bhadra

bhadra

നിങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ മോഡിയെ സംരക്ഷിക്കൂ..! വിവാദ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് ഗവര്‍ണ്ണറോട് രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സംരക്ഷിച്ചാല്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഒരുപാട് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. വിവാദ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് ഗവര്‍ണ്ണര്‍ അനന്ദിബെന്‍ പട്ടേലിനോട് രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. 'അനന്ദിബെന്‍ പട്ടേല്‍ ഒരു ഗവര്‍ണ്ണറാണ്. ഭരണഘടനാ പദവി അലങ്കരിക്കുന്ന വ്യക്തി എങ്ങനെയാണ് ഇത്തരം...

Read more

ഒരു ഗ്രാമത്തെ ഒന്നാകെ പലായനം ചെയ്യിച്ച കൊടും ഭീകരന്‍..! സിനിമയെ വെല്ലും കഥ; ‘വാനരവീരനെ’ പിടിക്കാന്‍ പത്തൊമ്പതാമത്തെ അടവിനൊരുങ്ങി വനം വകുപ്പ്

നാഗപട്ടണം: ഭീകരന്മാരും ക്രിമിനലുകളും അരങ്ങുവാഴുന്ന ചില ഗ്രാമങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. സിമികളിലും മറ്റും കണ്ടിട്ടുമുണ്ട്. അവരെ ഭയന്ന് നാടുവിട്ട പാവപ്പെട്ട ജനതയേയും കാണാം. ചിലപ്പോള്‍ ഇത്തരത്തില്‍ ഭീകരന്മാരായിരിക്കും വില്ലന്മാര്‍ മറ്റു ചിലപ്പോള്‍ പ്രകൃതി ദുരന്തങ്ങളും. എന്നാല്‍ ഇതാ ഇവിടെ ഒരു ഗ്രാമത്തെ...

Read more

ഈ അവഗണന സഹിക്കില്ല.! മണിപ്പൂരി ചലച്ചിത്ര സംവിധായകന്‍ പത്മശ്രീ തിരിച്ച് നല്‍കും

ഇംഫാല്‍: മണിപ്പൂരി ചലച്ചിത്ര സംവിധായകന്‍ പത്മശ്രീ തിരിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചു. അരിബാം ശ്യം ശര്‍മയാണ് പുരസ്‌കാരം തിരിച്ച് നല്‍കുന്നത്. പൗരത്വബില്ലിനോടുള്ള പ്രതിഷേധമാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലെത്തിച്ചത്. 2006ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്. അസമില്‍ എണ്‍പതുകളില്‍ അനധികൃത കുടിയേറ്റത്തിനെതിരെ നടന്ന...

Read more

കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകം; രണ്ടാം പ്രതിക്കു വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍

ആലപ്പുഴ: വിവാദവും കേരളം ഏറെ ചര്‍ച്ച ചെയ്തതുമായ കണിച്ചുകുളങ്ങര കൊലപാതകത്തിന് സമാനമയി നടന്ന ആലപ്പുഴയിലെ ഇരട്ട കൊലപാതക കേസിലെ പ്രതിക്കു വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍. സംഭവത്തിലെ രണ്ടാം പ്രതിയായ ടാലിഷിനു വേണ്ടിയാണ് ആളൂര്‍ കോടതിയില്‍ എത്തുന്നത്. 2015ലാണ് നാടിനെ ഞെട്ടിച്ച...

Read more

ആശങ്കകള്‍ക്കും ദുരൂഹതകള്‍ക്കും വിരാമം; സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി..!

ലണ്ടന്‍: ആശങ്കകള്‍ക്കും ദുരൂഹതകള്‍ക്കും ഒടുവില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടെന്ന് അന്വേഷണ സംഘം. അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം എമിലിയാനോ സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വൈമാനിക ദുരന്ത അന്വേഷണ സംഘം ലണ്ടനിലെ ഡേവിഡ് മീന്‍സ് നേതൃത്വം നല്‍കിയ തെരച്ചില്‍ സംഘമാണ് അവശിഷ്ടങ്ങള്‍...

Read more

പിറന്നാള്‍ ദിനത്തില്‍ സര്‍വ്വീസ് റിവോള്‍വറില്‍ നിന്ന് നിറയൊഴിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: സര്‍വ്വീസ് റിവോള്‍വറില്‍ നിന്ന് നിറയൊഴിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കെ മണികണ്ഠന്‍ എന്ന ഉദ്യോഗസ്ഥനാണ് ചെന്നൈയില്‍ ആത്മഹത്യ ചെയ്തത്. ഞായറാഴ്ച മണികണ്ഠന്റെ ജന്മദിനം കൂടിയായിരുന്നു. എന്നാല്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. ഔദ്യോഗിക ആവശ്യത്തിന് നല്‍കിയ തോക്ക് ഉപയോഗിച്ച് സ്വന്തം...

