bhadra

bhadra

സ്വര്‍ണ്ണക്കടയാണെന്ന് തെറ്റിദ്ധരിച്ച് മോഷ്ടിക്കാന്‍ കയറി, കള്ളന്മാര്‍ക്ക് പറ്റിയത് അമളി, പക്ഷെ..

തിരൂര്‍: മോഷ്ടാക്കള്‍ക്ക് പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വര്‍ണ്ണക്കടയാണെന്ന് തെറ്റിദ്ധരിച്ച് മോഷ്ടാക്കള്‍ കയറിയത് സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍. എന്നാല്‍ യാഥാര്‍ത്ഥ സ്വര്‍ണ്ണത്തെവെല്ലുന്ന പണിയും മോഡലുമായപ്പോള്‍ കള്ളന്മാര്‍ക്ക് തിരിച്ചറിയാനായില്ല. കള്ളന്മാര്‍ കവര്‍ച്ച നടത്തി. കവര്‍ച്ചയില്‍ നാല് ലക്ഷം...

Read more

രാത്രിയും പകലും വ്യത്യാസമില്ലാതെ, മഴയും പൊരി വെയിലും വകവെക്കാതെ ജോലി ചെയ്യുന്നു, എന്നിട്ടും ചൂഷണം മാത്രം, അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വിഗ്ഗി തൊഴിലാളികള്‍

കൊച്ചി: ഇന്ന് വിരല്‍ ഒന്നു തൊട്ടാല്‍ സ്വാദിഷ്ടമായ ഭക്ഷണം മുന്നില്‍ എത്തും. അതിനായി ഓണ്‍ലൈന്‍ ഭക്ഷണ ശൃംഖലകള്‍ നിലവിലുണ്ട്. എന്നാല്‍ ഡെലിവറി ബോയ്‌സ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ദുരിതങ്ങളും ആരും തിരിച്ചറിയുന്നില്ല. ഇപ്പോള്‍ ഇതാ എറണാകുളത്തെ പ്രമുഖ കമ്പനിയിലെ ഡെലിവറി തൊഴിലാളികള്‍ പ്രക്ഷോഭവുമായി...

Read more

അമ്മയുടെ മടിത്തട്ടില്‍ കിടക്കുമ്പോള്‍ അച്ഛന്‍ ആസിഡ് ഒഴിച്ചു, അമ്മ മരിച്ചു, തനിച്ച് ജീവിതത്തില്‍ പോരാടി ജയിച്ചു; മാതൃക

എല്ലാം തീര്‍ന്നു ജീവിതം മതിയാക്കാം എന്ന് വിചാരിക്കുന്ന യുവാക്കള്‍ക്ക് മാതൃകയാണ് ഈ പെണ്‍കുട്ടി. അനുമോളാണ് കക്ഷി. ജീവിതത്തില്‍ പുതിയ ട്വിസ്റ്റ് നടത്തി മാതൃകയായത്. സിനിമയെ വെല്ലുന്നതാണ് അവളുടെ ജീവിതകഥ. നമ്മുടെ സമൂഹത്തില്‍ നിരവധി ആളുകള്‍ ആഡിഡ് ആക്രമണത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ജനിച്ച...

Read more

സ്വര്‍ണ്ണത്തിലും വെള്ളിയിലും സമ്മാനം; മോഡിയുടെ രണ്ടാം ഊഴത്തില്‍ സന്തോഷിച്ച് ആഭരണവ്യാപാരി

രാജ്കോട്ട്: രണ്ടാം ഊഴത്തിന് തയ്യാറെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനങ്ങള്‍ നല്‍കുകയാണ് ഇനങ്ങള്‍. ഇപ്പോള്‍ ഇതാ സ്വര്‍ണ്ണത്തിലും വെള്ളിയിലും മെമെന്റോ തയ്യാറാക്കി നല്‍കിയിരിക്കുകയാണ് സൂറത്തിലെ ആഭരണ വ്യാപാരി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് സഹോലിയ എന്ന വ്യാപാരി...

Read more

വീണ്ടും മോഡി തിരിച്ചെത്തി, ശക്തനായി തന്നെ, ജനാധിപത്യത്തിന് ഏറ്റ ആക്ഷേപമാണ് ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം; അരുന്ധതി റോയ്

ന്യൂഡല്‍ഹി: തുടക്കം മുതല്‍ പ്രധാനമന്ത്രിയേയും ബിജെപി സര്‍ക്കാരിനേയും വിമര്‍ശിച്ചിരുന്ന വ്യക്തിയായിരുന്നു സാഹിത്യകാരി അരുന്ധതി റോയ്. ഇപ്പോള്‍ ഇതാ നരേന്ദ്രമോഡി വീണ്ടും അധികാരത്തില്‍ കയറുമ്പോള്‍ വിമര്‍ശനങ്ങളില്‍ മാറ്റമില്ലാതെ തുടരുകയാണ് അവര്‍. ജനാധിപത്യത്തിന് ഏറ്റ ആക്ഷേപമാണ് ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം എന്നാണ് അരുന്ധതി...

