കിലൂടെ ആളുകളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നപ്പോള്‍ തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലല്ലോ എന്ന് സമാധാനിച്ചവരായിരുന്നു പലരും....

Read more

ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ പ്രതിജ്ഞയില്‍ നിന്ന് പിന്മാറും; ട്രംപിന് മുന്നറിയിപ്പുമായി കിം ജോങ് ഉന്‍

സോള്‍: ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമെന്നുള്ള ട്രംപിന്റെ വാഗ്ദാനം നടപ്പിലാക്കണമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. അല്ലാത്ത പക്ഷം പ്രതിജ്ഞയില്‍ നിന്ന് പിന്മാറുമെന്നാണ് കിം ട്രംപിന് നല്‍കുന്ന താക്കീത്. കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ വെച്ച് കിം ജോങ്...

Read more

ഭീമ കൊറെഗാവ് വാര്‍ഷിക ദിനാഘോഷം: പ്രകാശ് അംബേദ്കര്‍ ജയസ്തംഭം സന്ദര്‍ശിച്ചു

ഭീമ കൊറെഗാവിലെ യുദ്ധവിജയ സ്മാരകത്തിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. പൂനെയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള കൊറെഗാവ് ഭീമ ഗ്രാമത്തിലെ ഈ ദളിത് യുദ്ധസ്മാരകം കഴിഞ്ഞ വര്‍ഷത്തിലെ വാര്‍ഷിക ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങളോടെ ദേശീയ ശ്രദ്ധയിലെത്തിയിരുന്നു. 1818ല്‍ ബ്രിട്ടീഷുകാരും ഒരു പേഷ്വ...

Read more
Page 44 of 71 1 43 44 45 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.