bhadra

bhadra

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍, ദീര്‍ഘശ്വാസം വിട്ട് കോണ്‍ഗ്രസും ലീഗും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ സുരേന്ദ്രന്‍ രംഗത്ത്. എന്നാല്‍ ഇക്കാര്യം നേരത്തെ തീരുമാനിച്ചിരുന്നെന്നും അതിനാലാണ് ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്കായി താന്‍ അവസരം നല്‍കുന്നെന്നും...

Read more

എന്റെ മകന്‍ പാര്‍ട്ടിക്കുവേണ്ടി ദിനരാത്രം പണിയെടുത്തു, രാഹുലിനെ പുകഴ്ത്തി സോണിയാ ഗാന്ധി.!

ന്യൂഡല്‍ഹി: തന്റെ മകന്‍ കോണ്‍ഗ്രസിന്റെ നല്ല പ്രവൃത്തികള്‍ക്ക് വേണ്ടിയും പാര്‍ട്ടിയുടെ വികസനത്തിന് വേണ്ടിയും ദിനരാത്രം പണിയെടുത്തിരുന്നതായി യുപിഎ അധ്യക്ഷയും രാഹുല്‍ഗാന്ധിയുടെ അമ്മയുമായ സോണിയാ ഗാന്ധി വ്യക്തമാക്കി. മോഡി സര്‍ക്കാരിനെതിരെ പാര്‍ട്ടിയെ പേടിയില്ലാതെ രാഹുല്‍ നയിച്ചുവെന്നും സോണിയ പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ അനീതി ചോദ്യം...

Read more

ശനിയാഴ്ച മോഡി ഗുരുവായൂരില്‍ ദര്‍ശനം നടത്തും

ന്യൂഡല്‍ഹി: അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്ത ശനിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനാണ് മോദി എത്തുന്നത്. റെയില്‍വേമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ക്ഷേത്രത്തില്‍ എത്തുകത എന്നാണ് ദേവസ്വം...

Read more

കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടിഅധ്യക്ഷയായി സോണിയാഗാന്ധിയെ തെരഞ്ഞെടുത്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടിഅധ്യക്ഷയായി സോണിയാഗാന്ധിയെ തെരഞ്ഞെടുത്തു. ലോക്‌സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം . മന്‍മോഹന്‍സിങിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സോണിയയെ തെരഞ്ഞെടുത്തത്. വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണണമെന്ന് സോണിയാഗാന്ധി എംപിമാരോട് ആവശ്യപ്പെട്ടു. വോട്ടര്‍മാര്‍ക്ക്...

Read more

രണ്ടാമൂഴത്തിലും സ്വപ്‌ന പദ്ധതി; സ്വച്ഛ് ഭാരതിന് പുറമെ ജലശക്തി; മോഡിയുടെ പദ്ധതിക്ക് കൈയ്യടി

ന്യൂഡല്‍ഹി: കഴിഞ്ഞ തവണ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന് ഒരു സ്വപ്‌നപദ്ധതി ഉണ്ടായിരുന്നു. അതായിരുന്നു സ്വച്ഛ് ഭാരത്. എന്നാല്‍ രണ്ടാം തവണയും അധികാരത്തില്‍ കയറുമ്പോള്‍ പുതിയ പദ്ധതിയായണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുക. 2024ഓടെ ഈ...

Read more

പ്രധാനമന്ത്രിക്കും വി മുരളീധരനും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോഡിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററി സഹമന്ത്രിയായി നിയമിതനായ വി മുരളീധരനെയും മുഖ്യമന്ത്രി...

Read more

കര്‍ഷക ആത്മഹത്യ, രാഹുല്‍ ഗാന്ധി കത്തെഴുതി; ജപ്തി നടപടികള്‍ നിര്‍ത്തിവെച്ച് കര്‍ഷകരെ സഹായിക്കും മുഖ്യമന്ത്രിയുടെ മറുപടി

വയനാട്: വയനാട്ടില്‍ കഴിഞ്ഞദിവസം കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട്ടിലെ നിയുക്ത എംപി എന്ന നിലയില്‍ ആദ്യത്തെ ഇടപെടലാണ് രാഹുല്‍ഗാന്ധി നടത്തിയത്. അതേസമയം കടക്കെണിയില്‍പെട്ട കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍...

Read more

മോഡിയുടെ രണ്ടാം വരവില്‍ പ്രതിസന്ധിയിലായി വ്യാപാരമേഖല; വ്യാപാര സൗഹൃദപട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയുടെ വ്യാപാര മേഖലയ്ക്ക് വന്‍ തിരിച്ചടിയായി അമേരിക്കയുടെ പുതിയ തീരുമാനം. അമേരിക്ക തങ്ങളുടെ വ്യാപാര സൗഹൃദപട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കി.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യത്തില്‍ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഈ തീരുമാനം ജൂണ്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ്...

Read more

സ്വര്‍ണ്ണക്കടത്തില്‍ വന്‍ ട്വിസ്റ്റ്; പ്രതികള്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ എന്ത് പങ്ക്? ദുരൂഹത

തിരുവനന്തപുരം: കഴിഞ്ഞദിവസങ്ങളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണക്കടത്ത് വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ചില ദുരൂഹതകള്‍ ഏറുന്നു. സ്വര്‍ണ്ണക്കടത്തില്‍ അദ്ദേഹത്തിന്റെ മാനേജരുടെ പങ്ക് വ്യക്തമാണെന്നിരിക്കെ ആണ് അദ്ദേഹത്തിന്റെ മരണത്തിലും സംശയം ഉയരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശന്‍തമ്പി...

Read more

കെവിന്‍ കൊലക്കേസ്; എസ്‌ഐയെ തിരിച്ചെടുക്കാനുള്ള നീക്കം മുഖ്യമന്ത്രി സ്റ്റേ ചെയ്തു

കോട്ടയം: കേരളത്തെ നടുക്കിയ കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണവിധേയമായി സസ്‌പെന്‍ഷനിലായ എസ്‌ഐ എംഎസ് ഷിബുവിനെ തിരിച്ചെടുക്കാനുളള ഉത്തരവ് മുഖ്യമന്ത്രി മരവിപ്പിച്ചു. കഴിഞ്ഞദിവസമാണ് എസ്‌ഐയെ തിരിച്ചെടുക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. തുടര്‍ന്ന് കെവിന്റെ മാതാപിതാക്കളും ഭാര്യയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി നല്‍കിയത്....

Read more
Page 8 of 289 1 7 8 9 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.