bhadra

bhadra

ഫോണ്‍ തകരാറിലായി, 37000 രൂപയുടെ പുതിയ ഫോണിന് വേണ്ടി വീട്ടില്‍ വഴക്കുണ്ടാക്കി.! പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പണമില്ല, ഓണ്‍ലൈന്‍ വാര്‍ ഗെയിം പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു. മുംബൈ കുര്‍ള സ്വദേശി നദീം ഷെയ്ക്ക് ആണ് ആത്മഹത്യ ചെയ്തത്. തന്റെ ഫോണിലായിരുന്നു ഈ പത്തൊമ്പതുകാരന്‍ കളിച്ചുകൊണ്ടിരുന്നത്, എന്നാല്‍ അടുത്തിടെ ഇയാളുടെ സ്മാര്‍ട്ട്ഫോണ്‍ തകരാറിലായി....

Read more

നാലുവയസ്സുകാരിയെ പീഡിപ്പിച്ച നരാധമനായ അധ്യാപകന് വധശിക്ഷ..! ശരിവെച്ച് മധ്യപ്രദേശ് ഹൈക്കോടതി

മധ്യപ്രദേശ്: നാലുവയസ്സുകാരിയെ കൊടും ക്രൂരമായി പീഡിപ്പിച്ച അധ്യാപകന്റെ വധശിക്ഷ ശരിവെച്ച് മധ്യപ്രദേശിലെ ഹൈകോടതി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ബലാത്സംഗം ചെയ്ത് അധ്യാപകനായ മഹേന്ദ്രസിംഗ് കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സെഷന്‍സ് കോടതി വിചാരണ...

Read more

ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ നെഞ്ചില്‍ തലചായ്ച്ച് ഉറങ്ങുകയാണ് പ്രിയങ്ക..! ആരാധകര്‍ക്ക് ഉള്ളില്‍ ചോദ്യം, ആരാണപ്പ ആ ഫോട്ടോഗ്രാഫര്‍, വീട്ടിലും സമാധാനം കൊടുക്കില്ലേ, ചിലപ്പോള്‍ പട്ടിയായിരിക്കും; ചിരിമഴ

ഈ അടുത്ത് വിവാഹിതരായ താരദമ്പതിമാരായ പ്രിയങ്ക ചോപ്രയും നിക് ജോനാസും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്. വിവാഹം തീരുമാനിച്ചത് മുതല്‍ തങ്ങളുടെ ജീവിതത്തിലെ പ്രണയ മുഹൂര്‍ത്തങ്ങള്‍ ഇവര്‍ ആരാധകരോട് പങ്ക് വെയ്ക്കാറുണ്ട്. എന്നാല്‍ വിവാഹ ശേഷം ഇരുവരും അല്‍പം ശാന്തമായിരുന്നെങ്കിലും ഇപ്പോള്‍...

Read more

ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 90,183 പേര്‍ക്ക് പിഎസ്‌സി മുഖാന്തരം നിയമന ശുപാര്‍ശ നല്‍കി..! പിണറായി സര്‍ക്കാരിന് അഭിമാന നേട്ടം

തിരുവനന്തപുരം:സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിഎസ്‌സി മുഖാന്തരം 90,183 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി. 2018 ഡിസംബര്‍ വരെയുള്ള കണക്കുകളാണ് മുഖ്യമന്ത്രി നിരത്തിയത്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലസാമസം ഒഴിവാക്കാനായി വകുപ്പ് പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് സി മമ്മൂട്ടിയുടെശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി സഭയെ...

Read more

ഹെലികോപ്റ്ററില്‍ നിന്ന് സൈക്കിളില്‍ ഭൂമിയിലേക്ക് ഒരു ലാന്‍ഡിങ്..! ചിന്തിച്ചാല്‍ തന്നെ തലകറങ്ങുന്നല്ലേ; ഈ വീഡിയോ കണ്ടോളൂ

ദുബായ്: സമുദ്ര നിരപ്പില്‍ നിന്നു 321 മീറ്റര്‍ ഉയരം, അതായത് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളിലൊന്ന്... അതാണ് ദുബായിയിലെ ബുര്‍ജ് അല്‍ അറബ്. ആ ഹോട്ടലിന്റെ മുകളിലേക്ക് ഹെലികോപ്റ്ററില്‍ നിന്ന് ചാടിയാല്‍ എങ്ങനെ ഉണ്ടായിരിക്കും എന്ന് ആലോചിച്ചു നോക്കൂ, അതും സൈക്കളില്‍....

