bhadra

bhadra

നിപ്പയാണെന്ന് സംശയം തോന്നിയപ്പോള്‍ മകനെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി, പൂണെയില്‍ നിന്നുള്ള ഫലം അറിയാന്‍ കാത്തിരിക്കുന്നു; പ്രാര്‍ത്ഥനയോടെ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍

കൊച്ചി: എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന നിപ്പാ ബാധയെന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ വാക്കുകള്‍ പുറത്ത്. പനി വന്നപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും നിപ്പയാണെന്ന് സംശയം തോന്നിയപ്പോള്‍ തന്നെ മകനെ പ്രത്യേകം വാര്‍ഡിലേക്ക് മാറ്റിയതായും വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പറഞ്ഞു. മകന്‍ രണ്ടാഴ്ച കൂടുമ്പോഴാണ്...

Read more

സ്വര്‍ണ്ണക്കടത്തുമായി ലക്ഷ്മിക്ക് ബന്ധമുണ്ടോ.? അപകടം നടക്കുമ്പോള്‍ കൈയ്യിലുണ്ടിയിരുന്ന സ്വര്‍ണ്ണം തന്റേയും മകളുടേയും, വെളിപ്പെടുത്തലുമായി ലക്ഷ്മി ബാലഭാസ്‌കര്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ ബാലഭാസ്‌കറിന്റെ മാനേജരും സ്റ്റാഫുമാണ്. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് സംശയിപ്പിക്കുന്നതും. മാത്രമല്ല ഇരുവരുടേയും അറസ്റ്റിന് ശേഷം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ...

Read more

കാന്‍സറില്ലാത്ത രോഗിക്ക് കീമോ, ദാരുണം; ഡോക്ടര്‍മാരുടെ ഭാഗത്ത് പിഴവില്ല, ചികിത്സയ്ക്ക് കാരണം സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട്

ആലപ്പുഴ: കാന്‍സറില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവം വിവാദത്തില്‍. ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ് കാന്‍സര്‍ സ്ഥിരീകരിക്കും മുന്‍പ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോ തെറാപ്പിക്ക് വിധേയയാകേണ്ടി വന്നത്. എന്നാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാക്ക് സംഭവത്തില്‍ പിഴവ് പറ്റിയിട്ടില്ല എന്നും സ്വകാര്യ ലാബിന്...

Read more

‘നിപ്പാ വൈറസ്’, ജാഗ്രത; യുവാവിന്റെ പനിയുടെ ഉറവിടം തൃശ്ശൂരല്ല, രോഗം വന്നവഴി കണ്ടുപിടിക്കണം; തൃശ്ശൂര്‍ ഡിഎംഒ

തൃശൂര്‍: കേരളത്തെ ഭീതിയിലാഴ്ത്തി വീണ്ടും നിപ്പാ വരുന്നെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് നിപ്പാ ബാധയുണ്ടെന്ന സംശയം ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി. നിപ്പാ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ കരുതല്‍ നടപടികള്‍...

Read more

പ്രളയം മുന്‍കരുതല്‍, കുടകിലെ ഹോംസ്റ്റേകളുടെയും ഹോട്ടലുകളുടെയും മുന്‍കൂര്‍ ബുക്കിങ്ങിന് വിലക്കേര്‍പ്പെടുത്തി

ബംഗളൂരു: കുടകിലെ ഹോംസ്റ്റേകളുടെയും ഹോട്ടലുകളുടെയും മുന്‍കൂര്‍ ബുക്കിങ്ങിന് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം കേരളത്തെ നടുക്കിയ പ്രളയത്തിന് ഒരു വര്‍ഷം ആകുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. കുടകിലെ മടിക്കേരി താലൂക്കിലെ മക്കന്ദൂരു പഞ്ചായത്തിലാണ് ഓഗസ്റ്റ് 31 വരെ വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ,...

