bhadra

bhadra

രോഗിയായ അമ്മയുടെ അസുഖം ഭേദമാകാന്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്താന്‍ എത്തി..! യുവാവിനെ പതിനഞ്ചംഗ സംഘം കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി: വൃക്കരോഗിയായ മാതാവിന്റെ അസുഖം ഭേദമാകാന്‍ പാവുമ്പയിലും ആനയടിയിലും പറ വഴിപാട് നടത്താന്‍ സുഹൃത്തിനൊപ്പം എത്തിയ യുവാവിനെ 15 അംഗ സംഘം കൊലപ്പെടുത്തി. പാവുമ്പ ക്ഷേത്ര ഉത്സവ പറമ്പിനു സമീപം ചവറ ടൈറ്റാനിയം ജംഗ്ഷന്‍ കണിച്ചുകുളങ്ങര വീട്ടില്‍ ഉദയന്റെ മകന്‍ അഖില്‍ജിത്താണ്...

Read more

അറുതി വരാതെ വീണ്ടും ദുരഭിമാനക്കൊല..! സഹപാഠിയുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ പിതാവ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി

പ്രകാശം: ഇനിയും അറുതി വരാതെ ദുരഭിമാനക്കൊല. സഹപാഠിയുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ പിതാവ് മകളെ കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. വൈഷ്ണവി എന്ന ഇരുപതുകാരിയായ വിദ്യാര്‍ത്ഥായാണ് അരുകൊല ചെയ്യപ്പെട്ടത്. അയല്‍വാസികളാണ് വീട്ടില്‍ വൈഷ്ണവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈഷ്ണവിയുടെ...

Read more

ഇന്നും ഇന്നലെയും ഞാന്‍ അവനോട് സംസാരിച്ചിരുന്നു, അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; എന്റെ മകനെ അവര്‍ ഇരയാക്കി.. അതെ അവന്‍ രാഷ്ട്രീയത്തിന്റെ ഇര; ഉള്ള് ഉരുകി ഒരമ്മ

ന്യൂഡല്‍ഹി: എന്റെ മകനെ അവര്‍ ഇരയാക്കി.. അതെ അവന്‍ രാഷ്ട്രീയത്തിന്റെ ഇരയാണ്. അല്ലാതെ അവന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്ന് കൊല്‍ക്കത്ത പോലീസ് മേധാവി രാജീവ് കുമാറിന്റെ അമ്മ. ' ഇന്നും ഇന്നലെയും ഞാന്‍ അവനോട് സംസാരിച്ചിരുന്നു. അവന് തെറ്റൊന്നും ചെയ്യാന്‍...

Read more

പോലീസിന് കര്‍ശന നിര്‍ദേശം; സ്റ്റേഷനുകളില്‍ വിളക്ക് വെയ്ക്കരുത്, ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളുമുണ്ടെങ്കില്‍ നീക്കം ചെയ്യണം; ക്യാമ്പുകളിലും ജയില്‍ വളപ്പിലും ഹിന്ദുമത വിശ്വാസികള്‍ക്ക് അമ്പലങ്ങളും മറ്റ് മതസ്ഥര്‍ക്ക് പ്രാര്‍ഥനാകേന്ദ്രങ്ങളും ഉണ്ടെങ്കില്‍ നീക്കം ചെയ്യണം

തിരുവനന്തപുരം: പോലീസിന് കര്‍ശന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. പോലീസ് സ്റ്റേഷനുകളില്‍ വിളക്ക് വയ്ക്കരുതെന്നും ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളുമുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നുമാണ് നിര്‍ദേശം. അതേസമയം നിര്‍ദേശം ഉത്തരവായി ഇറക്കിയാല്‍ വിവാദമാകുമെന്നതിനാലാണ് പ്രത്യേക സന്ദേശം നല്‍കിയത്.. ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിര്‍ദേശം...

Read more

സഹോദരിമാരെ നിങ്ങള്‍ സൂക്ഷിക്കുക, ഇവന്മാരെ പോലുള്ള ‘ഞരമ്പന്മാര്‍’ നമുക്ക് ചുറ്റും ഉണ്ട്, പക്ഷെ പ്രതികരിക്കാനാളില്ല; മാന്യന്‍മാര്‍ പോലും ഇവനൊക്കെ രക്ഷപ്പെടാനുള്ള വഴി തുറന്ന് കൊടുക്കും; തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ദുരനുഭവം; യുവതിയുടെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: ഒരു സ്ത്രീയ്ക്ക് മാനം പോകുന്ന ഘട്ടം എത്തിയാലും നിങ്ങള്‍ ആണുങ്ങള്‍ മിണ്ടാതെ നില്‍ക്കുമോ.. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണ് ഇത്. ജര്‍മനിയില്‍ ജോലി ചെയ്യുന്ന ദിവ്യ ജോസഫ് എന്ന യുവതി തനിക്ക് എയര്‍പോര്‍ട്ടില്‍ അതും തിരുവനന്തപുരത്ത് വച്ച് ഉണ്ടായ മോശം...

