Arathi Thottungal

Arathi Thottungal

പ്രളയബാധിതര്‍ക്ക് സഹായവുമായി ഡല്‍ഹി മലയാളികള്‍; രാജ്യതലസ്ഥാനത്ത് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് സകലതും നഷ്ടമായി ക്യാമ്പുകളില്‍ കഴിയുന്ന ദുരിത ബാധിതര്‍ക്കായി ഡല്‍ഹി മലയാളികളുടെ കൂട്ടായ്മ പ്രവര്‍ത്തനമാരംഭിച്ചു. രാജ്യതലസ്ഥാനത്തിന്റെ പല മേഖലകള്‍ കേന്ദ്രികരിച്ചാണ് മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പരമാവധി സാധനങ്ങള്‍ വിവിധ മേഖലകളില്‍ നിന്ന് ശേഖരിച്ച്...

Read more

സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; പാറഖനനം പൂര്‍ണ്ണമായും നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെതുടര്‍ന്ന് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമായ സാഹചര്യത്തില്‍ പാറഖനനം പൂര്‍ണ്ണമായും നിരോധിച്ചു. ഇതോടെ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചിരുന്ന 750 ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. പ്രധാനമായും മലയോര മേഖലയില്‍ പാറഖനനം ഉരുള്‍പൊട്ടലിന് സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് പാറകനനം നിരോധിക്കാന്‍...

Read more

‘സുഷമ യാത്രയായത് ഒരു രൂപയുടെ കടം ബാക്കിയാക്കി’; അഭിഭാഷകന്‍ ഹരീഷ് സാല്‍വേ

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യാത്രയായത് തനിക്ക് തരാനുള്ള ഒരു രൂപ കടം ബാക്കിയാക്കിയെന്ന് ഇന്ത്യയിലെ പ്രമുഖ അഭിഭാഷകനായ ഹരീഷ് സാല്‍വേ. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് സുഷമ സ്വരാജുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് ഹരീഷ് സാല്‍വേ പങ്കുവച്ചിരിക്കുന്നത്....

Read more

സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ ലോകം

അന്തരിച്ച ഇന്ത്യന്‍ മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമസ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ താരങ്ങള്‍. ഭാരതത്തിന്റെ ഉരുക്കു വനിതയ്ക്ക് ആദരാഞ്ജലികള്‍ എന്ന് എഴുതിയാണ് സുരേഷ് ഗോപി രംഗത്തിത്തിയത്. സുഷമാജിക്ക് പ്രാര്‍ഥനകള്‍, നമ്മുടെ കാലത്തെ കരുത്തുറ്റ നേതാവ്, സ്ത്രീശാക്തീകരണത്തിന്റെ മാതൃക,...

Read more

സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 400 രൂപ കൂടി, വില ഇനിയും കുതിക്കുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില സര്‍വ്വ കാല റെക്കോര്‍ഡില്‍. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,350 രൂപയും പവന് 26,800 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗോള വിപണിയിലും സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ട്രോയ്...

Read more

ചെങ്ങന്നൂരില്‍ കിണറ്റില്‍ നിന്ന് ഭൂഗര്‍ഭ മത്സ്യം

ചെങ്ങന്നൂര്‍: ദിനം പ്രതി പുതിയ പുതിയ അപൂര്‍വ്വ ഇനം ഭൂഗര്‍ഭ മത്സ്യങ്ങളെ കണ്ടെത്തുന്നുണ്ട്. ഇപ്പോഴിതാ ചെങ്ങന്നൂര്‍ ഇടനാട്ടില്‍ നീന രാജന്റെ വീട്ടിലെ ടാപ്പില്‍ നിന്ന് അപൂര്‍വ്വ ഇനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തി. വീട്ടിലെ കിണര്‍ വെള്ളത്തില്‍ നിന്ന് ടാപ്പില്‍ എത്തിയ കുഞ്ഞന്‍...

Read more

ശക്തമായ മഴ; സംസ്ഥാനത്ത് ആറു ജില്ലകളില്‍ അലേര്‍ട്ട്, കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് ആറു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് വയനാട്ടില്‍ പ്രൊഫഷനല്‍ കോളേജ്...

Read more

സുഷമ സ്വരാജ് മികച്ച ഭരണാധികാരിയായിരുന്നു; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ ഉമ്മന്‍ചാണ്ടി അനുശോചനമര്‍പ്പിച്ചു. സുഷമ മികച്ച ഭരണാധികാരിയും പൊതുപ്രവര്‍ത്തകയുമായിരുന്നു. കേരളത്തിന് വേണ്ടി പ്രവര്‍ത്തിച്ച കാര്യങ്ങള്‍ എക്കാലവും കേരളം ഓര്‍ക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇറാക്കില്‍ കുടിങ്ങിപ്പോയ മലയാളി നഴ്സുമാരെ കൊണ്ടുവരാനായി...

Read more

മദ്യപിച്ചു ലക്കുകെട്ട് അര്‍ദ്ധരാത്രി നടുറോഡില്‍ പോലീസുകാര്‍ക്കുനേരെ യുവതിയുടെ പരാക്രമണം; വീഡിയോ

കൊച്ചി: മദ്യപിച്ചു ലക്കുകെട്ട് സ്ഥലകാലബോധമില്ലതെ അര്‍ദ്ധരാത്രി നടുറോഡില്‍ യുവതിയുടെ പരാക്രമം. പോലീസുകാര്‍ക്ക് നേരെയാണ് യുവതിയുടെ പരാക്രമണം. സംഭവം എറണാകുളത്താണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. വനിതാ പോലീസ് ഇല്ലാത്തതിനാല്‍ യുവതിയെ പിടിച്ച് മാറ്റാനും പോലീസുകാര്‍ക്ക് കഴിഞ്ഞില്ല. അതേസമയം യുവതിയുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത്...

Read more

ചന്ദ്രയാന്‍ രണ്ട്; അവസാന ഘട്ട ഭ്രമണപഥം വികസനവും വിജയകരമായി പൂര്‍ത്തിയായി; ഇനി ചന്ദ്രനിലേക്ക്

ബംഗളൂരു: രാജ്യത്തിന്റെ ചാന്ദ്രഗവേഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ അഞ്ചാം ഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂര്‍ത്തായായതായി ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചെവ്വാഴ്ച ഉച്ചക്ക് ശേഷം 3.04 ഓടെയാണ് ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായത്. 1041 സെക്കന്‍ഡ് (17 മിനിറ്റ് 35 സെക്കന്‍ഡ് ) നേരത്തേക്ക് പേടകത്തിലെ...

Read more
Page 68 of 254 1 67 68 69 254

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.