Read more

ആ ഭാഗ്യം എത്തിയപ്പോള്‍ ആകെ സംശയം.. അവതാരകനെ പോലും ഒരു നിമിഷം ആശയകുഴപ്പത്തിലാക്കി; വിവേകമുള്ള മലയാളി, ഭാഗ്യത്തോടൊപ്പം പ്രശംസയും

അബുദാബി: മലയാളികള്‍ ദുബായിലും അബുദാബിയിലും നടക്കുന്ന നറുക്കെടുപ്പുകളില്‍ വന്‍ തുക സമ്മാനം കൊയ്യുന്നത് ഇപ്പോല്‍ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞദിവസവും അത്തരത്തില്‍ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് പുത്തൂര്‍ സ്വദേശിയെ തേടി ഭാഗ്യം എത്തിയിരുന്നു. 10 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 19...

Read more

ഭര്‍തൃഗൃഹത്തില്‍ പ്രവേശനം..! കനകദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും

മലപ്പുറം: കനകദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. ഭര്‍തൃഗൃഹത്തില്‍ പ്രവേശനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വിധി. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി പ്രസ്താവിക്കുക. ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. ഗാര്‍ഹിക പീഡന...

Read more

26 വര്‍ഷം വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു, ഇന്ന് ഇന്ന് മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുന്നു.! അംഗപരിമിതനായ അധ്യാപകനും കുടുംബത്തിനും അന്തിയുറങ്ങാന്‍ കൂരയില്ല

അടിമാലി: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ഈ റിട്ടയേഡ് അധ്യാപകനും കുടുംബത്തിനും അന്തിയുറങ്ങാന്‍ ഇന്ന് ഒരു ചെറുകൂരപോലുമില്ല... സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങി മടുത്തു ഈ വൃദ്ധ ദമ്പതികള്‍. 26 വര്‍ഷത്തോളം ഹൈറേഞ്ചിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച അംഗപരിമിതന്‍ കൂടിയായ...

Read more

ആത്മീയ വളര്‍ച്ച കൈവരിക്കാന്‍ കൊടുംവ്രതാനുഷ്ഠാനങ്ങള്‍ നടത്തി നാഗസന്യാസം; മത, ജാതിഭേതമന്യേ കുംഭമേളയ്ക്ക് എത്തുന്നത് എഞ്ചിനീയര്‍മാര്‍ മുതല്‍ എംബിഎക്കാര്‍ വരെയുള്ള പ്രഫഷണലുകളായ യുവാക്കള്‍; കണക്കുകള്‍ പുറത്ത് വിട്ട് എബിഎപി

പ്രയാഗ്‌രാജ്: നാഗ സന്യാസത്തിനൊരുങ്ങി എഞ്ചിനീയര്‍മാര്‍ മുതല്‍ എംബിഎക്കാര്‍ വരെയുള്ള പ്രഫഷണലുകളായ യുവാക്കള്‍. കുംഭമേളയുടെ പശ്ചാതലത്തില്‍ നടക്കുന്ന കൊടുംവ്രതാനുഷ്ഠാനമാണ് നാഗ സന്യാസം. അലഹാബാദില്‍ നടന്ന കുംഭമേളയിലാണ് പ്രഫഷണല്‍സും യുവാക്കളുമടങ്ങുന്ന പതിനായിരത്തോളം പേര്‍ ദീക്ഷാപൂര്‍വ്വകപ്രവേശം നടത്തിയത്. മത, ജാതിഭേതമന്യേ ആത്മീയ വളര്‍ച്ച കൈവരിക്കുന്നതിനായി കുംഭ...

Read more

ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ വിസ്‌കി കുപ്പി..! കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ; സിനിമയെ വെല്ലും നാടകീയത

ഹൈദരാബാദ്: കഴിഞ്ഞ മാസം 29-ന് കീസര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ പഴക്കമുള്ളതായിരുന്നു മൃതദേഹം. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ പോലീസ് കഷ്ടപ്പെടുമ്പോഴായിരുന്നു സിനിമയെ വെല്ലും നാടകീയത നടന്നത്. എന്നാല്‍ ഈ കേസ് പിന്നീട്...

Read more
Page 99 of 289 1 98 99 100 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.