Read more

ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം, മുപ്പതിലധികം കുട്ടികള്‍ക്ക് സുരക്ഷിത ഇടമൊരുക്കി എയ്ഞ്ചല്‍ ലിനി മെമ്മോറിയല്‍ അംഗന്‍വാടി

കോഴിക്കോട്: കഴിഞ്ഞവര്‍ഷമാണ് നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് നഴ്‌സ് ലിനിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിരവധി പേര്‍ പ്രണാമം അര്‍പ്പിച്ചു. അവരുടെ മക്കളുടെ ഭാവി ഭദ്രമാക്കാന്‍ വേണ്ട കാര്യങ്ങള്‍ നാടിന്റെ നാനാഭാഗത്ത് നിന്നും ആളുകള്‍ ചെയ്ത് നല്‍കിയിരുന്നു....

Read more

മലയാളികളെ ഐഎസില്‍ എത്തിച്ചിരുന്ന മലയാളി ഐഎസ് ഏജന്റ് കൊല്ലപ്പെട്ടു

കാസര്‍കോട്: കേരളത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 21 പേരെ ഐഎസ് കേന്ദ്രത്തില്‍ എത്തിച്ച മലയാളി ഏജന്റ് കൊല്ലപ്പെട്ടതായി സൂചന. മൂന്നുമാസം മുമ്പ് അമേരിക്ക നടത്തിയ ബോംബാക്രമണത്തിലാണ് ഇയാള്‍ മരിച്ചത് എന്നാണ് സൂചന. കാസര്‍കോട് പടന്ന ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദാണ്...

Read more

കുടിവെള്ളക്ഷാമം പറയാനെത്തിയ യുവതിയെ ബിജെപി എംഎല്‍എ നിലത്തിട്ട് ചവിട്ടി.! വീഡിയോ വൈറല്‍

അഹമ്മദാബാദ്: ബിജെപി എംഎല്‍എമാരുടെ കാട്ടാളത്തം നിറഞ്ഞ പ്രവൃത്തി നിരവധി കേട്ടതാണ്. ഇപ്പോള്‍ ഇതാ വീണ്ടും ബിജെപി എംഎല്‍എ സ്ത്രീയോട് കാണിച്ച നെറിക്കെട്ട പ്രവൃത്തിയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കുടിവെള്ള ക്ഷാമ പ്രശ്നം അറിയിക്കാനെത്തിയ സ്ത്രീയെ ഗുജറാത്തിലെ നരോദ എംഎല്‍എ ബല്‍റാം താവനി...

Read more

നിപ്പാ ബാധിച്ചെന്ന് സംശയം.! യുവാവിന്റെ പരിശോധനാ ഫലം ഇന്ന് വരും, നിര്‍ണ്ണായകം

കൊച്ചി: കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് യുവാവിന് നിപ്പാ ആണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് കേരളം വീണ്ടും ആശങ്കയിലായി. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ല എന്നും സംശയം മാത്രമാ ണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു. പനിബാധിച്ച യുവാവിന്റെ പരിശോധനാ ഫലം ഇന്ന്...

Read more

കാമുകിയുമൊത്ത് ഹോട്ടല്‍മുറിയില്‍ ഉല്ലസിക്കുന്ന ഭര്‍ത്താവിനെ ഭാര്യ കണ്ടാല്‍.? പൂര്‍ണ്ണ നഗ്നനാക്കി യുവാവിനെ കാറിന്റെ മുകളില്‍ ചുറ്റിച്ചു

ബാരാന്‍ക്വില: വിവാഹിതരായ ശേഷവും കാമുകിക്കൊപ്പം കറങ്ങി നടക്കുന്ന ചെറുപ്പക്കാര്‍ ഇനി സൂക്ഷിക്കുക. ഇതാ കൊളംബിയക്കാരനായ യുവാവിന് ഭാര്യ കൊടുത്ത കിടിലന്‍ പണിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ യുവതി അയാളെ കാമുകിക്കൊപ്പം ഹോട്ടല്‍മുറിയിലാണ് കാണുന്നത്. കഴിഞ്ഞില്ലേ കഥ... പിന്നെ ഒന്നും...

Read more
Page 7 of 289 1 6 7 8 289

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.