Niji

Niji

ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുമായി റിയല്‍മി

വിപണിയില്‍ പുതിയൊരു ബഡ്ജറ്റ് ഫോണുമായി ഓപ്പോ റിയല്‍മി. റിയല്‍മി A1 എന്ന് പേരിട്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ജനുവരിയില്‍ വിപണിയില്‍ എത്തും. എന്നാല്‍ കൃത്യമായ ഒരു തിയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയൊരു ഫോണ്‍ വിപണിയില്‍ എത്തിച്ച് പുതുവര്‍ഷം ആരംഭിക്കാനിരിക്കുമെന്ന് കമ്പിനി അറിയിച്ചിരുന്നെങ്കിലും ഫോണ്‍...

Read more

കെകെ ഷൈലജയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

കണ്ണൂര്‍: ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

Read more

ചൈനയില്‍ നിന്ന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം വേണം; ഹോങ്കോങില്‍ ആയിരങ്ങള്‍ പ്രതിഷേധപ്രകടനം നടത്തി

പുതുവര്‍ഷദിനത്തില്‍ ചൈനയില്‍ നിന്ന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഹോങ്കോങില്‍ പ്രതിഷേധ പ്രകടനം. സ്വതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജനാധിപത്യ പരിഷ്‌കരണത്തിന് വേണ്ടി വാദിക്കുന്ന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. ചൈനയില്‍ നിന്നും...

Read more

രാജ്യത്തെ ഒരു മില്യണിലധികം വീടുകളില്‍ ഇതു വരെ വൈദ്യുതിയെത്തിയിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പരാജയം

ഇന്ത്യയിലെ ഒരു മില്യണ്‍ വീടുകള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. 25 സംസ്ഥാനങ്ങളിലെ 23.9 മില്യണ്‍ വീടുകള്‍ വൈദ്യുതീകരിച്ചെങ്കിലും രാജ്യത്തെ തന്നെ നാല് സംസ്ഥാനങ്ങളിലെ 1.05 മില്യണ്‍ വീടുകളില്‍ ഇത് വരെ വൈദ്യുതി എത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ പ്രസ് ഇന്‍ഫര്‍മേഷന്‍...

Read more

പാകിസ്ഥാനില്‍ തടവില്‍ കഴിയുന്നത് 537 ഇന്ത്യന്‍ തടവുകാര്‍

ഇസ്ലാമാബാദ്: മത്സ്യത്തൊഴിലാളികളുള്‍പ്പെടെ 537 ഇന്ത്യക്കാര്‍ പാക് ജയിലുകളില്‍ തടവിലുള്ളതായി പാക്കിസ്ഥാന്‍. ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിക്ക് കൈമാറിയ പട്ടികയിലാണ് പാക് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തടവുകാരില്‍ 483 പേര്‍ മത്സ്യത്തൊഴിലാളികളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം തടവുകാരുടെ പട്ടിക ജനുവരി ഒന്നിനും ജൂലൈ...

Read more

സൂപ്പര്‍ബഗ് ഭീതിയില്‍ പലസ്തീന്‍; പടരുന്നത് നിപ്പയ്ക്കു സമാനമായ വൈറസ്

ലോകമനഃസാക്ഷിയെത്തന്നെ ആകെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്ന സംഘര്‍ഷഭൂമിയായ പലസ്തീനില്‍ സ്ഥിരമായി നില്‍ക്കുന്ന യുദ്ധഭീതിയ്‌ക്കൊപ്പം ഇപ്പോള്‍ ഒരു മഹാവ്യാധിയെ ഓര്‍ത്തുള്ള രോഗഭീതി കൂടിയുണ്ട്. ആന്റിബയോട്ടിക്കുകളെപ്പോലും പോലും പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഭീകര വൈറസുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയാണ് ഈ പ്രശ്‌നബാധിത മേഖലയെ ഇപ്പോള്‍ കൂടുതല്‍ ഭീതിയുടെ ഇടങ്ങളാക്കി മാറ്റുന്നത്....

Read more

സിറിയയില്‍ ഇറാഖ് വ്യോമസേന 30 ഐഎസ് കമാന്‍ഡര്‍മാരെ വധിച്ചു

ഡമാസ്‌കസ്: സിറിയയില്‍ അല്‍-സുസൈയിലെ ഐഎസ് ഒളിത്താവളത്തില്‍ ഇറാക്ക് വ്യോമസേന ഇന്നലെ നടത്തിയ ആക്രമണത്തില്‍ 30 കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ മുതിര്‍ന്ന 30 കമാന്‍ഡര്‍മാരുടെ യോഗം നടന്നു കൊണ്ടിരുന്ന കെട്ടിടമാണ് വ്യോമാക്രമണത്തില്‍ തകര്‍ത്തത്. 30 പേരും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണു നിഗമനം. ഐഎസ് ഭീകരര്‍ക്കുനേരെ ആക്രമണം...

Read more

ക്ഷേത്രങ്ങളില്‍ ഭരണഘടനാ അവകാശങ്ങള്‍ നടപ്പിലാക്കാതെ രാജ്യം പുരോഗതി നേടില്ലെന്ന് ബിജെപി നേതാവ്

ലക്‌നോ: ക്ഷേത്രങ്ങളില്‍ ഭരണഘടനാ അവകാശങ്ങള്‍ നടപ്പിലാക്കാതെ രാജ്യം പുരോഗതി നേടില്ലെന്ന് മുന്‍ ബിജെപി നേതാവ് സാവിത്രിഭായ് ഫൂലെ. ആദിവാസികളും ദളിതരും അവരുടെ അവകാശങ്ങള്‍ക്കും തൊഴിലിനുമായി പോരാടുമ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളകള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമായി കോടികള്‍ ചെലവഴിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ക്ഷേത്രങ്ങള്‍ക്ക് മുസ്ലിം ദളിത്...

Read more

നോക്കിയ എസ് 40 മോഡല്‍ ഫോണുകളില്‍ ഇനി വാട്‌സ്ആപ് പ്രവര്‍ത്തിക്കില്ല

ന്യൂയോര്‍ക്ക്: നോക്കിയ എസ് 40 പ്ലാറ്റ്‌ഫോമിലുള്ള ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2018 ഡിസംബര്‍ 31 ഓടെയാണിത്. 2019 ജൂണ്‍ വരെ സേവനം നീട്ടുമെന്ന് കമ്പനി നേരത്തെ അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഭാവിയില്‍ വാട്‌സാപ്പ് വികസിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഈ...

Read more

പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികളെ കാണാതായി

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ നാലു കുട്ടികളെ തിരയില്‍പ്പെട്ട് കാണാതായി. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം. അഗ്‌നിശമനസേനയും നാട്ടുകാരും ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Read more
Page 43 of 71 1 42 43 44 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.