Read more

കീഴാറ്റൂര്‍ സമരം; വയല്‍ക്കിളികള്‍ പിന്മാറുന്നു, വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മ അടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറി

കണ്ണൂര്‍: ബൈപ്പാസിനെതിരായി വയല്‍കിളികള്‍ നടത്തുന്ന കീഴാറ്റൂര്‍ സമരം അവസാനിക്കുന്നു. സമരരംഗത്തുള്ള വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ അമ്മ അടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്. ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലാണ്...

Read more

ഒര് തരം രണ്ട് തരം മൂന്ന് തരം.. ഒരു കുപ്പി പാല് പള്ളിയില്‍ ലേലത്തിന് പോയത് 20000 രൂപയ്ക്ക്

ആലപ്പുഴ: ഒരു കുപ്പി പാലിന് 20000 രൂപ എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതും പാല്‍ ലേലത്തില്‍ വിറ്റു എന്ന് പറഞ്ഞാലോ.. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം നടന്നു. ആലപ്പുഴ വഴിച്ചേരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ലേലത്തിലാണ് ഇത്രയും...

Read more

വീട്ടുസാധനങ്ങള്‍ മാറ്റാന്‍ സാവകാശം ചോദിച്ചപ്പോള്‍ സമയം നല്‍കി; ആറുമാസം മുമ്പ് വാങ്ങിയ ഫ്‌ലാറ്റില്‍ ഉടമയെ വരവേറ്റത് അജ്ഞാത മൃതദേഹം; ഞെട്ടല്‍

ഭോപ്പാല്‍: രാംവീര്‍ സിംഗ് രജ്പുത് ആറുമാസം മുമ്പാണ് ഫ്‌ലാറ്റ് വാങ്ങിയത്. എന്നാല്‍ പിന്നീട് ഫ്‌ലാറ്റ് കാണാന്‍ എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. രാംവീറിനെ കാത്തിരുന്നത് അജ്ഞാത മൃതദേഹം. ഞായറാഴ്ച കണ്ട മൃതദേഹത്തിന് 6 മാസത്തെ പഴക്കം ഉണ്ട്. എന്നാല്‍ ഇത് സ്ത്രീയുടേതോ...

Read more

വാഹന നമ്പരില്‍ ലക്ഷാധിപതിയെന്ന സ്ഥാനം ഇനി ‘സിബിഐ’ ക്ക് ഇല്ല..!പൊന്നും വില നല്‍കി ‘സികെ 1’ വാങ്ങി ഈ മലയാളി

തിരുവനന്തപുരം: നമ്പര്‍ പ്ലേറ്റില്‍ വ്യത്യസ്തത വരുത്താന്‍ ആഗ്രഹിക്കാത്തവരുണ്ടോ.. ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ലേലത്തില്‍ എത്ര തുകയും മുടക്കുന്നത് ചിലര്‍ക്ക് ഹരമാണ്. അത്തരത്തില്‍ ഒരു മലയാളി ഫാമിലിയെ പരിചയപ്പെടാം. വാഹന നമ്പരില്‍ ലക്ഷാധിപതിയെന്ന സ്ഥാനം ഇത്രകാലം സിബിഐക്കായിരുന്നു. എന്നാല്‍ ലേലത്തിലൂടെ ആ പേര്...

Read more

ലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാള്‍.! ആഘോഷങ്ങള്‍ ഇല്ലെങ്കിലും കുഞ്ഞിന് പുതിയ ഉടുപ്പ് വാങ്ങി, കേക്ക് മുറിച്ച് സ്‌കൂളിലേക്കയച്ചു; കണ്ണ് നിറയ്ക്കും ഒരച്ഛന്റെ നൊമ്പരകുറിപ്പ്

കോഴിക്കോട്: കേരളത്തെ നടുക്കിയ നിപ്പാ വൈറസിന്റെ മരിക്കാത്ത ഓര്‍മ്മയാണ് നഴ്‌സ് ലിനി. ഇന്നും ഭര്‍ത്താവും കുട്ടികളും ആ വേര്‍പാടില്‍ വിതുമ്പുകയാണ്. അങ്ങനെ ഇരിക്കെ തങ്ങളുടെ പൊന്നോമനയുടെ ആറാം പിറന്നാള്‍ എത്തി. അമ്മയില്ലാത്ത മകന്റെ ആദ്യപിറന്നാള്‍.. ആഘോഷങ്ങള്‍ ഇല്ലെങ്കിലും കുഞ്ഞിന് പുതിയ ഉടുപ്പ്...

Read more
Page 98 of 289 1 97 98 99 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.