Read more

‘ക്യൂവില്‍ നില്‍ക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, പുറമെ നില്‍ക്കുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് എടുത്ത് സഹായിക്കുമ്പോള്‍, അവര്‍ക്ക് നിങ്ങളുടെ ഇരിപ്പിടങ്ങള്‍ക്ക് ചേര്‍ന്നായിരിക്കും സീറ്റ് ലഭിക്കുക’.. പ്രമുഖ തീയ്യേറ്റര്‍; അതെന്താ സ്ത്രീകള്‍ പുരുഷന്മാരുടെ അടുത്തിരുന്നാല്‍..? ചോദ്യശരങ്ങളുമായി യുവതലമുറ

തൃശൂര്‍: സിനിമാ തീയ്യോറ്ററുകളില്‍ ക്യൂ നില്‍ക്കുന്ന പുരുഷന്മാര്‍ സ്ത്രീകളോട് ടിക്കറ്റ് എടുത്ത് നല്‍കാന്‍ ആവശ്യപ്പെടുന്നത് പതിവാണ്. എന്നാല്‍ ഈ പതിവ് രീതിക്ക് ഭംഗം വരുത്തുന്ന പോസ്റ്ററുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശ്ശൂരിലെ ഒരു പ്രമുഖ തീയ്യേറ്റര്‍. 'ക്യൂവില്‍ നില്‍ക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, പുറമെ നില്‍ക്കുന്ന...

Read more

എന്‍എസ്എസിനെ നവോത്ഥാനം പഠിപ്പിക്കാന്‍ ശ്രമിക്കേണ്ട, നിങ്ങള്‍ ജനിക്കുന്നതിന് മുമ്പ് നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് ഇത്; ഇനി നായന്മാരുടെ വോട്ട് കിട്ടുമോ നോക്കാം..! സിപിഎമ്മിനെ വെല്ലുവിളിച്ച് എന്‍എസ്എസ്

കോട്ടയം: മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വെല്ലുവിളിച്ച് വീണ്ടും എന്‍എസ്എസ് രംഗത്ത്. സമദൂര സിദ്ധാന്തം എന്ന നയം ഇനി വരുന്ന ഇലക്ഷനുകളില്‍ പ്രയോഗിക്കില്ലെന്നാണ് സൂചന. എന്‍എസ്എസ് പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കും ഇലക്ഷന്‍ ആവട്ടെ എല്ലാവര്‍ക്കും കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചു. മാത്രമല്ല എന്‍എസ്എസിനെ...

Read more

‘എനിക്ക് നിങ്ങളുടെ സഹായം വേണം’, ഊന്നുവടിയും പിടിച്ച് കൈയ്യില്‍ ഒരു പ്ലക്കാര്‍ഡുമായി മുന്‍ സൈനികന്‍..! കൈത്താങ്ങായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: മുന്‍ സൈനികന് കൈത്താങ്ങായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ ഊന്നുവടിയും പ്ലക്കാര്‍ഡും പിടിച്ച് സഹായം തേടുന്ന ഇദ്ദേഹത്തെ എല്ലാവരും ശ്രദ്ധിക്കും. കാരണം പീതാംബരന്‍ തന്റെ ജീവിതത്തിന്റെ ഒരു വശം തന്നെയാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. എനിക്ക്...

Read more

ജയില്‍ വളപ്പില്‍ കന്നാസ്, ശര്‍ക്കര, പാചക വാതക സിലിണ്ടര്‍.! നാടന്‍ ചാരായം വാറ്റിയ അയല്‍വാസി പിടിയില്‍

തിരുവനന്തപുരം: ജയില്‍ വളപ്പില്‍ ചാരായം വാറ്റിയ ആള്‍ പിടിയില്‍. തിരുവനന്തപുരം നെട്ടുകാല്‍ തേരി തുറന്ന ജയില്‍ വളപ്പിലാണ് സംഭവം. ജയിലിന് സമീപം താമസിക്കുന്ന കള്ളിക്കാട് സ്വദേശി സത്യനേശനെയാണ് ജയില്‍ അധികൃതര്‍ പിടികൂടി എക്‌സൈസിനെ ഏല്‍പിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് നാടന്‍...

Read more
Page 100 of 289 1 99 100 101 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.