Read more

ഉടമയുടെ ആവശ്യം നിറവേറ്റി, നായയ്ക്ക് ദയാവധം, പ്രതിഷേധം

വിര്‍ജീനിയ: ഉടമയുടെ ആവശ്യം അനുസരിച്ച് വളര്‍ത്തുനായയെ ഉടയ്‌ക്കൊപ്പം സംസ്‌കരിച്ചു. പൂര്‍ണ്ണ ആരോഗ്യവാനായ നായയെ ആണ് ദയാവധത്തിന് ഇരയാക്കിയത്. വിര്‍ജിനിയയിലെ ചെസ്റ്റര്‍ ഫീല്‍ഡിലാണ് സംഭവം നടന്നത്. ഷിസു ഇനത്തില്‍പെട്ട എമ്മനായയാണ് ദയാവധത്തിന് ഇരയായത്. ഉടമ മരണപ്പെട്ടതോടെ നായ തനിച്ചായിരുന്നു. തുടര്‍ന്ന് നായയെ മാര്‍ച്ച്...

Read more

വീട് വെക്കാന്‍ സ്ഥലമില്ലാതെ അച്ഛന്റെ കല്ലറയ്ക്ക് മുകളില്‍ ഷെഡ് കെട്ടി, ഒടുക്കം കാറ്റില്‍ അതും തകര്‍ന്നു; വേദന

വെള്ളറട: കഴിഞ്ഞ ദിവസത്തെ കനത്തമഴയിലും കാറ്റിലും ആ കൂര തകര്‍ന്ന് ഓമന രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വീട് വെക്കാന്‍ സ്ഥലമില്ലാതെ ഓമന അച്ഛന്റെ കല്ലറയ്ക്കു മുകളില്‍ ഷെഡ് കെട്ടി ജീവിക്കുന്ന വീട്ടവാഴിച്ചല്‍ വിലങ്ങുമലവീട്ടില്‍പിതാവിന്റെ കല്ലറ സ്ഥിതിചെയ്യുന്ന ഭൂമിമാത്രമാണ് ഓമനയ്ക്കുള്ളത്. ഈ കല്ലറയ്ക്കുമുകളില്‍ ഷെഡ്...

Read more

ഭീകരര്‍ എന്ന് സംശയം, സിനിമ ഷൂട്ടിങിനിടെ സിഗരറ്റ് വാങ്ങാന്‍ പോയ നടന്മാരെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ: സിനിമ ചിത്രീകരണത്തിനെത്തിയ നടന്മാര്‍ സിഗരറ്റ് വാങ്ങാന്‍ പോയതായിരുന്നു എന്നാല്‍ പോലീസ് പിടിയിലായി. ഹൃത്വിക് റോഷനും ടൈഗര്‍ ഷെറഫും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ ഭീകരവാദികളായിട്ടായിരുന്നു ഇരുവരും വേഷം ഇിട്ടിരുന്നത്. എന്നാല്‍ മേക്കപ്പ് അഴിക്കാതെ ആയിരുന്നു രണ്ടുപേരും സിഗരറ്റ് വാങ്ങാന്‍ പോയത്. തുടര്‍ന്നായിരുന്നു...

Read more

ഹോം വര്‍ക്ക് ചെയ്യാന്‍ മറന്ന വിദ്യാര്‍ത്ഥിയെകൊണ്ട് പുല്ല് തീറ്റിച്ചു, അധ്യാപകനെതിരെ കേസ്

ലാഹോര്‍: വളരെ വിചിത്രമായ സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഹോം വര്‍ക്ക് ചെയ്യാന്‍ മറന്ന വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പുല്ല് തീറ്റിച്ചു. തുടര്‍ന്ന് അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. പാകിസ്താനിലെ പഞ്ചാബിലുള്ള ലോധ്‌റിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. അധ്യാപകനായ ഹമീദ് റാസയ്‌ക്കെതിരെയാണ്...

Read more

സഹമന്ത്രിമാര്‍ ഉള്‍പ്പെടെ അറുപതിലധികംപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ശിവസേന ഒരു മന്ത്രിസ്ഥാനം ഉറപ്പാക്കി, രണ്ടാം ഊഴത്തിനൊരുങ്ങി മോഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ടാം ഊഴത്തിന് ഒരുങ്ങുകയാണ്. മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങി രാജ്യതലസ്ഥാനം. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങുകളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മന്ത്രിമാരുടെ പട്ടികയ്ക്കും അന്തിമരൂപമായി. സഹമന്ത്രിമാര്‍ ഉള്‍പ്പെടെ അറുപതിലധികംപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേന...

Read more
Page 9 of 289 1 8 9 10 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.